കൈയിലുള്ള പണം ഒരു വര്‍ഷത്തേക്ക് ഇന്‍വെസ്റ്റ് ചെയ്യാന്‍ തയ്യാറാണെങ്കിൽ നേടാം ഇരട്ടിയിലധികം ലാഭം.
നിങ്ങളുടെ കൈയിലുള്ള പണം ഒരു വര്‍ഷത്തേക്ക് ഇന്‍വെസ്റ്റ് ചെയ്യാന്‍ തയ്യാറാണെങ്കിൽ നേടാം ഇരട്ടിയിലധികം ലാഭം. ഇതിനായി വിവിധ തരം ഫിക്സഡ് ഡിപ്പോസിറ്റുകളിലോ ഓഹരികളിലോ നിക്ഷേപിക്കാവുന്നതാണ്. ഏതൊക്കെയാണ് ഒരു വർഷത്തെ ഹ്രസ്വകാല ഇന്‍വെസ്റ്റുമെന്റുകള്‍ എന്ന് നോക്കാം.
ആർബിഎൽ ബാങ്ക്
പ്രൈവറ്റ് സെക്ടര്‍ ബാങ്കുകളില്‍ ഒന്നായ ആബിഎൽ ബാങ്ക് ഡിപ്പോസിറ്റുകൾക്ക് മികച്ച പലിശ വാഗ്ദാനം ചെയ്യുന്ന ബാങ്കാണ്. 7.3% ശതമാനം മുതൽ 8% വരെയാണ് ഇവിടുത്തെ പലിശ നിരക്ക്. വായ്പയെടുക്കാൻ ബാങ്കിൽ പോകേണ്ട..ഈടും വേണ്ട; ഓൺലൈനായി അപേക്ഷിക്കാം പണം അക്കൌണ്ടിലെത്തും
ബന്ധന്‍ ബാങ്ക്
രാജ്യത്തെ മറ്റൊരു സ്വകാര്യ മേഖലാ ബാങ്കാണ് ബന്ധൻ ബാങ്ക്. 7.70% മുതൽ 8.2% ശതമാനം വരെയാണ് ഇവിടുത്തെ പലിശ നിരക്ക്. ആർബിഐ ലൈസൻസുള്ള ബാങ്കാണ് ബന്ധൻ ബാങ്ക്. ലോൺ എടുത്താണോ വീട് വയ്ക്കുന്നത്??? പണി കിട്ടാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ...
NMDC ഓഹരികള്‍
ഹോള്‍ഡിങ് സ്‌റ്റോക്കുളള ഡിവിഡന്റ് ഈള്‍ഡിന് 9% വരെ ആണ് ലാഭ വിഹിതം. ഇത് നിക്ഷേപകർക്ക് ഇരട്ടി ലാഭമുണ്ടാക്കി തരുന്ന പദ്ധതിയാണ്. പ്രധാനമന്ത്രി മുദ്രാ യോജന: 10 ലക്ഷം വരെ ലോണെടുക്കാം, ജാമ്യം വേണ്ട
കമ്പനി ഫിക്‌സഡ് ഡിപ്പോസിറ്റ്
പ്രതിവര്‍ഷം 8.5% വരെ പലിശ കിട്ടുന്ന കമ്പനി ഫിക്‌സഡ് ഡിപ്പോസിറ്റിന്റെ പ്രിന്‍സിപ്പല്‍ തുകയും പലിശയും സര്‍ക്കാറിന്റെ കീഴില്‍ ആയതിനാല്‍ വളരെ ഏറെ സുരക്ഷിതമാണ്. അതിനാൽ പണം നഷ്ട്ടപ്പെടുമെന്ന പേടി വേണ്ട. നിങ്ങൾ റിസ്ക് എടുക്കാൻ തയ്യാറാണോ?? എങ്കിൽ വെറും 50 രൂപ മതി ജീവിതം മാറിമറിയാൻ
മഹീന്ദ്ര ഫിനാന്‍സ്
മഹീന്ദ്ര ഫിനാൻസിന്റെ ഫിക്സഡ് ഡിപ്പോസിറ്റുകളിൽ ഒരു വർഷത്തേയ്ക്ക് പണം നിക്ഷേപിച്ചാൽ 7.5 ശതമാനം വരെ പലിശ ലഭിക്കും. നിങ്ങളുടെ കൈയിലുള്ള നിക്ഷേപ തുകയ്ക്കും കാലാവധിക്കുമനുസരിച്ച് നിരവധി നിക്ഷേപ പദ്ധതികൾ ലഭ്യമാണ്. കാശ് ഇരട്ടിയാക്കാം പോസ്റ്റ് ഓഫീസ് നിക്ഷേപത്തിലൂടെ; ബാങ്ക് നിക്ഷേപത്തേക്കാൾ മികച്ചതാകാൻ കാരണം
PNB ഹൗസിംങ് ഫിനാന്‍സ്
PNB ഹൗസിംങ് ഫിനാന്‍സിന്റെ ഇപ്പോഴത്തെ പലിശ നിരക്ക് 7.2% ആണ്. മറ്റുളള ഡിപ്പോസിറ്റുകളെ അപേക്ഷിച്ച് ഇതില്‍ പലിശ നിരക്ക് അൽപ്പം കുറവാണ്. എന്നിരുന്നാലും ഇതൊരു മികച്ച ഹ്രസ്വകാല നിക്ഷേപം തന്നെയാണ്. മാസം വെറും 500 രൂപ എടുക്കാനുണ്ടോ??? നിങ്ങൾക്കും ജീവിതം മാറ്റിമറിക്കാം
malayalam.goodreturns.in
More From GoodReturns

പൊന്നേ, പൊന്നമ്പിളി..! കണക്ക് കൂട്ടലുകൾ തെറ്റിച്ച് സ്വർണം, പവന്റെ വില ഇന്നും താഴേക്ക് വീണു

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു യാത്ര വളരെ എളുപ്പം, ട്രെയിൻ ടിക്കറ്റ് വില 230 രൂപ മാത്രം, സന്തോഷം നൽകുന്ന വാർത്ത അറിയാം

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

പഠനം മികച്ച സ്കോളർഷിപ്പോടെ, അപേക്ഷിക്കേണ്ടത് എങ്ങനെ എന്നറിയാം, കിട്ടിയാൽ പഠനം അടിപൊളി

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ



Click it and Unblock the Notifications