എന്‍ആര്‍ഇ ഡിപോസിറ്റുകളുടെ പലിശ നിരക്ക് ഏതാനും വര്‍ഷങ്ങല്‍ക്ക് മുന്‍പ് Libor റേറ്റില്‍ നിന്നും സ്വതന്ത്രമാക്കിയിരുന്നു.
ഇപ്പോള്‍ ബാങ്കുകള്‍ക്ക് അവരുടെ ഇഷ്ടത്തിന് പലിശനിരക്ക് നിശ്ചയിക്കാം. എന്‍ആര്‍ഇ ഡിപോസിറ്റുകള് എന്‍ആര്‍ഒ ഡിപോസിറ്റുകളെ അപേക്ഷിച്ച് ടാക്സ് ഫ്രീയാണ്. നോണ്‍ റെസിഡന്റ് ഇന്ത്യക്കാര്‍ക്ക് (NRI) മാത്രമാണ് ഈ നിക്ഷേപം, രാജ്യത്ത് സ്ഥിരതാമസമാക്കിയവര്‍ക്ക് ഇതില്‍ നിക്ഷേപിക്കാന്‍ കഴിയില്ല. ഇന്ത്യയിലെ മികച്ച എന്‍ആര്‍ഇ ഡിപോസിറ്റ് നിരക്കുകള്‍ അറിയണ്ടേ
എച്ച്ഡിഎഫ്സി ബാങ്ക്
9 ശതമാനം പലിശ നിരക്കാണ് എച്ച്ഡിഎഫ്സി ബാങ്ക് എന്‍ആര്‍ഇ ഡിപോസിറ്റുകള്‍ക്ക് ഒരു വര്‍ഷത്തേക്ക് നല്‍കുന്നത്. എന്‍ആര്‍ഇ ഡിപോസിറ്റുകള്‍ക്ക് നല്ല പലിശനിരക്കാണ് ഇത്. ഇന്ത്യയിലൊട്ടാകെ ബ്രാഞ്ചുകളുള്ള എച്ച്ഡിഎഫ്സി ബാങ്കിന്റെ എന്‍ആര്‍ഇ ഡിപോസിറ്റ് സേവനങ്ങള്‍ രാജ്യത്തെല്ലായിടത്തും ലഭിക്കും. വെറും 150 രൂപ കൊണ്ട് എങ്ങനെ കാശുകാരാകാം?? ലക്ഷങ്ങൾ നേടാൻ ഈ വഴിയാണ് ബെസ്റ്റ്
ഡോച്ചോ ബാങ്ക്
8.25% പലിശ നിരക്കാണ് ബാങ്ക് 5 വര്‍ഷത്തേക്കുള്ള നിക്ഷേപത്തിന് നല്‍കുന്നത്. ഫോറിന് ബാങ്കുകളില്‍ ഏറ്റവും മികച്ച പലിശ നിരക്കാണിത്. മറ്റ് കാലാവധികളില്‍ പലിശ നിരക്ക് 7-7.75% വരെയാണ്. ഭാവിജീവിതം സുരക്ഷിതമാക്കാൻ പ്രവാസികള്‍ അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങള്‍
ആര്‍ബിഎല്‍ ബാങ്ക്
24 മാസ എന്‍ആര്‍ഇ ഡിപോസിറ്റിന് 8.5% പലിശയാണ് ഈടാക്കുന്നത്. മറ്റ് കാലാവധികളില്‍ പലിശ നിരക്ക് വളരെ കുറവാണ്. എന്‍ആര്‍ഒ നിക്ഷേപങ്ങളിലും പലിശ നിരക്ക് ഇതുതന്നെയാണ്. പക്ഷേ എന്‍ആര്‍ഒ നിക്ഷേപങ്ങളില്‍ നികുതി ബാധകമാണ്. നിങ്ങളുടെ അക്കൌണ്ട് ഏത് ബാങ്കിലാണ്? ഈ എട്ട് ബാങ്കുകളിൽ നിക്ഷേപിച്ചാൽ പലിശ കുറയും
ബന്ധന് ബാങ്ക്
8.25% പലിശ നിരക്കാണ് 1,2,3 വര്‍ഷ നിക്ഷേപങ്ങള്‍ക്ക് ബന്ധന് ബാങ്ക് ഈടാക്കുന്നത്. രാജ്യത്തെ പുതു ബാങ്കാണ് ബന്ധന് ബാങ്ക്. 8% പലിശ നിരക്കാണ് 6 മാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്കുള്ളത്. ലോൺ എടുത്താണോ വീട് വയ്ക്കുന്നത്??? പണി കിട്ടാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ...
ഐഡിഎഫ്സി ബാങ്ക്
366 ദിവസത്തേക്ക് 8.25% പലിശ നിരക്കാണ് ഐഡിഎഫ്സി ബാങ്കില്‍ ലഭിക്കുന്നത്. എഫ്ഡി ഓണ്‍ലൈനായും ഈ പുതുതലമുറ ബാങ്കില്‍ ആരംഭിക്കാനാവും. കൂടുതൽ പലിശ വേണോ? വലിയ ബാങ്കുകളുടെ പിന്നാലെ പോകേണ്ട; ഈ ബാങ്കുകളാണ് ബെസ്റ്റ്
ഐസിഐസിഐ ബാങ്ക്
7.50% പലിശയാണ് എന്‍ആര്‍ഇ നിക്ഷേപങ്ങള്‍ക്ക് ഐസിഐസിഐ ബാങ്ക് നല്‍കുന്നത്. ഇത് അത്ര മികച്ച നിരക്കല്ലെങ്കിലും ബാങ്കിന്റെ നെറ്റ് വര്‍ക്കുകള്‍ വിപുലമായതിനാല്‍ എന്‍ആര്‍ഐകള്‍ക്ക് പരിഗണിക്കാവുന്നതാണ്. വസ്തുവിന്മേല് ലോണ്‍ എടുത്തിട്ടുണ്ടോ?സൂക്ഷിക്കണം, ഇല്ലെങ്കില്‍ മുട്ടന്‍ പണിവരും
എസ്ബിഐ ബാങ്ക്
456 ദിവസം മുതല്‍ 2 വര്‍ഷത്തില്‍ കുറഞ്ഞ കാലയളവ് വരെയുള്ള എന്‍ആര്‍ഇ നിക്ഷേപങ്ങള്‍ക്ക് 7.25% പലിശ നിരക്കാണ് ലഭിക്കുക. സ്വര്‍ണ്ണം വാങ്ങുമ്പോള്‍ ഈ അബദ്ധങ്ങള്‍ പറ്റാതിരിക്കാന്‍ ശ്രദ്ധിക്കൂ
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications