ഫേസ്ബുക്കില്‍ ഓണ്‍ലൈന്‍ വ്യാപാരം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂയോര്‍ക്ക്: ഫേസ്ബുക്കില്‍ ഓണ്‍ലൈനായി ബിസിനസ് ചെയ്യാം. ഫേസ്ബുക്കിന്റെ ആപ് ആയ മെസ്ഞ്ചറിലാണ് ബിസിനസിന് അവസരം.

ഓണ്‍ലൈന്‍ ബിസിനസുകാര്‍ക്ക് ഫേസ്ബുക്ക് മെസഞ്ചര്‍ ഉപയോഗിച്ച് സാധനങ്ങളും സേവനങ്ങളും വിപണനം നടത്താന്‍ സംവിധാനമൊരുക്കുകയാണ് മെസഞ്ചര്‍.100 കോടി ഉപയോക്താക്കളുള്ള മെസേജിംഗ് പ്ലാറ്റ്‌ഫോം ബിസിനസ് ഇടപാടുകള്‍ക്കായി മെസഞ്ചര്‍ തുറന്നു നല്‍കും.

 ഫേസ്ബുക്കില്‍ ഓണ്‍ലൈന്‍ വ്യാപാരം

മെസഞ്ചറിനൊപ്പം പുതിയ ആപുകളും വിവരങ്ങള്‍ കൈമാറുന്നതിനായി ബോട്ടുകള്‍ രൂപം നല്‍കാന്‍ ഫേസ്ബുക്ക് ശ്രമമാരംഭിച്ചിട്ടുണ്ട്. 30000 ബോട്ടുകള്‍ ഇപ്പോള്‍ സൃഷ്ടിച്ചിട്ടുണ്ട്.

ഇ-കൊമേഴ്‌സ് രംഗത്ത് മെസ്ഞ്ചറിന് സാധ്യതകള്‍ ഒരുപാടുണ്ട്. ഈ രംഗത്ത് കമ്പനി കൂടുതല്‍ നിക്ഷേപം നടത്തുമെന്ന് ഫേസ്ബുക്ക് അറിയിച്ചു.

<strong>കാവേരി: ബെംഗളൂരുവിന് നഷ്ടം കോടികള്‍</strong>കാവേരി: ബെംഗളൂരുവിന് നഷ്ടം കോടികള്‍

English summary

Facebook Messenger allows for direct merchant sales

Facebook announced on Monday a new online payment system that will allow businesses to sell directly to consumers on its Messenger application.
Story first published: Wednesday, September 14, 2016, 11:25 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X