രൂപയുടെ മൂല്യം കൂടിയിട്ടും കേരളത്തിൽ എൻആർഐ നിക്ഷേപത്തിൽ വർദ്ധനവ്.
കേരളത്തിൽ എൻആർഐ നിക്ഷേപത്തിൽ കുറവില്ല. ഡോളർ, പൗണ്ട്, യുഎഇ ദിർഹം എന്നിവയുൾപ്പെടെയുള്ളവയുടെ മൂല്യം കുറഞ്ഞെങ്കിലും വിദേശ രാജ്യങ്ങളിൽ നിന്ന് മലയാളികൾ നാട്ടിലേയ്ക്ക് അയയ്ക്കുന്ന പണത്തിന് കുറവില്ല. വിദേശ പണം വരവിൽ കേരളത്തിലെ മിക്ക ബാങ്കുകളും വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഗൾഫ് പണം ഒഴുകുന്നത് എങ്ങോട്ട്? പ്രവാസികൾ ഏറ്റവും കൂടുതൽ പൈസ ചെലവാക്കുന്നതെന്തിന്?
എൻആർഐ അക്കൗണ്ടുകളിൽ നിക്ഷേപം കൂടി
കേരളത്തിലെ എൻആർഐ അക്കൗണ്ടുകളിൽ നിക്ഷേപം കൂടിയിട്ടുണ്ട്. രൂപയുടെ മൂല്യം കൂടുകയും വിദേശ കറൻസികളുടെ മൂല്യം ഇടിയുകയും ചെയ്തതോടെ വിദേശങ്ങളിൽ നിന്നുള്ള പണം വരവിൽ കുറവുണ്ടാകുമെന്നാണ് കരുതിയിരുന്നതെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. എന്നാൽ കേരളത്തെ ഇത് ബാധിച്ചിട്ടില്ല. ഒന്നിലധികം ബാങ്കില്‍ അക്കൗണ്ട് ഉണ്ടോ??? ഇതാ നിങ്ങളെ കാത്തിരിക്കുന്ന ചില നൂലാമാലകള്‍
യുഎഇയിൽ നിന്നുള്ള പണം കുറഞ്ഞു
യുഎഇയിൽ നിന്നുള്ള പണത്തിന്റെ വരവിൽ കുറവുണ്ടായിട്ടുള്ളതായി കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം ഒരു ദിർഹത്തിന് 17.44 രൂപയായിരുന്നു വിനിമയ നിരക്ക്. അതുകൊണ്ട് തന്നെ നാട്ടിലേയ്ക്ക് അത്യാവശ്യത്തിനുള്ള പണം മാത്രമാണ് യുഎഇയിൽ നിന്നുള്ളവർ അയയ്ക്കുന്നത്. ദുബായിൽ ജീവിക്കാം ഇനി കുറഞ്ഞ ചെലവിൽ; കെട്ടിട വാടകയിൽ വൻ കുറവ്!!!
നിക്ഷേപം കൂടുതൽ എസ്ബിഐയിൽ
വിദേശ നിക്ഷേപം ഏറ്റവും കൂടുതലുള്ളത് എസ്ബിഐയിലാണ്. എന്നാൽ നേരത്തേ എസ്ബിടിയിലായിരുന്നു ഏറ്റവും കൂടുതൽ വിദേശ നിക്ഷേപം എത്തിയിരുന്നത്. എന്നാൽ എസ്ബിടി - എസ്ബിഐ ലയനത്തോടെ ഇത് എസ്ബിഐയിലേയ്ക്ക് എത്താൻ തുടങ്ങി. എസ്ബിഐയുടെ പുതിയ തന്ത്രം!!! 6,622 ജീവനക്കാരെ ഒഴിവാക്കിയാൽ ലാഭം കോടികൾ
രണ്ടാം സ്ഥാനം ഫെഡറൽ ബാങ്കിന്
വിദേശ നിക്ഷേപത്തിന്റെ കാര്യത്തിൽ രണ്ടാം സ്ഥാനം ഫെഡറൽ ബാങ്കിനാണ്. ഇക്കൊല്ലം വൻ വളർച്ച രേഖപ്പെടുത്തിയിരിക്കുന്നതും ഫെഡറൽ ബാങ്ക് തന്നെ. എസ്ബിടിക്ക് കിട്ടിയിരുന്നതിൽ ഒരു ഭാഗം ഫെഡറൽ ബാങ്ക് നേടിയെടുത്തതാണ് ഇതിന് കാരണം. നിങ്ങളുടെ അക്കൌണ്ട് ഏത് ബാങ്കിലാണ്? ഈ എട്ട് ബാങ്കുകളിൽ നിക്ഷേപിച്ചാൽ പലിശ കുറയും
തൊട്ടുപിന്നിൽ സൗത്ത് ഇന്ത്യൻ ബാങ്ക്
ഫെഡറൽ ബാങ്കിന് തൊട്ടു പിന്നിൽ മൂന്നാം സ്ഥാനത്തുള്ളത് സൗത്ത് ഇന്ത്യൻ ബാങ്കാണ്. 15737 കോടി രൂപയാണ് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ആകെ വിദേശ നിക്ഷേപം. കേരള ബാങ്ക് ഉടൻ!!! 5050 ജീവനക്കാരുടെ ജോലി ആശങ്കയിൽ
റിയൽ എസ്റ്റേറ്റ് മേഖലയിൽ ഇടിവ്
കേരളത്തിലെ റിയൽ എസ്റ്റേറ്റ് മേഖലയിലുണ്ടായ ഇടിവാണ് ബാങ്കുകളിൽ വിദേശ നിക്ഷേപം കൂടാൻ കാരണം. ഗൾഫ് രാജ്യങ്ങളിലെ നിക്ഷേപാവസരങ്ങൾ കുറഞ്ഞതും കേരളത്തിലെ എൻആർഐ അക്കൗണ്ടുകൾക്ക് ഗുണകരമായി. നാട്ടിൽ സ്ഥലം വാങ്ങാൻ പ്ലാനുണ്ടോ? പുതിയ പരിഷ്കാരങ്ങൾ അറിയൂ...
അവധിക്കാലം
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
