പോസ്റ്റ് ഓഫീസ് നിക്ഷേപം ബാങ്ക് നിക്ഷേപത്തേക്കാൾ മികച്ചതാകാൻ കാരണം.
ആർഡി അഥവാ റിക്കറിംഗ് ഡിപ്പോസിറ്റ്, നിക്ഷേപത്തോടൊപ്പം നിക്ഷേപകരെ അച്ചടക്കരാഹിത്യമുള്ളവരാക്കുന്ന ഒന്നാണ്. കാരണം കൃത്യമായ ഇടവേളകളിൽ ഒരു നിശ്ചിത തുകയാണ് ആർഡിയിൽ നിക്ഷേപിക്കുന്നത്. സമ്പാദ്യ ശീലം തുടങ്ങുന്നവർക്കും ആർഡി തന്നെയാണ് മികച്ച ഓപ്ഷൻ.
കാലാവധി
ബാങ്കുകളിൽ റിക്കറിംഗ് നിക്ഷേപത്തിന്രെ കാലാവധി ഒരു വർഷമാണ്. എന്നാൽ പോസ്റ്റ് ഓഫീസിൽ റിക്കറിംഗ് നിക്ഷേപങ്ങൾക്ക് അഞ്ച് വർഷം വരെ കാലാവധിയുണ്ട്. അതുകൊണ്ട് ദീർഘകാലാടിസ്ഥാനത്തിൽ പണം നിക്ഷേപിക്കാൻ പോസ്റ്റ് ഓഫീസ് ആർഡിയാണ് മികച്ചത്. പെണ്‍കുട്ടികള്‍ക്കുള്ള സുകന്യ സ്‌കീം സൂപ്പര്‍ഹിറ്റ്, അറിയേണ്ടതെല്ലാം?
പോസ്റ്റ് ഓഫീസിൽ റിക്കറിംഗ് ഡിപ്പോസിറ്റ് തുടങ്ങുന്നതെങ്ങനെ?
നിങ്ങളുടെ അടുത്തുള്ള തപാൽ ഓഫീസിലെത്തി റിക്കറിംഗ് ഡിപ്പോസിറ്റിനുള്ള ഫോം പൂരിപ്പിച്ച് നൽകുക. കൂടാതെ ആദ്യത്തെ അടവ് നൽകുകയും വേണം. മുതിർന്ന പൗരന്മാരായിരിക്കണം ഫോം പൂരിപ്പിച്ച് നൽകേണ്ടത്. വീട് വയ്ക്കാൻ പ്ലാനുണ്ടോ??? വെറും 2% പലിശയ്ക്ക് ഭവനവായ്പ നേടാൻ വഴികൾ ഇതാ...
പ്രായപൂർത്തിയാകാത്തവർക്ക് വേണ്ടി
പ്രായപൂർത്തിയാകാത്തവർക്ക് വേണ്ടിയും നിങ്ങൾക്ക് റിക്കറിംഗ് ഡിപ്പോസിറ്റ് ആരംഭിക്കാൻ സാധിക്കും. 10 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് അക്കൗണ്ട് തുറക്കാനും പ്രവർത്തിപ്പിക്കാനും കഴിയും. ഒരു പോസ്റ്റ് ഓഫീസിൽ നിന്നും മറ്റൊന്നിലേക്ക് അക്കൗണ്ട് മാറ്റാനും സാധിക്കും. ഒറ്റ അക്കൗണ്ടായും ജോയിന്റ് അക്കൗണ്ടായും ആർഡി തുടങ്ങാം. നിങ്ങളുടെ അക്കൌണ്ട് സേവിംഗ്സ് അക്കൌണ്ടാണോ? പണം നഷ്ടമാകേണ്ടെങ്കിൽ വേഗം ഫിക്സഡിലേയ്ക്ക് മാറ്റിക്കൊള്ളൂ
പണം തിരികെ ലഭിക്കുന്നതെങ്ങനെ?
പോസ്റ്റ് ഓഫീസ് ഉപഭോക്താവിന് ഒരു വർഷത്തിനു ശേഷം നിക്ഷേപ തുകയുടെ 50 ശതമാനം വരെ പിൻവലിക്കാൻ സാധിക്കും. ചില വ്യവസ്ഥകൾ നിറവേറ്റുന്നതിനായി നിക്ഷേപകന്റെ മരണത്തിൽ 50 / - രൂപയുടെ അനുശാസന പരിധിയിലുള്ള ആവർത്തന നിക്ഷേപ അക്കൗണ്ടുകളിൽ അനുവദിച്ചിട്ടുള്ള പൂർണ മുതലാളി മൂല്യം. എന്നാൽ മുഴുവൻ തുകയും പിൻവലിക്കണമെങ്കിൽ ചില വ്യവസ്ഥകൾ പാലിച്ചിരിക്കണം. മാസം വെറും 500 രൂപ എടുക്കാനുണ്ടോ??? നിങ്ങൾക്കും ജീവിതം മാറ്റിമറിക്കാം
പോസ്റ്റ് ഓഫീസ് ആർഡിയുടെ ഗുണം
തുടർച്ചയായി നിക്ഷേപത്തിൽ പലിശയിനത്തിൽ 10,000 രൂപക്ക് മുകളിൽ ലഭിച്ചാൽ ബാങ്കുകൾ നികുതിയിനത്തിൽ അക്കൗണ്ടിൽ നിന്ന് പണം കുറയ്ക്കും. എന്നാൽ പോസ്റ്റ് ഓഫീസിൽ നിക്ഷേപിക്കുന്നവർക്ക് ഈ പണം ലാഭിക്കാം. കാരണം പോസ്റ്റ് ഓഫീസുകളിൽ നികുതി ഈടാക്കില്ല. ഒന്നിലധികം ബാങ്കില്‍ അക്കൗണ്ട് ഉണ്ടോ??? ഇതാ നിങ്ങളെ കാത്തിരിക്കുന്ന ചില നൂലാമാലകള്‍
പണമടക്കാൻ സാധിച്ചില്ലെങ്കിൽ
നിങ്ങൾക്ക് എന്തെങ്കിലും കാരണത്താൽ അവസാന തീയതിക്ക് മുമ്പ് പണമടയ്ക്കാനായില്ലെങ്കിൽ ഓരോ അഞ്ച് രൂപയ്ക്കും 5 പൈസ എന്ന നിരക്കിൽ പിഴ ഈടാക്കും. തുടർച്ചയായ 4 ഇടവേളകളിൽ പണം നിക്ഷേപിച്ചില്ലെങ്കിൽ അക്കൗണ്ട് നിർത്തലാക്കപ്പെടുകയും ചെയ്യും. പൈസയെക്കുറിച്ച് ഇനി ടെൻഷൻ വേണ്ട...പണം കൈയിൽ നിൽക്കാൻ ചില കുറക്കുവഴികൾ ഇതാ...
പണം ഇരട്ടിയാകുന്നതെങ്ങനെ?
നിങ്ങൾ 10 രൂപ 7.4 ശതമാനം പലിശയ്ക്ക് നിക്ഷേപിച്ചാൽ 5 വർഷത്തെ കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് 726.97 രൂപ ലഭിക്കും. പിന്നീടുള്ള അഞ്ച് വർഷവും ഇത് തുടരും. പോസ്റ്റ് ഓഫീസ് ആർഡിയുടെ പലിശനിരക്ക് കാലകാലം സർക്കാർ പുതുക്കി നിശ്ചയിക്കും. നിങ്ങളുടെ അക്കൌണ്ട് ഏത് ബാങ്കിലാണ്? ഈ എട്ട് ബാങ്കുകളിൽ നിക്ഷേപിച്ചാൽ പലിശ കുറയും
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
