ചിയ‍ർ ​ഗേൾസ് തുള്ളുന്നത് വെറുതെ അല്ല!!! ശമ്പളം കേട്ടാൽ ഞെട്ടും!!!

Posted By:
Subscribe to GoodReturns Malayalam

അന്താരാഷ്ട്ര ക്രിക്കറ്റിന്റെ ഏറ്റവും ചുരുങ്ങിയ രൂപമാണ് 2008ൽ ആരംഭിച്ച ഐപിഎൽ. സ്റ്റേഡിയങ്ങൾ ആരാധകരെ കൊണ്ട് നിറയ്ക്കാനും ടിവി പ്രേക്ഷകരെ ആകർഷിക്കാനും ഐപിഎല്ലിന് കഴിഞ്ഞു. ഐപിഎല്ലിന്റെ ​ഗ്ലാമ‍‍ർ ഉയർത്താൻ ഇതിന് പ്രധാന പങ്കു വഹിച്ച ഒന്നാണ് ചിയർ ​ഗേൾസിന്റെ മനോഹര നൃത്തപ്രകടനങ്ങൾ. എന്നാൽ ഇവർക്ക് ലഭിക്കുന്ന ശമ്പളം എത്രയാണെന്നറിയണ്ടേ???

ശമ്പളം

നാല് വ‍ർഷത്തിലേറെ സമയം ചെലവഴിച്ച് പഠനം പൂ‍ർത്തിയാക്കുന്ന എൻജിനീയർമാരേക്കാൾ സമ്പാദിക്കുന്നുണ്ട് ഒരു ഐപിഎൽ ചിയർ ​ഗേൾ. ഓരോ ടീമിന്റെ ശമ്പള നിരക്കുകൾ വ്യത്യസ്തമാണ്. യുവാക്കൾ ജോലി നേടാൻ കൊതിക്കുന്ന കമ്പനികൾ!!! ഇവിടെ പണി കിട്ടിയാൽ പിന്നെ ജീവിതം വേറെ ലെവലാ...

സ്റ്റാ‍‍ർ സ്പോ‍ർട്സ്

ഐപിഎൽ മത്സരങ്ങൾ സംപ്രേഷണം ചെയ്യാൻ സ്റ്റാർ സ്പോർട്സ് ഇന്ത്യക്ക് 5 വർഷത്തെ ലൈസൻസ് ലഭിച്ചു. 16,347 കോടി രൂപയാണ് ഇതിനായി കമ്പനി ചെലവാക്കിയത്. ഐപിഎൽ അധികൃതരിൽ നിന്ന് ലഭിച്ച വിവരങ്ങൾ പ്രകാരം ഒരു മത്സരത്തിന് ചിയ‍ർ ​ഗേൾസിന് 18,000 മുതൽ 30,000 രൂപ വരെ വേതനം കമ്പനി നൽകും. ഡാൻസ് ടീം വിജയിക്കുകയാണെങ്കിൽ അവ‍ർക്ക് ബോണസും ലഭിക്കും. കൂടുതൽ ശമ്പളം വേണോ? ഇന്ത്യയിലെ ഈ ന​ഗരങ്ങൾ നിങ്ങൾക്ക് ലക്ഷങ്ങൾ നൽകും

ഐപിഎൽ സീസൺ

ഓരോ ടീമും ഐപിഎൽ സീസൺ 10ൽ 14 മത്സരങ്ങളിൽ കളിച്ചു. ഇതനുസരിച്ച് ഓരോ ചിയർ ​ഗേൾസിനും 4 ലക്ഷം രൂപ വരെയാണ് ലഭിക്കും. ക്വാർട്ടർ ഫൈനൽ, സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾക്കായി ടീമുകൾ പോകുമ്പോൾ കൂടുതൽ പണം സമ്പാദിക്കാനാകും. നിങ്ങൾക്ക് കോളേജ് അധ്യാപകരാകണോ??? ശമ്പളം കേട്ടാൽ ഞെട്ടും!!!

ഫോട്ടോ ഷൂട്ട്

ഐപിഎൽ മത്സരങ്ങളിൽ പങ്കെടുത്ത ടീമുകളുമായി ഫോട്ടോ ഷൂട്ടിൽ പങ്കെടുക്കുകയാണെങ്കിൽ ചിയർ ​ഗേൾസിന്റെ ശമ്പളം അതിലും കൂടും. ഇതിന് 5,000 മുതൽ 10,000 വരെ രൂപ വരെ അധികം ലഭിക്കും. വയസ്സ് 30 ആയോ? ഇനിയെങ്കിലും സമ്പാദ്യത്തെക്കുറിച്ച് ചിന്തിക്കണ്ടേ...

ബോണസ്

മത്സരങ്ങളിൽ വിജയിക്കുന്ന ടീമിലെ ചിയർ ​ഗേൾസിന് ബോണസും ലഭിക്കുന്നതാണ്. 3000 മുതൽ 5,000 രൂപ വരെയാണ് ഇത്തരത്തിൽ ബോണസ് ലഭിക്കുക. വിദേശ ജോലിയാണോ ലക്ഷ്യം? എങ്കിൽ ഇതാ കാശുണ്ടാക്കാൻ പറ്റിയ ഏഴ് രാജ്യങ്ങൾ

പാർട്ടി അല്ലെങ്കിൽ ഷോകൾ

ഐപിഎൽ മാനേജ്മെൻറ് നടത്തുന്ന പാർട്ടികളിലോ മറ്റേതെങ്കിലും ഷോകളിലോ പങ്കെടുക്കുകയാണെങ്കിൽ വീണ്ടും ശമ്പളം കൂടും. 10,000 രൂപ വരെയാണ് പാ‍ർട്ടികളിൽ പങ്കെടുക്കുന്നതിനുള്ള വേതനം. മികച്ച പാര്‍ട്ട്‌ടൈം ജോലികള്‍ കണ്ടുപിടിക്കൂ, അധിക വരുമാനം നേടൂ

അഡീഷണൽ ലുക്ക്

ടൂർണമെന്റുകളിലെ അവരുടെ പ്രകടനത്തിനു പുറമേ ധരിക്കുന്ന വസ്ത്രങ്ങൾക്കും ലുക്കിലും വരെ അധിക ശമ്പളം ലഭിക്കും. ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ 7,000 മുതൽ 12,000 രൂപ വരെ അധികം നേടാം. ഈ കോഴ്‌സുകള്‍ പഠിച്ചാല്‍ വേഗത്തില്‍ ജോലി നേടാം, കാശും സമ്പാദിക്കാം

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ചിയേർസ് ഗേൾസ്

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനു വേണ്ടി നൃത്തം ചെയ്യുന്ന ചിയ‍ർ ​ഗേൾസിന് 15,000 രൂപ വരെ ശമ്പളം ലഭിക്കും. കൂടാതെ 4000 രൂപ ബോണസും മറ്റിനങ്ങളിലായി 12,000 രൂപ വരെ കൂടുതലും നേടാം. പത്ത് പൈസ കൈയ്യിലില്ല, എന്നാലും നിങ്ങള്‍ക്ക് ബിസിനസ്സ് തുടങ്ങാം

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ

റോയൽ ചലഞ്ചേഴ്സ് ടീമിന്റെ ചിയർ ​ഗേൾസിന്റെ ശമ്പളം 12000 രൂപയാണ് കൂടാതെ 4000 രൂപ ബോണസും പാർട്ടികളിലോ ഷോകളിലോ പങ്കെടുക്കുന്നതിന് 12,000 രൂപയും ലഭിക്കും. ഏറ്റവുമധികം ശമ്പളം എണ്ണി വാങ്ങുന്നവര്‍ ഇവരാണ്

മുംബൈ ഇന്ത്യൻസും മറ്റു ടീമുകളും

മുംബൈ ഇൻഡ്യൻസും മറ്റ് ടീമുകളും 8,000 മുതൽ 10,000 രൂപ വരെയാണ് ചിയ‍ർ ​ഗേൾസിന് നൽകുന്നത്. ബോണസായി 4,000 രൂപയും മറ്റ് പങ്കാളിത്തങ്ങൾക്ക് പ്രത്യേകം തുകയും നൽകും. ക്യാമ്പസ് റിക്രൂട്ട്‌മെന്റുകള്‍ നിലയ്ക്കുന്നു ജോലിക്കിനി എന്തുചെയ്യും

malayalam.goodreturns.in

English summary

IPL Cheerleaders Earn More Than What An Engineer Earns Per Month!

Reports have said that the salary of these cheerleaders has been increased by 10 percent for IPL Season 9. The salary per match is Rs. 12,000. Moreover, they get bonus too, if team wins.
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC

Get Latest News alerts from Malayalam Goodreturns