ശമ്പളക്കാർക്ക് ഗുണം ചെയ്യുന്ന ചില നിക്ഷേപ പദ്ധതികൾ
നമ്മുടെ ജീവിതത്തിൽ സുപ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് പണം. അത് എങ്ങനെ കൈകാര്യം ചെയ്യണം എന്നതാണ് ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം. ദീർഘകാലാടിസ്ഥാനത്തിൽ നേട്ടങ്ങളുണ്ടാക്കാമെന്ന പ്രതീക്ഷയോടെയാണ് പലരും നിക്ഷേപങ്ങൾ നടത്തുക. ശമ്പളക്കാർക്ക് ഗുണം ചെയ്യുന്ന ചില നിക്ഷേപ പദ്ധതികൾ ഇതാ...
ഇപിഎഫ്
ശമ്പളക്കാർക്ക് പറ്റിയ ഏറ്റവും മികച്ച നിക്ഷേപങ്ങളിലൊന്നാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്). എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്സ് 1952 മാർച്ച് 4 മുതലാണ് ഇപിഎഫ് പ്രാബല്യത്തിൽ വരുന്നത്. റിട്ടയർമെൻറ് ആസൂത്രണത്തിനുള്ള വളരെ പ്രധാനപ്പെട്ട ഒരു ഉപകരണമാണിത്. നികുതി രഹിതമാണ് എന്നതാണ് ഇപിഎഫിന്റെ മറ്റൊരു പ്രത്യേകത. മാസം വെറും 500 രൂപ എടുക്കാനുണ്ടോ??? നിങ്ങൾക്കും ജീവിതം മാറ്റിമറിക്കാം
ഇഎൽഎസ്എസ്
ഇഎൽഎസ്എസ് അഥവാ ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീം എന്നത് വളരെ മികച്ച ഒരു നിക്ഷേപ മാർഗമാണ്. ഇതുവഴി നിക്ഷേപകർക്ക് നികുതി ആനുകൂല്യങ്ങൾ നേടാൻ സാധിക്കും. പിഎഫിൽ ധൈര്യമായി നിക്ഷേപിച്ചോളൂ... റിട്ടേൺ തുക കൂട്ടാൻ സാധ്യത
എൻപിഎസ്
നാഷണൽ പെൻഷൻ സ്കീം വഴിയുള്ള നിക്ഷേപങ്ങൾ നിങ്ങൾക്ക് കൂടുതൽ ലാഭം നൽകും. കൂടാതെ ഇതുവഴിയുള്ള വരുമാനം തികച്ചും വിപണിയുമായി ബന്ധപ്പെട്ടതാണ്. ഒരു നിക്ഷേപ ഓപ്ഷനിൽ നിന്ന് മറ്റൊന്നിലേയ്ക്ക് മാറ്റാനുള്ള അവസരവുമുണ്ട്. ചിയർ ഗേൾസ് തുള്ളുന്നത് വെറുതെ അല്ല!!! ശമ്പളം കേട്ടാൽ ഞെട്ടും!!!
പിപിഎഫ്
പബ്ലിക് പ്രോവിഡന്റ് ഫണ്ട്, ഇന്ത്യയിലെ ഏറ്റവും കൂടുതൽ നികുതി ശേഷിയുള്ള നിക്ഷേപ മാർഗങ്ങളിലൊന്നാണ്. 1968ൽ ഇന്ത്യയിലെ ധനകാര്യ മന്ത്രാലയമാണ് ഈ നിക്ഷേപ മാർഗം ആരംഭിച്ചത്. പിപിഎഫ് അക്കൗണ്ടിലെ നിക്ഷേപങ്ങളിൽ ലഭിക്കുന്ന പലിശയ്ക്ക് നികുതിയില്ല. യുഎഇയിൽ ആണോ ജോലി?? എങ്കിൽ അടുത്ത വർഷം നിങ്ങളുടെ ശമ്പളം കൂടും!!!
ലൈഫ് ഇൻഷുറൻസ്
ലൈഫ് ഇൻഷുറൻസ് പോളിസി ഒരു ദീർഘകാല കരാറാണ്. മരണവുമായി ബന്ധപ്പെട്ടാണ് ഇതിന്റെ മുഖ്യ പ്രയോജനം ലഭിക്കുക. ശമ്പളം എന്നു പറഞ്ഞാൽ ഇതാണ് ശമ്പളം!! ലോകത്ത് ഏറ്റവും കൂടുതൽ ശമ്പളം നൽകുന്ന കമ്പനികൾ...
ഇടിഎഫ്
എക്സചേഞ്ച് ട്രേഡഡ് ഫണ്ട് സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ട്രേഡ് ചെയ്യുന്ന ഒരു നിക്ഷേപ ഫണ്ട് ആണ്. കുറഞ്ഞ ചെലവുള്ള ഒരു നിക്ഷേപ മാർഗമാണിത്. 1980കൾ മുതലാണ് ഇടിഎഫ് നിക്ഷേപങ്ങൾ ആരംഭിക്കുന്നത്. യുവാക്കൾ ജോലി നേടാൻ കൊതിക്കുന്ന കമ്പനികൾ!!! ഇവിടെ പണി കിട്ടിയാൽ പിന്നെ ജീവിതം വേറെ ലെവലാ...
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications