കൊറോണയ്ക്കിടയിലും ഇന്ത്യയില്‍ റെക്കോര്‍ഡ് വില്പനയുമായി സ്മാര്‍ട് ഫോണ്‍ വിപണി ദില്ലി: കൊറോണയ്ക്കിടയിലെ സാമ്പത്തിക പ്രതിസന്ധിയിലും കരുത്തറിയിച്ച് ഇന്ത്യന്‍ സ്മാര്‍ട് ഫോണ്‍ വിപണി. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള ആദ്യ പാ...
ആപ്പിളിന്റെ ഡ്രൈവറില്ലാ കാർ വരുന്നു, പഴയ പദ്ധതി പൊടിതട്ടിയെടുത്ത് കമ്പനി, 2024ൽ കാറെത്താൻ സാധ്യത ഓട്ടോ മൊബൈല്‍ രംഗത്തേക്കും കാലെടുത്ത് വെയ്ക്കാനുളള നീക്കത്തില്‍ ടെക് ഭീമന് ആപ്പിള്‍. ഡ്രൈവറുടെ സഹായം കൂടാതെ സ്വയം ഡ്രൈവ് ചെയ്യുന്ന സാങ്കേതിക ...
വൈസ് പ്രസിഡണ്ടിനെ പുറത്താക്കി വിസ്ട്രോണ്‍, പിഴവ് തിരുത്തുന്നത് വരെ പുതിയ കരാറില്ലെന്ന് ആപ്പിൾ ബെംഗളൂരു: കര്‍ണാടകത്തിലെ ആപ്പിള്‍ ഐഫോണ്‍ പ്ലാന്റിലുണ്ടായ അക്രമ സംഭവങ്ങള്‍ക്ക് പിറകേ വൈസ് പ്രസിഡണ്ടിനെ നീക്കി തായ്വാന് കമ്പനിയായ വിസ്ട്രേ...
കുതിച്ച് ആപ്പിൾ ഇന്ത്യ; വരുമാനത്തിൽ വൻ വർധന..13755.8 കോടി ദില്ലി;. ഇത് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 262.27 കോടിയായിരുന്നു. പ്രീമിയം സ്മാർട്ട്ഫോൺ വിഭാഗത്തിലെ സാംസങ്, വൺപ്ലസ് തുടങ്ങിയ കമ്പനികളുമായി മത്സരിക്കുന...
ആപ്പിളിന്റെ വിപണിമൂല്യം 2 ലക്ഷം കോടി ഡോളർ കടന്നു ഓഗസ്റ്റ് 19 -ന് യുഎസ് പരസ്യമായി ലിസ്റ്റ് ചെയ്ത ആദ്യത്തെ കമ്പനിയായി മാറിയിരിക്കുകയാണ് ഐഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍ ഇന്‍കോര്‍പ്പറേറ്റഡ്. 2 ട...
എതിരാളികളെ വളരാനനുവദിക്കുന്നില്ല; അമേരിക്കന്‍ കോണ്‍ഗ്രസ് ചോദ്യം ചെയ്യലിൽ വിയർത്ത് മാർക്ക് സക്കർബർഗ് എതിരാളികളെ വളരാനനുവദിക്കാതിരിക്കല്‍, ഉപയോക്താക്കളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം തുടങ്ങി നിരവധി ആരോപണങ്ങൾ ഉന്നയിച്ച്, ഫേസ്ബുക്ക് മേധ...
ചൈനയിലല്ല, ഇനി ചെന്നൈയില്‍; ഐഫോണ്‍ 11 നിര്‍മ്മാണം ഇന്ത്യയില്‍ ആരംഭിച്ച് ആപ്പിള്‍ ഇന്ത്യ ഗവണ്മെന്റിന്റെ ആത്മനിര്‍ഭര്‍ ഇന്ത്യ സംരഭത്തിന് ലഭിച്ച സുപ്രധാന വിജയത്തില്‍, ആപ്പിള്‍ തങ്ങളുടെ മുന്‍നിര ഉപകരണങ്ങളിലൊന്നായ ഐഫോണ്‍ 11 ച...
ചൈനയെ വിട്ട് ആപ്പിൾ ഇന്ത്യയിലേയ്ക്ക്; വലിയ ഉല്പാദന ഹബ്ബ് ആക്കാൻ സാധ്യത അമേരിക്കന്‍ സാങ്കേതിക ഭീമനായ ആപ്പിള്‍, തങ്ങളുടെ ഉല്പാദന ശേഷിയുടെ അഞ്ചിലൊന്ന് ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് മാറ്റാന്‍ പദ്ധതിയിടുന്നു. രാജ്യ...
കൊറോണവൈറസ്: സാംസങ്ങിന് പിന്നാലെ ആപ്പിളും ഇന്ത്യയിലെ ഉല്പാദനം നിര്‍ത്തി ദില്ലി: കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യവ്യാപകമായി 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇന്ത്യയിലെ ഉല്പാദനം നിര്‍ത്തി പ്...
കൊറോണ വൈറസ് വ്യാപനം; ആപ്പിള്‍ ബജറ്റ് ഐഫോണ്‍ വിപണിയിലെത്തുന്നത് വൈകും നാലു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഐഫോണ്‍ SE പുറത്തിങ്ങയതിന് ശേഷം, ആപ്പിള്‍ അടുത്തതായി വിപണിയിലെത്തിക്കാന്‍ പദ്ധതിയിടുന്നതൊരു ബജറ്റ് ഫോണായിരിക്കും ...
ആപ്പിളിനെയും കൊറോണ ബാധിച്ചു; ഐഫോണ്‍ വില്‍പ്പനയില്‍ ഗണ്യമായ കുറവ് കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വാണിജ്യ രംഗത്തെ മെല്ലെപ്പോക്ക് തുടരുകയാണ്. ഇക്കാരണത്താല്‍ നിരവധി കമ്പനികളാണ് വ്യാപരത്തില്‍ ഇടിവ്...
ബാംഗ്ലൂരില്‍ ഐ ഫോണ്‍ നിര്‍മ്മാണ യൂണിറ്റ് ഉടന്‍ ആരംഭിക്കും ആപ്പിള്‍ ഫോണുകള്‍ ഇന്ത്യയില്‍ നിര്മ്മിക്കുമെന്നതിന് സ്ഥിരീകരണം. ബാംഗ്ലൂര്‍ ആസ്ഥാനമായി ആപ്പിള്‍ നിര്‍മ്മാണ യൂണിറ്റ് സ്ഥാപിക്കുമെന്ന് കര്&z...