കാശുണ്ടാക്കുന്ന മെഷീൻ!!! ജീവനക്കാരിലൂടെ കോടികൾ സമ്പാദിക്കുന്ന കമ്പനികൾ

ജീവനക്കാ‍ർ കമ്പനികൾക്ക് ഉണ്ടാക്കി നൽകുന്നത് കോടികൾ

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മികച്ച ടെക്ക് കമ്പനികളെല്ലാം തന്നെ കാശുണ്ടാക്കുന്ന മെഷീനുകളാണ്. ഈ കമ്പനികളിലെ ജീവനക്കാർക്ക് മികച്ച ശമ്പളവും ലഭിക്കുന്നുണ്ട്. എന്നാൽ ഓരോ ജീവനക്കാ‍രും കമ്പനികൾക്ക് ഉണ്ടാക്കി നൽകുന്നത് എത്ര രൂപയാണെന്നറിയണ്ടേ?

ആപ്പിൾ

ആപ്പിൾ

ലോകത്തിലെ ഏറ്റവും വിലയേറിയ കമ്പനിയാണ് ആപ്പിൾ. ഇവിടുത്തെ ജീവനക്കാർക്ക് ഏറ്റവും കൂടുതൽ പണവും ലഭിക്കുന്നുണ്ട്. 1,16,000 ജീവനക്കാരിൽ ഓരോരുത്തരും കമ്പനിയ്ക്ക് വേണ്ടിയുണ്ടാക്കുന്നത് 12.3 കോടി രൂപ വീതമാണ്. ശമ്പളക്കാ‍ർക്ക് കാശ് ഇരട്ടിയാക്കാം...ഇക്കാര്യങ്ങൾ ഒന്ന് പരീക്ഷിക്കൂ...

ഫേസ്ബുക്ക്

ഫേസ്ബുക്ക്

ഫേസ്ബുക്കിന് ഇപ്പോൾ 100 കോടിയിലേറെ ഉപയോക്താക്കളുണ്ട്. എന്നാൽ ജീവനക്കാരുടെ എണ്ണം കുറവാണ്. 20,000 ജീവനക്കാരാണ് ഫേസ്ബുക്കിന് ആകെയുള്ളത്. ഇവരിൽ ഓരോരുത്തരും 10.4 കോടി രൂപ കമ്പനിയ്ക്ക് ഉണ്ടാക്കി നൽകുന്നു. യുഎഇയിൽ ആണോ ജോലി?? എങ്കിൽ അടുത്ത വർഷം നിങ്ങളുടെ ശമ്പളം കൂടും!!!

ആൽഫബെറ്റ്

ആൽഫബെറ്റ്

ആൽഫബെറ്റ് കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ജീവനക്കാരുടെ എണ്ണം ഇരട്ടിയാക്കി. ഏകദേശം 70,000 ജീവനക്കാർക്കാരിൽ 8.5 കോടി രൂപയാണ് ഓരോ ജീവനക്കാരും കമ്പനിയുടെ വരുമാനത്തിൽ മാറ്റമുണ്ടാക്കുന്നത്. കൂടുതൽ ശമ്പളം വേണോ? ഇന്ത്യയിലെ ഈ ന​ഗരങ്ങൾ നിങ്ങൾക്ക് ലക്ഷങ്ങൾ നൽകും 

വെരിസൈൻ

വെരിസൈൻ

വെറും 1,019 ജീവനക്കാർ മാത്രമുള്ള കമ്പനിയാണ് വെരിസൈൻ. എന്നാൽ ഡൊമെയിൻ ലെവൽ രജിസ്ട്രേഷൻ സേവനങ്ങൾ, എസ്എസ്എൽ സർട്ടിഫിക്കറ്റുകൾ തുടങ്ങിയ സേവനങ്ങൾ വഴി കമ്പനിയിലെ ഓരോ ജീവനക്കാരും 1.2 മില്ല്യൺ ‍ഡോള‍ർ വരുമാനം നൽകുന്നു. യുവാക്കൾ ജോലി നേടാൻ കൊതിക്കുന്ന കമ്പനികൾ!!! ഇവിടെ പണി കിട്ടിയാൽ പിന്നെ ജീവിതം വേറെ ലെവലാ...

വിസ

വിസ

മികച്ച വരുമാനമുണ്ടാക്കുന്ന കമ്പനികളാണ് ധനകാര്യ സ്ഥാപനങ്ങൾ. 11,300 ജീവനക്കാരുള്ള പേയ്മെൻറ് ഭീമനായ വിസയിൽ ഓരോ ജീവനക്കാരും 1.1 മില്യൺ ഡോള‍ർ വരുമാനമുണ്ടാക്കുന്നു. ചിയ‍ർ ​ഗേൾസ് തുള്ളുന്നത് വെറുതെ അല്ല!!! ശമ്പളം കേട്ടാൽ ഞെട്ടും!!!

മാസ്റ്റ‍ർ കാ‍ർഡ്

മാസ്റ്റ‍ർ കാ‍ർഡ്

10,300 ജീവനക്കാരാണ് മാസ്റ്റർകാർഡിലുള്ളത്. 5.85 കോടി രൂപയാണ് ഓരോ ജീവനക്കാരും കമ്പനിക്കായി സമ്പാദിക്കുന്നത്. ശമ്പളം എന്നു പറഞ്ഞാൽ ഇതാണ് ശമ്പളം!! ലോകത്ത് ഏറ്റവും കൂടുതൽ ശമ്പളം നൽകുന്ന കമ്പനികൾ...

ബ്രോഡ്കോം

ബ്രോഡ്കോം

1991ൽ സ്ഥാപിതമായ കമ്പനിയാണ് ബ്രോഡ്കോം. ഒരു ജീവനക്കാരനിൽ നിന്ന് ഇപ്പോൾ 5.39 കോടി രൂപ കമ്പനിയിക്ക് ലഭിക്കുന്നുണ്ട്. വിദേശ ജോലിയാണോ ലക്ഷ്യം? എങ്കിൽ ഇതാ കാശുണ്ടാക്കാൻ പറ്റിയ ഏഴ് രാജ്യങ്ങൾ

malayalam.goodreturns.in

English summary

Here’s How Much Money These Top Companies Make Per Employee

Apple is the most valuable company in the world, and it also makes the most money per employee. For each of its 1,16,000 employees, Apple makes $1.9 million (Rs. 12.3 crore). This is the most money any firm anywhere makes per employee.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X