100 മുതൽ 150 രൂപ വരെയുളള പത്ത് ഓഹരികൾ താഴെ പറയുന്നവയാണ്. ഈ ഓഹരികൾ നിങ്ങൾക്ക് 51% വരെ നേട്ടമുണ്ടാക്കും.
വെറും 150 രൂപയ്ക്ക് എങ്ങനെ കാശുകാരാകാം എന്ന് നിങ്ങൾ സംശയിച്ചേക്കാം. എന്നാൽ ഇതാ 100 മുതൽ 150 രൂപ വരെയുളള പത്ത് ഓഹരികൾ താഴെ പറയുന്നവയാണ്. ഈ ഓഹരികൾ നിങ്ങൾക്ക് 51% വരെ നേട്ടമുണ്ടാക്കും.
എൻ ആർ ബി ബിയറിംഗ് - ഐസിഐസിഐ സെക്യൂരിറ്റീസ്
ഈ വർഷം ജനുവരി മുതൽ 25 ശതമാനം വരെ എൻആർബി ബെയറിംഗ് ഓഹരികളുടെ മൂല്യം കൂടിയിട്ടുണ്ട്. ഐസിഐസിഐ സെക്യൂരിറ്റീസ് നിലവിലുള്ള വിപണി വില 128 രൂപയിൽ നിന്നും 25% ഉയർത്തി 160 രൂപയാക്കി. കൂടുതൽ കാശ് വാരാം... ബാങ്ക് ഓഹരികളാണ് ബെസ്റ്റ്!!!
പ്രഭാത് ഡയറി - ഐസിഐസിഐ സെക്യൂരിറ്റീസ്
ഈ വർഷം പ്രഭാത് ഡയറി 40 ശതമാനം നേട്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. റിസർച്ച് ആൻഡ് ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ സെക്യൂരിറ്റീസ് ഇപ്പോൾ നിലവിലുള്ള മാർക്കറ്റ് വിലയായ 136 രൂപയിൽ നിന്ന് 165 രൂപ എന്ന ലക്ഷ്യം കൈവരിച്ചു കഴിഞ്ഞു. അതുകൊണ്ട് തന്നെ നിക്ഷേപകർക്ക് ധൈര്യമായി ഈ ഓഹരികൾ വാങ്ങാം. സണ്ണി ലിയോണിന് പണമുണ്ടാക്കാൻ മാത്രമല്ല നിക്ഷേപിക്കാനുമറിയാം, മണി ടിപ്സ് ഇതാ...
മണപ്പുറം ഫിനാൻസ് - ഐഡിബിഐ ക്യാപിറ്റൽ
2017 ൽ മണപ്പുറം ഫിനാൻസ് ഓഹരികൾ 50 ശതമാനം നേട്ടമുണ്ടാക്കി. ഐഡിബിഐ ക്യാപിറ്റൽ നിലവിലെ വിപണി വിലയായ 101 രൂപയിൽ നിന്ന് 40% ഉയർത്തി 142 രൂപയിലെത്തി. നിങ്ങൾ റിസ്ക് എടുക്കാൻ തയ്യാറാണോ?? എങ്കിൽ വെറും 50 രൂപ മതി ജീവിതം മാറിമറിയാൻ
മിൻഡാ കോർപ്പ് - എസ്കോർട്ട്സ് സെക്യൂരിറ്റീസ്
2017 ജനുവരി മുതൽ മിൻഡാ കോർപ്പിന്റെ ഓഹരികൾ 60 ശതമാനം ഉയർന്നു. റിസേർച്ച് ആൻഡ് ബ്രോക്കറേജ് സ്ഥാപനമായ എസ്കോർട്ട് സെക്യൂരിറ്റീസ് ഇപ്പോഴത്തെ മാർക്കറ്റ് വിലയായ 138 രൂപയിൽ നിന്ന് 210 രൂപയായും വർദ്ധിച്ചു. 10 വർഷം കൊണ്ട് 17 ലക്ഷം നേടാം... ദിവസവും ചെയ്യേണ്ടത് ഇത്രമാത്രം
ഗ്രാനൂൾസ് ഇന്ത്യ - ജെഎം ഫിനാൻഷ്യൽ
ഗ്രാനൂൾസ് ഇന്ത്യ ഓഹരികൾ ഇതുവരെ 25% റിട്ടേൺ ആണ് ഉണ്ടാക്കിയിരിക്കുന്നത്. ജെഎം ഫിനാൻസിനു 169 രൂപയുടെ ഉയർച്ചയും ഉണ്ടായിട്ടുണ്ട്. ദിവസം 1000 രൂപ സമ്പാദിക്കാം ഈസിയായി; ഈ പണികൾ അന്വേഷിക്കൂ..
എൻഐഐടി ലിമിറ്റഡ് - ഇന്ത്യാ ബുൾസ് വെഞ്ച്വേഴ്സ്
ഈ വർഷം എൻഐഐടി ലിമിറ്റഡിന്റെ ഓഹരി 30 റിട്ടേണാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇന്ത്യാ ബുൾസ് വെഞ്ചേഴ്സിന്റെ വിലയായ 105 രൂപയിൽ നിന്ന് 150 രൂപയാക്കിയും ഉയർത്തിയിട്ടുണ്ട്. മികച്ച റിട്ടേൺ പ്രതീക്ഷിക്കുന്ന ഓഹരിയാണിത്. ഓഹരി വാങ്ങാനുള്ള മികച്ച സമയം നിങ്ങള്‍ക്ക് അറിയാം, എന്നാല്‍ ഓഹരി എപ്പോള്‍ വില്‍ക്കണം??
കരൂർ വൈശ്യ ബാങ്ക് - ഏഞ്ചൽ ബ്രോക്കിംഗ്
2017ൽ കരൂർ വൈശ്യ ബാങ്കിന്റെ ഓഹരി 50 ശതമാനം നേട്ടമുണ്ടാക്കി. എയ്ഞ്ചൽ ബ്രോക്കിംഗിന്റെ മാർക്കറ്റ് വില 180 രൂപയായി ഉയർത്തി. 26% വർദ്ധനവാണ് ഉണ്ടാക്കിയിരിക്കുന്നത്. പെട്രോൾ പമ്പിൽ നടക്കുന്നത് വൻ തട്ടിപ്പ് !! പറ്റിക്കപ്പെടാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
malayalam.goodreturns.in
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഹ്യുണ്ടായ് ഐപിഒ: നിർണായക ബോർഡ് യോഗം ഇന്ന്; വിപണിയിൽ വൻ മാറ്റങ്ങൾക്ക് തുടക്കമോ?

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications