മുംബൈ: അസോസിയറ്റ് ബാങ്കുകളുടെ ലയനത്തിന് എസ് ബിഐ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിന്റെ അനുമതി ലഭിച്ചു.
അഞ്ച് അസോസിയറ്റ് ബാങ്കുകളും ഭാരതീയ മഹിളാ ബാങ്കും (ബിഎംബി) ലയിച്ച് 37 ലക്ഷം കോടിയുടെ സമ്പത്തുള്ള വന്‍കിട ധനകാര്യ സ്ഥാപനമായി എസ്ബിഐ മാറുന്നതിനുള്ള നിര്‍ണായക ചുവടുവെപ്പാണ് ബോര്‍ഡ് നടത്തിയത്.

ലയനത്തോടെ എസ്ബിടി ഓഹരി ഉടമകള്‍ക്ക് 10 രൂപ ഫേസ് വാല്യു ഉള്ള ഓരോ പത്ത് ഓഹരിക്കും പകരമായി ഒരു രൂപ മുഖവിലയുള്ള 22 എസ്ബിഐ ഓഹരികള്‍ ലഭിക്കും.
സ്റ്റേറ്റ് ബാങ്ക് ഓഫ് ബീകാനീര്‍ ആന്‍ഡ് ജയ്പുര്‍ (എസ്ബിബിജെ), സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍ (എസ്ബിഎം), സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ (എസ്ബിടി), ബിഎംബി എന്നിവയാണ് എസ്ബിഐക്കു കീഴില്‍ ലയിപ്പിക്കുന്നത്. ഇവയുടെയും ലയനാനുപാതം നിശ്ചയിച്ചു.അതേസമയം, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് പാട്യാല എന്നിവയുടെ ലയനാനുപാതം തീരുമാനിച്ചിട്ടില്ല.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications