ബാങ്ക് നിക്ഷേപങ്ങളെക്കുറിച്ച് പ്രവാസികള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍
നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ പ്രവാസികള്‍ക്ക് വലിയ പങ്കാണുള്ളത്. എന്നാല്‍ സ്വന്തം നാടും നാട്ടാരേയുമൊക്കെ പിരിഞ്ഞ് അന്യനാട്ടില്‍ പോയി കഷ്ടപ്പെട്ട് ജോലിയെടുത്തിട്ടും പലര്‍ക്കും തങ്ങളുടെ ഭാവിജീവിതം സാമ്പത്തികമായി സുരക്ഷിതമാക്കാന്‍ കഴിയുന്നില്ലെന്നുള്ളതാണ് സത്യം. ബാങ്ക് നിക്ഷേപങ്ങളെക്കുറിച്ച് പ്രവാസികള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍...
എന്താണ് എൻആർഇ അക്കൗണ്ട്
എൻആർഐകൾക്ക് രണ്ട് തരത്തിലുള്ള അക്കൗണ്ട് തുറക്കാം, ഒന്ന് എൻആർഒ അക്കൗണ്ട്, മറ്റൊന്ന് എൻആർഇ അക്കൗണ്ട്. എൻആർഒ അക്കൗണ്ടുകൾ സാധാരണയായി പേയ്മെന്റ് സംവിധാനത്തിനായാണ് ഉപയോഗിക്കുന്നത്. ഇന്ത്യയിലും വിദേശത്തുമുള്ള ഫണ്ടുകൾ ഇത് വഴി അടയ്ക്കാവുന്നതാണ്. എൻആർഇ അക്കൗണ്ട് നികുതി ഈടാക്കാത്ത അക്കൗണ്ട് ആണ്. എന്നാൽ എൻആർഒ അക്കൗണ്ടിൽ നിന്ന് നികുതി ഈടാക്കും. എൻആർഇ അക്കൗണ്ടിന് നികുതി ബാധകമല്ല. പ്രവാസികളെ നാട്ടിലെ അക്കൗണ്ടില്‍ ഇടപാട് നടത്തിയാല്‍ അഴിയെണ്ണാം
ഡോച്ചോ ബാങ്ക്
8% പലിശ നിരക്കാണ് ബാങ്ക് 5 വര്‍ഷത്തേക്കുള്ള നിക്ഷേപത്തിന് നല്‍കുന്നത്. ഫോറിന്‍ ബാങ്കുകളില്‍ ഏറ്റവും മികച്ച പലിശ നിരക്കാണിത്. മറ്റ് കാലാവധികളില്‍ പലിശ നിരക്ക് 7 - 7.75% വരെയാണ്. ഭാവിജീവിതം സുരക്ഷിതമാക്കാൻ പ്രവാസികള്‍ അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങള്‍
ബാങ്ക് ഓഫ് ബറോഡ
ബാങ്ക് ഓഫ് ബറോഡയുടെ സേവിംഗ്സ് അക്കൌണ്ട് ശുപാർശ ചെയ്യാൻ കാരണം ഈ ബാങ്കിന് വിദേശത്ത് നിരവധി ശാഖകളുണ്ട്. ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ഈസ്റ്റ് ഈസ്റ്റ് എന്നിവടങ്ങളിൽ ബാങ്കിന്റെ നിരവധി ശാഖകൾ പ്രവർത്തിക്കുന്നുണ്ട്. ഇത് എൻആർഐകൾക്ക് ഏറെ ഉപകാരപ്രദമാണ്. കൂടാതെ പ്രീമിയം എൻആർഇ സേവിംഗ്സ് അക്കൗണ്ടുള്ളവർക്ക് ലോക്കർ സൗകര്യവും മറ്റ് സേവനങ്ങളും സൗജന്യമായി ലഭിക്കും. എന്‍ആര്‍ഇ നിക്ഷേപങ്ങള്‍ ഇതിലേ ഇതിലേ
കൊട്ടക്ക് മഹീന്ദ്ര ബാങ്ക്
കൊട്ടക്ക് മഹീന്ദ്ര ബാങ്ക് എൻആർഇ സ്ഥിര നിക്ഷേപത്തിന് 8.90 ശതമാനം പലിശ നൽകും. ഫിക്സഡ് ഡിപ്പോസിറ്റുകളിൽ ലഭിക്കുന്ന പലിശ തുക പൂർണ്ണമായും നികുതി രഹിതമാണ്. എൻആർഇ സേവിംഗ്സ് അക്കൌണ്ട് ബാലൻസിൻറെ പലിശ നിരക്ക് 4 ശതമാനമാണ്. സൗദി ഓജർ കമ്പനി അടച്ചുപൂട്ടും; പ്രവാസി ജീവനക്കാർ ആശങ്കയിൽ
ഐസിഐസിഐ ബാങ്ക്
7.50% പലിശയാണ് എന്‍ആര്‍ഇ നിക്ഷേപങ്ങള്‍ക്ക് ഐസിഐസിഐ ബാങ്ക് നല്‍കുന്നത്. ഇത് അത്ര മികച്ച നിരക്കല്ലെങ്കിലും ബാങ്കിന്റെ നെറ്റ് വര്‍ക്കുകള്‍ വിപുലമായതിനാല്‍ എന്‍ആര്‍ഐകള്‍ക്ക് പരിഗണിക്കാവുന്നതാണ്. ഏത് കറൻസി രൂപത്തിലും ഈ അക്കൗണ്ടിൽ പണം നിക്ഷേപിക്കാം. ഇത് ഇന്ത്യൻ രൂപയിലേയ്ക്ക് മാറ്റാനാകും. വാർഷിക അടിസ്ഥാനത്തിലാണ് പലിശ കണക്കുകൂട്ടുന്നത്. ജൂൺ, ഡിസംബർ മാസങ്ങളിൽ അർദ്ധവാർഷിക ബാധ്യത നൽകും. പ്രവാസികളുടെ സങ്കടങ്ങൾക്ക് ആശ്വാസം...യുഎഇയിൽ ഇനി ജോലി സുരക്ഷിതം
എസ്ബിഐ
എസ്ബിഐ എൻആർഇ അക്കൗണ്ടുകൾക്ക് വേണ്ട മിനിമം ബാലൻസ് 1000 രൂപയാണ്. വാർഷിക പലിശ നിരക്ക് പ്രതിവർഷം 4% ലഭിക്കും. യുഎസ്, യുകെ, കാനഡ, മിഡിൽ ഈസ്റ്റ് തുടങ്ങിയ പല രാജ്യങ്ങളിലും എസ്ബിഐയുടെ ശാഖകൾ ഉണ്ട്. വിസ വന്നോ? വിദേശത്ത് പോകും മുന്‍പ് ശരിയാക്കണം ഈ ഏഴ് കാര്യങ്ങള്‍
എച്ച്ഡിഎഫ്സി ബാങ്ക്
4 ശതമാനമാണ് എച്ച്ഡിഎഫ്സി എൻആർഐ അക്കൗണ്ടുകൾക്ക് ലഭിക്കുന്ന പലിശ നിരക്ക്. ത്രൈമാസ ഇടവേളയിൽ ഇത് ലഭിക്കും. കൂടാതെ, അക്കൗണ്ടിൽ ലഭ്യമായ ദിവസേനയുള്ള ബാലൻസ് അടിസ്ഥാനമാക്കി പലിശ കണക്കുകൂട്ടലും നടത്തും. ഇനി പണമയയ്ക്കാൻ എന്തെളുപ്പം... വെറും 3 ക്ലിക്കിൽ പൈസ നാട്ടിലെത്തും
സിറ്റി ബാങ്ക്
സിറ്റി ബാങ്കിന് ഇന്ത്യയിലും വിദേശത്തും ശാഖകളുണ്ട്. യുഎസ്എ, കാനഡ എന്നീ രാജ്യങ്ങളിൽ നിന്ന് അക്കൗണ്ട് തുറക്കുന്നതിന് ആദ്യം അടയ്ക്കേണ്ട തുക 5000 ഡോളറാണ്. ഉപഭോക്താക്കൾക്ക് സൗജന്യ പ്ലാറ്റിനം ഡെബിറ്റ് കാർഡും ബാങ്ക് നൽകുന്നുണ്ട്. നാലു ശതമാനമാണ് പലിശ നിരക്ക്. പ്രവാസികള്‍ക്ക് നാട്ടില്‍ നിന്ന് പണം വിദേശത്തേക്ക് കൊണ്ടുപോകാമോ?കൊണ്ടുപോയാല്‍ എന്ത് സംഭവിക്കും
ആക്സിസ് ബാങ്ക്
ആക്സിസ് ബാങ്കിന്റേതും മികച്ച എൻആർഇ സേവിംഗ്സ് അക്കൗണ്ടാണ്. 5,000 രൂപയാണ് മിനിമം ബാലൻസ്. ആവശ്യമായത് എവിടെനിന്നും എപ്പോൾ വേണമെങ്കിലും സുരക്ഷിത ഇൻറർനെറ്റ് ബാങ്കിംഗ് സൗകര്യം വഴി പണമിടപാട് നടത്താം. ഗള്‍ഫ് രാജ്യങ്ങളില്‍ 2018 ജനുവരി മുതല്‍ വാറ്റ് ചുമത്താന്‍ തീരുമാനം
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
