കള്ളപ്പണം വെളിപ്പെടുത്താന്‍ 30 വരെ സമയം
കൊച്ചി: കള്ളപ്പണം വെളിപ്പെടുത്താന്‍ 20 ദിവസം കൂടി സമയം. കള്ളപ്പണം ഒറ്റത്തവണയായി വെളിപ്പെടുത്താനുള്ള ദിവസം ഈ മാസം 30ന് അവസാനിക്കും.
25% തുകയും പിഴയും സര്‍ചാര്‍ജും ഈ നവംബര്‍ 30നുള്ളില്‍ അടയ്ക്കണം. ഇത് ആദ്യ ഗഡുവാണ്. രണ്ടാമത്തെ ഗഡുവായ 25% 2017 മാര്‍ച്ച് 31 ന് മുന്‍പ് സമര്‍പ്പിക്കണം. ബാക്കി 50% മൂന്നാമത്തെ ഗഡുവായി അടച്ചാല്‍ മതി. ഇതിനുള്ള അവസാന തീയത് അടുത്ത വര്‍ഷം സെപ്റ്റംബര്‍ 31 ആണ്.

കള്ളപ്പണ നിക്ഷേപം വെളിപ്പെടുത്താനും പിഴയും നികുതിയും ഒടുക്കാനുള്ള സമയം കേന്ദ്രസര്‍ക്കാര്‍ നേരത്തെ നീട്ടി നല്‍കിയിരുന്നു.
ഇതുവരെ നികുതി സമര്‍പ്പിക്കാത്തവര്‍ പെട്ടന്നുതന്നെ വരുമാനം വെളിപ്പെടുത്താന്‍ ആദായ നികുതി വകുപ്പ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications