നിങ്ങളുടെ അക്കൌണ്ട് സേവിംഗ്സ് അക്കൌണ്ടാണോ? പണം നഷ്ടമാകേണ്ടെങ്കിൽ വേഗം ഫിക്സഡിലേയ്ക്ക് മാറ്റിക്കൊള്ളൂ

സേവിംഗ്സ് ബാങ്ക് അക്കൌണ്ടിലെ നിക്ഷേപം ഫിക്സഡ് ഡിപ്പോസിറ്റിലേയ്ക്ക് മാറ്റിയാൽ നിങ്ങൾക്ക് കൂടുതൽ പലിശ നേടാം.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രമുഖ പൊതുമേഖല ബാങ്കുകളും ചില സ്വകാര്യ ബാങ്കുകളും അടുത്തിടെ സേവിംഗ്സ് അക്കൗണ്ട് പലിശ നിരക്ക് കുറച്ചിരുന്നു. സാധാരണക്കാരെ ബാധിക്കുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണിത്. എന്നാൽ സേവിംഗ്സ് ബാങ്ക് അക്കൌണ്ടിലെ നിക്ഷേപം ഫിക്സഡ് ഡിപ്പോസിറ്റിലേയ്ക്ക് മാറ്റിയാൽ നിങ്ങൾക്ക് കൂടുതൽ പലിശ നേടാം. അത് എങ്ങനെയെന്ന് നോക്കാം...ഒന്നിലധികം ബാങ്കില്‍ അക്കൗണ്ട് ഉണ്ടോ??? ഇതാ നിങ്ങളെ കാത്തിരിക്കുന്ന ചില നൂലാമാലകള്‍

 

എങ്ങനെ മാറ്റാം?

എങ്ങനെ മാറ്റാം?

അച്ഛനമ്മമാരുടെ മരണ ശേഷം മക്കൾ തീ‍ർച്ചയായും ചെയ്യേണ്ട കാര്യങ്ങൾഅച്ഛനമ്മമാരുടെ മരണ ശേഷം മക്കൾ തീ‍ർച്ചയായും ചെയ്യേണ്ട കാര്യങ്ങൾ

സേവിം​ഗ്സ് പ്ലസ് അക്കൗണ്ട്

സേവിം​ഗ്സ് പ്ലസ് അക്കൗണ്ട്

എസ്ബിഐയിൽ സേവിം​ഗ്സ് പ്ലസ് അക്കൗണ്ട് എന്ന പേരിലാണ് ഈ സൗകര്യമൊരുക്കിയിരിക്കുന്നത്. ഇത് പ്രകാരം ഒരു നിശ്ചിത തുകയ്ക്ക് മുകളിലുള്ള പണം ഫിക്സഡ് ഡിപ്പോസിറ്റിലേയ്ക്ക് ഓട്ടോമാറ്റിക്കായി തന്നെ മാറും. ഇതുവഴി ഉപഭോക്താക്കൾക്ക് കൂടുതൽ പലിശ നേടാനാകും. നിങ്ങളുടെ അക്കൌണ്ട് ഏത് ബാങ്കിലാണ്? ഈ എട്ട് ബാങ്കുകളിൽ നിക്ഷേപിച്ചാൽ പലിശ കുറയും

ഓട്ടോ സ്വൈപ്പ് സൗകര്യം

ഓട്ടോ സ്വൈപ്പ് സൗകര്യം

ബാങ്കുകളുടെ നെറ്റ് ബാങ്കിം​ഗ് സൈറ്റിൽ നിന്ന് ഓട്ടോ സ്വൈപ് ഓപ്ഷൻ തിരഞ്ഞെടുക്കാവുന്നതാണ്. ഇങ്ങനെ തിരഞ്ഞെടുത്താൽ പിന്നീട് നിങ്ങളുടെ അക്കൗണ്ട് സേവിം​ഗ്സ് പ്ലസ് അക്കൗണ്ടായി മാറും. ബാങ്ക് ശാഖകളിൽ നേരിട്ടെത്തിയും ഈ ഓപ്ഷൻ തിരഞ്ഞെടുക്കാവുന്നതാണ്. കേരളത്തിൽ എൻആ‍‍ർഐ നിക്ഷേപം കൂടി; യുഎഇയിൽ നിന്നുള്ള വരവ് കുറഞ്ഞു

ഫ്ലെക്സി ഡിപ്പോസിറ്റ്

ഫ്ലെക്സി ഡിപ്പോസിറ്റ്

ഈ സൗകര്യം ലഭിക്കുന്നതിന് നിങ്ങൾക്ക് ഒരു സേവിം​ഗ്സ് ബാങ്ക് അക്കൗണ്ടും ഫിക്സഡ് ഡിപ്പോസിറ്റ് അക്കൗണ്ടും ഉണ്ടായിരിക്കണം. മാത്രമല്ല നിങ്ങളുടെ ഫിക്സ്ഡ് ഡിപ്പോസിറ്റ് അക്കൗണ്ട് സേവിങ്സ് ബാങ്ക് അക്കൌണ്ടുമായി ബന്ധിപ്പിക്കുകയും വേണം. ഇതുവഴി ഓട്ടോമാറ്റിക്കായി പണം ഫിക്സഡ് ഡിപ്പോസിറ്റിലേയ്ക്ക് മാറ്റാം. പൈസയെക്കുറിച്ച് ഇനി ടെൻഷൻ വേണ്ട...പണം കൈയിൽ നിൽക്കാൻ ചില കുറക്കുവഴികൾ ഇതാ...

പണം പിൻവലിക്കുമ്പോൾ

പണം പിൻവലിക്കുമ്പോൾ

ഫിക്സഡ് ഡിപ്പോസിറ്റിൽ നിന്ന് പണം പിൻവലിക്കുമ്പോൾ അവസാനം നിക്ഷേപിച്ച പണം പിൻവലിക്കുന്നതാണ് നല്ലത്. കാരണം സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കും കുറഞ്ഞാണ് വരുന്നത്. നിങ്ങളുടെ പിഎഫ് ബാലൻസ് അറിയണോ??? ഒരു എസ്എംഎസ് മാത്രം മതി!!!

അടിയന്തരാവശ്യങ്ങൾക്ക്

അടിയന്തരാവശ്യങ്ങൾക്ക്

അടിയന്തരാവശ്യങ്ങൾക്കുള്ള തുക സേവിം​ഗ്സ് അക്കൗണ്ടിൽ തന്നെ സൂക്ഷിക്കുന്നതാണ് നല്ലത്. വ്യക്തികള്‍ക്ക് ഇത് ഒറ്റയ്‌ക്കോ ജോയിന്റ് ആയിട്ടോ അക്കൗണ്ട് തുറക്കാം. കൂടുതൽ പലിശ നേടാൻ പുതിയ നിക്ഷേപ പദ്ധതി; പ്രധാനമന്ത്രി വയാ വന്ദന യോജന

കറന്റ് അക്കൗണ്ട്

കറന്റ് അക്കൗണ്ട്

കറന്റ് അക്കൗണ്ട് പ്രധാനമായിട്ടും ബിസിനസ്സ് രംഗത്തുളളവര്‍ക്കും പബ്‌ളിക്ക് എന്റര്‍പ്രൈസസ്സ് തുടങ്ങിയവര്‍ക്കും വേണ്ടിയാണ്. ദിവസേന ബിസിനസ്സ് ട്രാന്‍സാക്ഷന്‍സ്സ് ചെയ്യുന്നവര്‍ക്ക് ഇത് വളരെ ഉപയോഗപ്രദമാണ്. ഈ അക്കൗണ്ടില്‍ വരുന്ന തുകയ്ക്ക് പലിശ ഇല്ല. അതുപോലെ ട്രാന്‍സാക്ഷന്‍സ്സിന് പരിധിയുമില്ല. നിങ്ങളുടെ പിഎഫ് തുക എങ്ങനെ വെറും അഞ്ച് ദിവസത്തിനുള്ളിൽ നേടാം???

​ഗോൾഡ് സേവിം​ഗ്സ് അക്കൗണ്ട്

​ഗോൾഡ് സേവിം​ഗ്സ് അക്കൗണ്ട്

ഉപഭോക്ത്താക്കള്‍ പ്യൂരിറ്റി ടെസ്റ്റിംഗ് സെന്ററില്‍ നിന്നു കിട്ടിയ ഗോള്‍ഡ് ഡിപ്പോസിറ്റഡ് സര്‍ട്ടിഫിക്കറ്റ് ബാങ്കില്‍ കൊടുത്താല്‍ ഗോള്‍ഡ് സേവിംസ് അക്കൗണ്ട് തുറക്കാവുന്നതാണ്. അക്കൗണ്ട് തുറന്ന് 30 ദിവസം കഴിയുമ്പോള്‍ പലിശ കിട്ടിത്തുടങ്ങും. പലിശ നിരക്ക് തീരുമാനിക്കുന്നത് ബാങ്കാണ്. ഹമ്മോ...എന്തൊരു സർവ്വീസ് ചാർജ്!!! പണം നഷ്ടമാകാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

 

malayalam.goodreturns.in

English summary

How to make most of your money lying in Savings account

If your bank is not offering high interest on savings account, here are the 2 options that can help you earn a higher rate of interest on your money lying idle in your savings account
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X