പൈസയെക്കുറിച്ച് ഇനി ടെൻഷൻ വേണ്ട...പണം കൈയിൽ നിൽക്കാൻ ചില കുറക്കുവഴികൾ ഇതാ...

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പണത്തെക്കുറിച്ച് ഓ‍ർത്ത് ഉറക്കം നഷ്ട്ടപ്പെടുന്നവരാണ് നിങ്ങളിൽ പലരും. എത്ര പണം കൈയിൽ വന്നാലും ചിലരുടെ കൈയിൽ അവ നിൽക്കില്ല. എന്നാൽ കൈയിലുള്ള പണം എങ്ങനെ സൂക്ഷിക്കാം എന്ന് നോക്കാം...ചില കുറുക്കുവഴികൾ ഇതാ... മാസാവസാനം നിങ്ങളുടെ പോക്കറ്റ് കാലിയാകാറുണ്ടോ??? നിങ്ങളറിയാതെ നിങ്ങളുടെ പണം നഷ്ടമാകുന്നതെങ്ങനെ???

 

പ്ലാൻ ചെയ്യുക

പ്ലാൻ ചെയ്യുക

നിക്ഷേപ പദ്ധതികളും മറ്റും ആരംഭിക്കുന്നതിന് മുമ്പ് തന്നെ നിങ്ങൾക്ക് നിങ്ങളുടെ ലക്ഷ്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരിക്കണം. നിങ്ങളുടെ ഹ്രസ്വകാല, ദീർഘകാല ലക്ഷ്യങ്ങൾ അറിയാൻ കഴിഞ്ഞാൽ ഓരോ ലക്ഷ്യങ്ങൾക്കുമനുസരിച്ചുള്ള മികച്ച നിക്ഷേപ പദ്ധതികൾ കണ്ടെത്താനാകും.

ദീർഘകാല നിക്ഷേപ പദ്ധതികൾ

ദീർഘകാല നിക്ഷേപ പദ്ധതികൾ

പുതിയ വീടു വയ്ക്കലും വിരമിക്കലിന് ശേഷമുള്ള ജീവിതത്തിനായി സമ്പാദിക്കുന്നതുമൊക്കെ ചില ദീ‍​‍‍ർഘകാല സ്വപ്നങ്ങളാണ്. ഇത്തരം ആവശ്യങ്ങൾക്കുള്ള പണം മ്യൂച്വൽ ഫണ്ടുകളിലോ പിപിഎഫ് അക്കൗണ്ടുകളിലോ നിക്ഷേപിക്കുന്നതാണ് നല്ലത്. കാശുണ്ടാക്കാൻ വെറും സെക്കൻഡുകൾ മതി!!! ഒരു മിനിട്ടിനുള്ളിൽ കോടികൾ സമ്പാദിക്കുന്ന കമ്പനികൾ ഇവയാണ്...

ഹ്രസ്വകാല നിക്ഷേപങ്ങൾ

ഹ്രസ്വകാല നിക്ഷേപങ്ങൾ

വാഹനം വാങ്ങുന്നതും മറ്റും ചില ഹ്രസ്വകാല ലക്ഷ്യങ്ങളാണ്. ഇതിനായി ലിക്വിഡ് മ്യൂച്വൽ ഫണ്ടുകളിൽ നിങ്ങൾക്ക് നിക്ഷേപിക്കാവുന്നതാണ്. സാമ്പത്തികപരമായി ഒരു ലക്ഷ്യമുള്ളത് നിങ്ങളുടെ അനാവശ്യ ചെലവുകൾ കുറയ്ക്കുകയും സമ്പാദ്യം മെച്ചപ്പെടുത്തുകയും ചെയ്യും.

സ്ഥിരമായി നിക്ഷേപിക്കുക

സ്ഥിരമായി നിക്ഷേപിക്കുക

നിക്ഷേപം ഒരു ശീലമാക്കുകയും കഴിയുന്നത്ര വേഗത്തിൽ ആരംഭിക്കുകയും ചെയ്യുക. അതിനായി നിങ്ങളുടെ സാമ്പത്തിക ലക്ഷ്യം അടിസ്ഥാനമാക്കിയുള്ള നിക്ഷേപ പദ്ധതികൾ തിരിച്ചറിയണം. ഓരോ മാസവും ശമ്പളത്തിന്റെ 20 മുതൽ 30 ശതമാനം സമ്പാദ്യങ്ങൾക്കായി മാറ്റി വയ്ക്കണം. ഭാര്യയുമായി വഴക്കിടാറുണ്ടോ? എങ്കിൽ ഇ‌നി വേണ്ട, ദമ്പതികൾ തീ‍‍ർച്ചയായും പങ്കുവയ്ക്കേണ്ട 5 കാര്യങ്ങൾ

ചെലവുകൾ നിയന്ത്രിക്കുക

ചെലവുകൾ നിയന്ത്രിക്കുക

മാസാരംഭത്തിൽ തന്നെ ഒരു ബഡ്ജറ്റ് ആസൂത്രണം ചെയ്ത് അതിനനുസരിച്ച് ചെലവുകൾ നിയന്ത്രിക്കാൻ ശ്രമിക്കണം. നിങ്ങളുടെ ചെലവുകൾക്കായി നീക്കി വച്ചിട്ടുള്ളതിനേക്കാൾ കൂടുതൽ ചെലവഴിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അനാവശ്യമായി സാധനങ്ങൾ വാങ്ങിക്കൂട്ടുന്നത് നിങ്ങളുടെ പോക്കറ്റ് വളരെ പെട്ടെന്ന് കാലിയാക്കും.

കടങ്ങൾ കുറയ്ക്കുക

കടങ്ങൾ കുറയ്ക്കുക

വീട്ടിലെ ഒഴിവ് സമയങ്ങള്‍ ആനന്ദകരവുമാക്കാം ഒപ്പം വരുമാനവും ഉണ്ടാക്കാം

തീയതി ഓ‍‍ർക്കുക

തീയതി ഓ‍‍ർക്കുക

നിശ്ചിത തീയതിക്ക് മുമ്പായി ക്രെഡിറ്റ് കാർഡ് ബില്ലുകളും ഇഎംഐകളും അടയ്ക്കാൻ ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ ക്രെഡിറ്റ് സ്കോർ കുറയ്ക്കുകയും നിങ്ങളുടെ വായ്പാ ശേഷി ദുർബലപ്പെടുത്തുകയും ചെയ്യും. അതിനാൽ കടങ്ങളുടെ തിരിച്ചടവിൽ സ്ഥിരത പാലിക്കണം. കൂടാതെ ക്രെഡിറ്റ് കാ‍ർഡ് ഉപയോഗം കുറയ്ക്കാനും ശ്രമിക്കുക.

അടിയന്തരാവശ്യങ്ങൾക്കായി പണം കരുതുക

അടിയന്തരാവശ്യങ്ങൾക്കായി പണം കരുതുക

ഓഹരി വാങ്ങാനുള്ള മികച്ച സമയം നിങ്ങള്‍ക്ക് അറിയാം, എന്നാല്‍ ഓഹരി എപ്പോള്‍ വില്‍ക്കണം??

malayalam.goodreturns.in

English summary

How To Stop Worrying About Money

Earning a higher income doesn’t always solve your money worries. Nor is worrying about your money going to help you manage it. Instead, you can take these steps to build your wealth.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X