ആപ്പിള്‍ വിലകുറച്ചു ഇനി ഐഫോണ്‍ പോക്കറ്റിലൊതുങ്ങും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: ദസറ, ദീപാവലി എന്നിങ്ങനെ ഉത്സവ സീസണ്‍ മുന്നില്‍ കണ്ട് ആപ്പിള്‍ ഐഫോണുകള്‍ക്ക് വില കുറച്ചു. ഐ ഫോണ്‍ 6എസിന്റെയും 6 എസ് പ്ലസിന്റെയും വിലയാണ് വന്‍തോതില്‍ കുറച്ചത്. 22,000 രൂപയോളം കുറവാണ് ഈ രണ്ട് മോഡലുകളുടേയും വിലയില്‍ വരുത്തിയിട്ടുള്ളത്.

ഇതോടെ 6എസ് പ്ലസി(128ജിബി)ന് 92,000 രൂപയില്‍നിന്ന് 70,000 രൂപയായും 6എസിന് 60,000 രൂപയായും കുറയും. ഈ വര്‍ഷം ആദ്യം വിപണിയിലെത്തിയ ഐഫോണ്‍ എസ്ഇയ്ക്കും വിലകുറച്ചിട്ടുണ്ട്. 49,000 രൂപയില്‍നിന്ന് 44,000 രൂപയായാണ് വില കുറയുക.

ആപ്പിള്‍ വിലകുറച്ചു ഇനി ഐഫോണ്‍ പോക്കറ്റിലൊതുങ്ങും

ആപ്പിളിന്റെ ഏറ്റവും പുതിയ മോഡലായ ഐഫോണ്‍ 7 ഇന്ത്യയില്‍ പുറത്തിറക്കാനിരിക്കെയാണ് മറ്റ് മോഡലുകളുടെ വില കുറച്ചത്.

കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് 6എസും 6എസ്പ്ലസും ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തിയത്.

<strong>ഗള്‍ഫില്‍ നിന്നും ഗള്‍ഫ് മണി വരുന്നത് നിലയ്ക്കുന്നു</strong>ഗള്‍ഫില്‍ നിന്നും ഗള്‍ഫ് മണി വരുന്നത് നിലയ്ക്കുന്നു

English summary

Apple slashes iPhone 6s, 6s Plus prices by Rs. 22,000

In what may prove to be a happy news for iPhone 6s and 6s Plus lovers, the US tech giant Apple has slashed the prices of these devices by Rs. 22,000, market sources said.
Story first published: Thursday, September 15, 2016, 21:13 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X