ഓഫീസിൽ പോകാതെ വീട്ടിലിരുന്ന് കാശുണ്ടാക്കാൻ പറ്റുന്ന ജോലികൾ
ഓഫീസിൽ പോകാതെ വീട്ടിലിരുന്ന് കാശുണ്ടാക്കാൻ ആഗ്രഹിക്കുന്ന നിരവധി പേർ നമുക്കിടയിലുണ്ട്. എന്നാൽ ഇതാ നിങ്ങൾക്ക് തിരിഞ്ഞെടുക്കാവുന്ന ചില ജോലികൾ ഇവയാണ്
വിർച്വൽ അസിസ്റ്റന്റ്
വീട്ടിലിരുന്ന് ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ തൊഴിലാണ് വിർച്വൽ അസിസ്റ്റന്റിന്റേത്. വിവിധ അഡ്മിനിസ്ട്രേറ്റീവ് ജോലികളിലൂടെ ലോകത്തെമ്പാടുമുള്ള ബിസിനസുകളെ സഹായിക്കുകയാണ് വിർച്വൽ അസിസ്റ്റന്റിന്റെ ജോലി. ഇ-മെയിലുകൾ കമ്പോസ് ചെയ്യുകയും മറുപടി നൽകുകയും പവർപോയിന്റ്, എക്സൽ ഷീറ്റ്, ബിസിനസ്സ് അന്വേഷണകരോട് പ്രതികരിക്കൽ, ബ്ലോഗുകൾ, വെബ്സൈറ്റുകൾ തുടങ്ങിയവ നിയന്ത്രിക്കൽ എന്നിവയാണ് വിർച്വൽ അസിസ്റ്റന്റിന്റെ ചുമതലകൾ. മികച്ച ആശയ വിനിമയ വൈദഗ്ധ്യം ഈ ജോലിക്ക് ആവശ്യമാണ്. കാശുണ്ടാക്കാൻ സ്കൂളിൽ പോയി പഠിക്കേണ്ട!!! മാസം 40000 രൂപ ശമ്പളം ലഭിക്കുന്ന ജോലികൾ ഇവയാണ്
വെബ് ഡെവലപ്പർ
നിരവധി വെബ് ഡെവലപ്പർമാർ ലോകത്തുണ്ട്. എന്നാൽ അവരിൽ വിജയിക്കുന്നത് കഴിവുള്ളവർ മാത്രമാണ്. ക്ലൈയിന്റുകളുടെ പ്രതീക്ഷകൾക്കനുസരിച്ച് മികവ് പുലർത്താനായാൽ വിജയം ഉറപ്പ്. ഒരു വെബ് ഡിസൈൻ പ്രൊജക്ടിലൂടെ 32,000 രൂപ മുതൽ 1,60000 രൂപ വരെ ലഭിക്കും. ദിവസം വെറും 100 രൂപ എടുക്കാനുണ്ടോ?? നിങ്ങൾക്കുമാകാം കോടീശ്വരൻ!!!
ഫ്രീലാൻസിംഗ്
കഴിവുള്ള ഫ്രീലാൻസ് എഴുത്തുകാർക്ക് ഇപ്പോൾ വൻ ഡിമാൻഡാണ്. നിങ്ങൾക്ക് എഴുത്തിൽ താത്പര്യമുണ്ടെങ്കിൽ 20,000 രൂപ മുതൽ 1,00,000 രൂപ വരെ പ്രതിമാസ വരുമാനം നേടാം. ഉറങ്ങിക്കിടന്നും കൈ നിറയെ കാശുണ്ടാക്കാം... ഇതാ ഈ വഴികളാണ് ബെസ്റ്റ്
ബ്ലോഗിംഗ്
ബ്ലോഗിംഗ് ഏറ്റവും മികച്ച ഒരു വരുമാന ഓപ്ഷനാണ്. പുസ്തകങ്ങൾ, ഭക്ഷണം, സംഗീതം, സിനിമകൾ തുടങ്ങി എന്തിനെക്കുറിച്ചും ബ്ലോഗലെഴുതാം. പണമുണ്ടാക്കാൻ എളുപ്പമുള്ള ഒരു മാർഗമാണിത്, എന്നാൽ ബ്ലോഗ് തുടങ്ങുന്ന ആദ്യ 6 മുതൽ 12 വരെ മാസങ്ങളിൽ നിങ്ങൾക്ക് അൽപ്പം കഷ്ട്ടപ്പെടേണ്ടി വന്നേക്കാം. ജോലിയാണോ നിങ്ങളുടെ പ്രശ്നം?? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ കാശുണ്ടാക്കാം ഈസിയായി
സോഷ്യൽ മീഡിയ മാനേജർ
സോഷ്യൽ മീഡിയ പ്രമോഷനുകൾക്കും വിമർശനങ്ങൾക്കും അത്യന്താപേക്ഷിതമായ ഒരു അടിത്തറയായി മാറിയിരിക്കുന്നു. അതിനാൽ മിക്ക കമ്പനികളും സോഷ്യൽ മീഡിയ മാനേജർമാരെ തങ്ങളുടെ ട്വീറ്റുകളും, അപ്ഡേറ്റുകളും മറ്റും നടത്തുന്നതിനായി നിയമിക്കുന്നുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്ക്, ട്വിറ്റ, ഇൻസ്റ്റഗ്രാം എന്നിവയാണ് നിങ്ങൾ മാനേജ് ചെയ്യേണ്ടി വരിക. കാശുണ്ടാക്കുന്ന മെഷീൻ!!! ജീവനക്കാരിലൂടെ കോടികൾ സമ്പാദിക്കുന്ന കമ്പനികൾ
ഡാറ്റാ എൻട്രി
ഓൺലൈനിൽ നിന്ന് പണം സമ്പാദിക്കാനുള്ള ഏറ്റവും ലളിതമായ മാർഗമാണ് ഡാറ്റ എൻട്രി. ഇതിനായി വേഗത്തിലുള്ള ടൈപ്പിംഗും മികച്ച ഇന്റർനെറ്റ് കണക്ഷനുമാണ് നിങ്ങൾക്ക് ആവശ്യം. വർക്ക് ചെയ്തി കൊടുക്കുന്നതിനനുസരിച്ച് നിങ്ങൾക്ക് ശമ്പളം ലഭിക്കും. നാല് ദിവസം ജോലി മൂന്ന് ദിവസം അവധി!!! എന്താ ഇവിടെ ജോലി വേണോ???
ട്രാൻസലേറ്റർ
ഇംഗ്ലീഷ് ഉൾപ്പെടെ 3 മുതൽ 4 ഭാഷകളിലുള്ള അറിവാണ് മികച്ച ട്രാൻസലേറ്റർ ആകാൻ ആവശ്യം. ഈ കഴിവ് നിങ്ങൾക്ക് നിരവധി തൊഴിലവസരം ഒരുക്കിത്തരും. ഫീസ് കേട്ടാൽ ഞെട്ടും!! ഇന്ത്യയിലെ കോടീശ്വര പുത്രന്മാർ പഠിക്കുന്ന സ്കൂളുകൾ ഇതാ...
തിരക്കഥ രചന
മികച്ച തിരക്കഥാകൃത്തുക്കളുടെ ആവശ്യം വർധിച്ചു വരികയാണ്. ഒരു നല്ല തിരക്കഥാകൃത്ത് ആകണമെങ്കിൽ നർമ്മബോധം, ടൈമിംഗ്, ഭാഷ പ്രാവീണ്യം എന്നിവ ആവശ്യമാണ്. യുവാക്കൾ ജോലി നേടാൻ കൊതിക്കുന്ന കമ്പനികൾ!!! ഇവിടെ പണി കിട്ടിയാൽ പിന്നെ ജീവിതം വേറെ ലെവലാ...
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
