മുംബൈ: ഇന്ത്യയിലെ വീടുകളില്‍ 78,000 കോടി രൂപയുടെ വസ്തുക്കള്‍ ഉപയോഗശൂന്യമായി കിടക്കുന്നതായി സര്‍വേ. ഓണ്‍ലൈന്‍ ക്ലാസിഫൈഡ്സായ ഒഎല്‍എക്സ് നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍.
അടുക്കള ഉപകരണങ്ങള്‍, ഡ്രസുകള്‍, മൊബൈല്‍ ഫോണുകള്‍,വാച്ചുകള്‍ എന്നിവയെല്ലാം ഈ സാധനങ്ങളിലുണ്ട്. ചില വീടുകളില്‍ മൂന്ന് മൊബൈല്‍ ഫോണുകള്‍ ഉണ്ടെങ്കില്‍ അതില്‍ രണ്ടും ഉപയോഗശൂന്യമാണ്.

ഓഫ്ലൈനായും ഓണ്‍ലൈനായും എക്സ്ചേഞ്ചിലൂടെയും ഇന്ത്യയില്‍ ഉപയോഗിച്ച വസ്തുക്കള്‍ ഒഴിവാക്കുന്നത് ഏറിവരികയാണ്.ഡ്രസുകളാണ് ഉപയോഗിക്കാതിരിക്കുന്ന വസ്തുക്കളില്‍ അധികവും. എല്ലാ ഇന്ത്യന്‍ വീടുകളിലും ശരാശരി 12 ഡ്രസുകള്‍,14 അടുക്കള ഉപകരണങ്ങള്‍, 11 പുസ്തകങ്ങള്‍, 2 മൊബൈല്‍ ഫോണുകള്‍, 3 വാച്ചുകള്‍ എന്നിവ വീതം ഉപയോഗിക്കാതിരിക്കുന്നുണ്ട്.
ഇ-കൊമേഴ്സ് സൈറ്റുകള്‍ പരിശോധിച്ച് വില താരതമ്യം ചെയ്ത് വസ്തുക്കള്‍ വാങ്ങുന്നതും വില്പന നടത്തുന്നതും വര്‍ധിച്ചിട്ടുണ്ടെന്നും സര്‍വേ കണ്ടെത്തുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
