വീട് വയ്ക്കാൻ പ്ലാനുണ്ടോ??? വെറും 2% പലിശയ്ക്ക് ഭവനവായ്പ നേടാൻ വഴികൾ ഇതാ...

Posted By:
Subscribe to GoodReturns Malayalam

പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം നിങ്ങൾക്ക് വെറും 2% പലിശയ്ക്ക് ഭവനവായ്പ ലഭിക്കും. വാർഷിക വരുമാനത്തിന്റെ അഞ്ചിരട്ടി വരെയാണു വായ്പ ലഭിക്കുക. ഒന്നര ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് അപേക്ഷിക്കാം.

ആദ്യമായി വീടു വയ്ക്കുന്നവർക്കോ വാങ്ങുന്നവർക്കോ മാത്രമേ ഈ വായ്പാ സൗകര്യം ലഭ്യമാകൂ. സാമ്പത്തികമായി പിന്നാക്ക വിഭാഗം, കുറഞ്ഞ വരുമാനമുള്ളവ‍ർ, ഇടത്തരം വരുമാനമുള്ളവർ എന്നിങ്ങനെ മൂന്നു വിഭാഗമായി തിരിച്ചാണ് കേന്ദ്രസ‍ർക്കാ‍ർ മൂന്നുമുതൽ 6.5% വരെ പലിശ സബ്സിഡി നൽകുന്നത്.

വീട് വയ്ക്കാൻ പ്ലാനുണ്ടോ? വെറും 2% പലിശയ്ക്ക് ഭവനവായ്പ നേടാം

വായ്പ ഉപയോഗിച്ച് കാർപെറ്റ് ഏരിയ 110 ചതുരശ്ര മീറ്റർ (1184 ചതുരശ്ര അടി) വരെയുള്ള വീടുകൾ വാങ്ങുകയോ നി‍‍ർമ്മിക്കുകയോ ചെയ്യാം. പരമാവധി തിരിച്ചടവു കാലാവധി 20 വർഷമാണ്.

ഭവന വായ്പകൾക്ക് ഇപ്പോഴുള്ള ശരാശരി പലിശ 8.5 ശതമാനമാണ്. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം പലിശ വളരെ കുറവായിരുന്നിട്ടും പദ്ധതിക്കു കാര്യമായ അപേക്ഷകരില്ല.

malayalam.goodreturns.in

English summary

slide5slide7 Pradhan Mantri Awas Yojana

The Mission will be implemented during 2015-2022 and will provide central assistance to Urban Local Bodies (ULBs) and other implementing agencies through States/UTs
Story first published: Monday, August 28, 2017, 17:09 [IST]
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC

Get Latest News alerts from Malayalam Goodreturns