വിദേശ വിനോദ സഞ്ചാരികള്‍ കൂടി, വിദേശ നിക്ഷേപവും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: വിദേശ വിനോദ സഞ്ചാരികള്‍ വര്‍ധിക്കുന്നു. ഇതോടെ വിദേശ നാണ്യ വരുമാനത്തിലും 15% വളര്‍ച്ച. ജനുവരി-ജൂലൈ കാലയളവില്‍ സഞ്ചാരികളുടെ എണ്ണത്തിലുണ്ടായത് 10% വര്‍ധന.

ഇ-ടൂറിസ്റ്റ് വിസ പോലെയുള്ള പുതിയ നടപടികളാണ് വിനോദ സഞ്ചാരികളുടെ എണ്ണം വര്‍ധിക്കാന്‍ കാരണം. ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തിലും ഇക്കാലയളവില്‍ 11.63% വളര്‍ച്ചയുണ്ടായി.

വിദേശ വിനോദ സഞ്ചാരികള്‍ കൂടി, വിദേശ നിക്ഷേപവും

ടൂറിസം,ആരോഗ്യ മേഖലയില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ലഭിച്ചത് 210 കോടി ഡോളറിന്റെ വിദേശ നിക്ഷേപമാണ്.

മെഡിക്കല്‍ വിസയില്‍ 96,856 പേരാണ് ഇന്ത്യയിലെത്തിയത്. ഇ ടൂറിസ്റ്റ് വിസയില്‍ 5.4 ലക്ഷം സഞ്ചാരികളാണെത്തിയത്. 2015 ജനുവരി-ജൂലൈ കാലയളവില്‍ 1.47 ലക്ഷമായിരുന്നു ഇത്.

എന്‍ആര്‍ഇ നിക്ഷേപങ്ങള്‍ ഇതിലേ ഇതിലേഎന്‍ആര്‍ഇ നിക്ഷേപങ്ങള്‍ ഇതിലേ ഇതിലേ

English summary

Foreign tourist arrivals in Jan-Jul up 10%

Foreign tourist arrivals during the January-July period grew by 10 per cent to 49.22 lakh on account of initiatives taken by the government including e-tourist visas.
Story first published: Saturday, September 17, 2016, 14:03 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X