ദില്ലി;. ഇത് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 262.27 കോടിയായിരുന്നു. പ്രീമിയം സ്മാർട്ട്ഫോൺ വിഭാഗത്തിലെ സാംസങ്, വൺപ്ലസ് തുടങ്ങിയ കമ്പനികളുമായി മത്സരിക്കുന്ന ആപ്പിൾ ഇന്ത്യൻ വിപണിയിൽ തങ്ങളുടെ സാന്നിധ്യം വർദ്ധിപ്പിക്കുകയാണ്.ആപ്പിളിന്റെ ഇന്ത്യയിലെ ആദ്യത്തെ ഓൺലൈൻ സ്റ്റോർ ഈ വർഷം സപ്റ്റംബറിൽ ആരംഭിച്ചിരുന്നു.

സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് കരകയറുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പരിഷ്കരണ നയങ്ങളാണ് ആപ്പിള്‍ അടക്കമുള്ള ബഹുരാഷ്ട്ര കമ്പനികള്‍ക്ക് ഇന്ത്യയില്‍ ഓഫ് ലൈന്‍ സ്റ്റോറുകൾ തുറക്കാനുള്ള വഴിയൊരുങ്ങിയത്.വിസ്ട്രോൺ, ഫോക്സ്കോൺ തുടങ്ങിയ പങ്കാളികളുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ആപ്പിൾ അടുത്തിടെ ഇന്ത്യയിൽ ഐഫോൺ 11 അസംബ്ലിങ്ങ് ആരംഭിച്ചിരുന്നു.ജൂലൈ-സെപ്തംബർ പാദത്തിൽ എട്ട് ലക്ഷം സ്മാർട്ട്ഫോൺ യൂണിറ്റുകൾ കമ്പനി വിറ്റതായാണ് കണക്ക്..
ആപ്പിൾ ഇപ്പോൾ ഇന്ത്യയിലെ ശക്തമായ വളർച്ചയിലാണ്. പുതിയ ഐഫോൺ എസ്ഇ 2020 ഉം ഐഫോൺ 11 ഉം മികച്ച പ്രകടനം കാഴ്ചവച്ചുകൊണ്ടിരിക്കുകയാണ്. ഇത് മികച്ച പ്രകടനം കാഴ്ച വെയ്ക്കാൻ സഹായിച്ചുവെന്ന് സിഎംആറിലെ ഹെഡ് (ഇൻഡസ്ട്രി ഇന്റലിജൻസ് ഗ്രൂപ്പ്) പറഞ്ഞു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
