ദിവസം 1000 രൂപ സമ്പാദിക്കാം ഈസിയായി; ഈ പണികൾ അന്വേഷിക്കൂ..

Posted By:
Subscribe to GoodReturns Malayalam

ജോലി അന്വേഷിക്കുന്നവരുടെ എണ്ണം ഇന്ത്യയിൽ ദിവസം തോറും വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഉദ്യോഗാർത്ഥികളുടെ എണ്ണം കൂടും തോറും കിട്ടുന്ന ശമ്പളവും കുറയുന്നു. എന്നാൽ ദിവസം 1000 രൂപയുണ്ടാക്കാൻ പറ്റുന്ന ചില ജോലികൾ ഇവയാണ്.

തട്ടുകട

ദിവസവും മികച്ച വരുമാനമുണ്ടാക്കാനാകുന്ന ഒരു ബിസിലസാണ് തട്ടുകട. ഗുണനിലവാരവും ശുചിത്വവും നിലനിർത്തിയാൽ ദിവസം ആയിരമല്ല അയ്യായിരം രൂപ വരെ സമ്പാദിക്കാം. ദിവസേനയുള്ള ചെലവുകൾ എളുപ്പത്തിൽ മറികടക്കാനും കഴിയും. ബിസിനസ് തുടങ്ങാൻ മടിക്കേണ്ട!! വെറും വട്ടപ്പൂജ്യത്തിൽ നിന്ന് കോടീശ്വരന്മാ‍രായ ബിസിനസുകാർ ഇവരാണ്

കണ്ടന്റ് റൈറ്റിംഗ്/ എഡിറ്റിംഗ്

നിങ്ങൾക്ക് എഴുതാനുള്ള കഴിവുണ്ടെങ്കിൽ ചില വെബ്സൈറ്റുകൾക്ക് വേണ്ടി കണ്ടന്റുകൾ തയ്യാറാക്കാവുന്നതാണ്. ഉപഭോക്താവിന് ഉപയോഗപ്രദമായ രീതിയിൽ നിങ്ങൾ എഴുതിയാൽ കൂടുതൽ ആളുകൾ വായിക്കും. ഇതുവഴി നിങ്ങൾക്ക് മികച്ച വരുമാനം ഉണ്ടാക്കുകയും ചെയ്യാം. WritersWeekly, HubPages എന്നിവ പോലുള്ള സൈറ്റുകളിൽ ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നതു വഴി നിങ്ങൾക്ക് പണം സമ്പാദിക്കാം. ഓഫീസിൽ പോകേണ്ട... വീട്ടിലിരുന്ന് കാശുണ്ടാക്കാൻ ഈ ജോലികളാണ് ബെസ്റ്റ്

പ്രൊഡക്ട് അവലോകനം

ചില കമ്പനികൾ അവരുടെ ഉത്പന്നങ്ങൾ ഉപയോഗിച്ച ശേഷം റിവ്യൂ തയ്യാറാക്കാൻ കോൺട്രാക്ട് നൽകാറുണ്ട്. ഇത്തരത്തിൽ റിവ്യൂ എഴുതിയും നിങ്ങൾക്ക് ദിവസം കുറഞ്ഞത് 1000 രൂപ വരെ സമ്പാദിക്കാം. മികച്ച അവലോകനമാണ് നിങ്ങൾ എഴുതി നൽകുന്നതെങ്കിൽ കമ്പനികൾ ഉപഭോക്താക്കളെ ആകർഷിക്കാനും ഇത് ഉപയോഗിക്കും. റിസ്കെടുക്കാൻ നിങ്ങൾ തയ്യാറാണോ? ഓണ്‍ലൈനില്‍ കാശ് വാരാം...

ഡൊമെയ്ൻ അതോറിറ്റി

ഏത് വെബ്സൈറ്റിനും വെബ്സൈറ്റിനെ ആശ്രയിക്കുന്നതും റാങ്കിംഗിൽ സഹായിക്കുന്നതുമായ ഒരു ഡൊമെയ്ൻ അതോറിറ്റിയുണ്ടാകും. നിങ്ങൾക്ക് മികച്ച ഒരു വെബ്സൈറ്റ് ഉണ്ടെങ്കിൽ ആ വെബ്സൈറ്റിൽ മറ്റ് വെബ്സൈറ്റുകളെ പറ്റി പരാമർശിക്കുന്നതിനും നിങ്ങൾക്ക് ശമ്പളം ലഭിക്കും. വെബ്സൈറ്റ് ഉടമസ്ഥന് മാത്രമല്ല വെബ്സൈറ്റിൽ എഴുതുന്നവർക്കും ഇതിന്റെ ഗുണം ലഭിക്കും. നിങ്ങൾക്ക് ലിങ്കിന് അനുസരിച്ച് 300 രൂപ മുതൽ 10000 രൂപ വരെ ഈടാക്കാം. യൂട്യൂബിലൂടെ പോക്കറ്റ് നിറച്ചത് ഈ യുവാക്കൾ; നേടുന്നത് കോടികൾ

malayalam.goodreturns.in

Read more about: money, job, പണം, ജോലി
English summary

How to Earn Rs 1000 per Day in India?

With the changing lifestyles in accordance with the advancing technology, life is becoming more challenging. There is a cut throat competition in job searching, even when most jobs pay way less than the hardship they require. Prices are reaching for the notch and there is not much increment of incomes! With respect to the current economy, ‘How to earn more money‘ is one question that tinkers every mind.
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC

Get Latest News alerts from Malayalam Goodreturns