ബിഎസ്എന്‍എല്ലും മൈക്രോസോഫ്റ്റ് ഇന്ത്യയും ഒരുമിക്കുന്നു
ന്യൂഡല്‍ഹി: രാജ്യത്തെ മുന്‍നിര ടെലികോം സേവന ദാതാക്കളായ ബിഎസ്എന്‍എല്ലും മൈക്രോസോഫ്റ്റ് ഇന്ത്യയും കൈകോര്‍ക്കുന്നു. കൂടുതല്‍ ബിസിനസ് കണ്ടെത്താനാണ് പുതിയ നീക്കം.
രണ്ട് കമ്പനികളും ചേര്‍ന്ന് പുതിയ മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്‍ഡിംഗില്‍ ഒപ്പുവെയ്ക്കും. ഐടി,ക്ലൗഡ് സര്‍വീസ് മേഖലകളില്‍ അധികമായി വരുന്ന ആവശ്യങ്ങള്‍ പൂര്‍ത്തിയാക്കാനാണ് പുതിയ പദ്ധതി.

വ്യവസായ മേഖലകളില്‍ ഐടി സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരങ്ങള്‍ ലഭ്യമാക്കാന്‍ പുതിയ നീക്കം സഹായിക്കും.
മൈക്രോസോഫ്റ്റുമായുള്ള പുതിയ ബിസിനസ് ബന്ധം ആഗോള കമ്പനികളുമായി നല്ല ഡീലുകള്‍ സൂക്ഷിക്കാന്‍ ബിഎസ്എന്‍എല്ലിനെ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Read Also: വിമാനയാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത: നാട്ടിലേക്ക് നിരക്കിളവ്
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
