100 രൂപ മാറ്റി വച്ചാൽ നിങ്ങൾക്കും കോടീശ്വരന്മാരാകാം. എങ്ങനെയെന്ന് നോക്കാം...
100 രൂപയ്ക്ക് ഇന്ന് മൂന്ന് നേരത്തെ ആഹാരം പോലും കഴിക്കാനാകില്ല. എന്നാൽ ദിവസവും 100 രൂപ മാറ്റി വച്ചാൽ നിങ്ങൾക്കും കോടീശ്വരന്മാരാകാം. എങ്ങനെയെന്ന് നോക്കാം...
ഇക്വറ്റി മ്യൂച്വൽ ഫണ്ട്
ഇക്വറ്റി മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നത് വഴി നിങ്ങളുടെ പണം ഓഹരി വിപണിയിലോ സർക്കാർ ബോണ്ടുകളിലോ ആണ് നിക്ഷേപിക്കപ്പെടുന്നത്. റിസ്ക് കുറവും മികച്ച സുരക്ഷിതത്വവുമാണ് ഇവയുടെ ഗുണം. കൂടാതെ കോടികൾ സമ്പാദിക്കുകയും ചെയ്യാം. പ്രവാസികൾക്ക് നേട്ടമുണ്ടാക്കാം... മികച്ച എൻആർഇ നിക്ഷേപങ്ങൾ ഇതാ...
മാസം 3000 രൂപ
ദിവസം 100 രൂപ എന്ന കണക്കിൽ മാസം 3000 രൂപയാണ് നിങ്ങൾ നിക്ഷേപിക്കേണ്ടത്. ഇങ്ങനെ 30 വർഷം നിക്ഷേപിച്ചാൽ നിങ്ങൾക്ക് തിരികെ ലഭിക്കുന്നത് 1.05 കോടി രൂപയാണ്. കൈയിൽ കാശുണ്ടോ??? ഒരു വർഷത്തിനുള്ളിൽ ഇരട്ടിയാക്കാം; സംഗതി വളരെ സിമ്പിളാണ്!!!
വരുമാനം
മാസം 20000 രൂപയെങ്കിലും വരുമാനമുള്ളവർക്ക് തീർച്ചയായും ഈ നിക്ഷേപ പദ്ധതി ഉപകാരപ്പെടും. കാരണം മറ്റ് ചെലവുകൾ എല്ലാം കഴിഞ്ഞാലും 3000 രൂപയെങ്കിലും നിങ്ങൾക്ക് മിച്ചം പിടിക്കാനാകും. നിങ്ങൾ റിസ്ക് എടുക്കാൻ തയ്യാറാണോ?? എങ്കിൽ വെറും 50 രൂപ മതി ജീവിതം മാറിമറിയാൻ
കാലാവധി
നിക്ഷേപ പദ്ധതികളിൽ കാലാവധി ഒരു പ്രധാന ഘടകമാണ്. നിക്ഷേപ കാലാവധി കൂടും തോറും നിങ്ങൾക്ക് ലഭിക്കാൻ പോകുന്ന വരുമാനവും കൂടും. ഒരു മാസം 3000 രൂപ എന്ന കണക്കിൽ വർഷം 36000 രൂപയാണ് അടയ്ക്കേണ്ടത്. ഇങ്ങനെ 30 വർഷം വരെ ആകെ അടയ്ക്കേണ്ടത് 10.80 ലക്ഷം രൂപ. ഈ തുക 1.05 കോടിയായാണ് നിങ്ങൾക്ക് തിരികെ ലഭിക്കുക. പ്രവാസികൾക്ക് ധൈര്യമായി നിക്ഷേപിക്കാം...പ്രവാസി ചിട്ടി നവംബറിൽ തുടങ്ങും
12 ശതമാനം റിട്ടേൺ
3000 രൂപ വീതം മാസം നിക്ഷേപിക്കുമ്പോൾ നിങ്ങൾക്ക് ഓരോ വർഷവും 12 ശതമാനം റിട്ടേൺ ലഭിക്കും. ഇനി നിങ്ങൾക്ക് തീരുമാനിക്കാം എങ്ങനെ പണം നിക്ഷേപിക്കാമെന്ന്. കാശ് ഇരട്ടിയാക്കാം പോസ്റ്റ് ഓഫീസ് നിക്ഷേപത്തിലൂടെ; ബാങ്ക് നിക്ഷേപത്തേക്കാൾ മികച്ചതാകാൻ കാരണം
ഭാവി സുരക്ഷിതമാക്കാം
മാസം നിങ്ങൾ നിക്ഷേപിക്കുന്ന ഈ തുക നിങ്ങളുടെ ഭാവി ജീവിതെ സുരക്ഷിതമാക്കാൻ ഏറെ സഹായിക്കും. കാരണം ഭാവിയിൽ മക്കളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ ആവശ്യങ്ങൾക്കോ ജോലിയിൽ നിന്ന് വിരമിച്ച ശേഷമോ ഒക്കെ നിങ്ങൾക്ക് ഈ തുക ഉപകാരപ്രദമാകും. മാസം വെറും 500 രൂപ എടുക്കാനുണ്ടോ??? നിങ്ങൾക്കും ജീവിതം മാറ്റിമറിക്കാം
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
