പണം കൈയ്യിലില്ലാത്തതുകൊണ്ട് പലരും ബിസിനസ്സ് ആരംഭിക്കുന്നതിനെപ്പറ്റി ചിന്തിക്കാറില്ല. പണച്ചിലവില്ലാതെ ആരംഭിക്കാന്‍ കഴിയുന്ന ബിസിനസുകള്‍.
പണം കൈയ്യിലില്ലാത്തതുകൊണ്ട് പലരും ബിസിനസ്സ് ആരംഭിക്കുന്നതിനെപ്പറ്റി ചിന്തിക്കാറില്ല. പണച്ചിലവില്ലാതെ ആരംഭിക്കാന്‍ കഴിയുന്ന ബിസിനസുകള്‍. കാര്യങ്ങളെപ്പറ്റി നല്ല അറിവും വിജയിക്കാം എന്നുള്ള ആത്മവിശ്വാസവും മാത്രം മതി ഈ ബിസിനസുകളില്‍ നിങ്ങള്‍ക്ക് ശോഭിക്കാം.
ബ്യൂട്ടീഷന്
ഇന്നത്തെക്കാലത്ത് ബ്യൂട്ടീഷന്മാര് ക്ലയിന്റ്സിന്റെ വീടുകളില്‍ നേരിട്ടെത്തിയാണ് സേവനങ്ങള്‍ നല്‍കുന്നത്. ബ്യൂട്ടീഷന് ജോലി അറിയുന്നവര്‍ക്ക് പണച്ചിലവില്ലാതെ നല്ല വരുമാനം നേടാന്‍ ഇത് മികച്ച ഒരു മാര്‍ഗമാണ്. ഇന്ത്യയിലെ ഉരുക്കു വനിതകൾ!! അറിയാതെ പോകരുത് ഈ സ്ത്രീ രത്നങ്ങളെ
ബേബി സിറ്റിംഗ്
പെട്ടന്നുണ്ടാവുന്ന നഗരവല്‍ക്കരണം ബേബിസിറ്റിംഗ് ബിസിനസില്‍ വന്‍ കുതിപ്പാണുണ്ടാക്കിയത്. നല്ല രീതിയില്‍ നോക്കാന്‍ കഴിയുമെങ്കില്‍ എളുപ്പം പണമുണ്ടാക്കാനാവുന്ന വഴിയാണിത്. ഇവർ വാദിച്ചാൽ ഏത് കേസും ജയിക്കും; ഇന്ത്യയിലെ ഏറ്റവും വില കൂടിയ വക്കീലന്മാർ ആരൊക്കെ??
ടിഫിന്‍ സര്‍വ്വീസ്
പാചകം ചെയ്യാന്‍ നിങ്ങള്‍ വിദഗ്ദനാണെങ്കില് ടിഫിന്‍ സര്‍വീസ് പരീക്ഷിക്കാം. ഇന്ന് ഒട്ടുമിക്ക ആള്‍ക്കാരും വീട്ടിലുണ്ടാക്കിയ ഭക്ഷണം ഇഷ്ടപ്പെടുന്നവരാണ്. വീട്ടില്‍ നിന്ന് ചെയ്യാവുന്നതിനാല്‍ മൂലധനത്തിന്റെ ആവശ്യവുമില്ല. ജോലി നേടാം...കൈ നിറയെ കാശും!!! ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്ന 10 ജോലികൾ
പെറ്റ് കെയര്‍
വളര്‍ത്തുമൃഗങ്ങളെ ഇഷ്ടപ്പെടുന്ന ആളാണോ നിങ്ങള്‍ എങ്കില്‍ ഒരു പെറ്റ് കെയറിന് സാധ്യതകള്‍ ഏറെയുണ്ട്. സ്വന്തമായി സ്ഥലമുണ്ടെങ്കില്‍ പൂജ്യം പൈസ നിക്ഷേപിച്ചാല്‍ മതി ഈ ബിസിനസിന്. ബിസിനസ് പെണ്ണുങ്ങൾക്ക് പറ്റിയ പണിയാണോ?? ഈ വീട്ടമ്മമാർ പറയും അതിനുത്തരം
ട്യൂഷൻ
നിങ്ങള്‍ക്ക് കുട്ടികളെ പഠിപ്പിക്കാന്‍ താല്പര്യമുണ്ടെങ്കില് പണമുണ്ടാക്കാന്‍ മികച്ച മാര്‍ഗമാണ് ട്യൂഷൻ. വിഷയങ്ങളില്‍ അവഗാഹം വേണമെന്നു മാത്രം. കാശുണ്ടാക്കാൻ സ്കൂളിൽ പോയി പഠിക്കേണ്ട!!! മാസം 40000 രൂപ ശമ്പളം ലഭിക്കുന്ന ജോലികൾ ഇവയാണ്
ഡാന്‍സും എയറോബിക്സും
ഡാന്‍സറാണെങ്കില്‍ പഴയ കഴിവുകളെല്ലാം ഒന്നു പൊടിതട്ടിയെടുത്ത് നിങ്ങള്‍ക്ക് സമ്പാദിക്കാനാവും. ബിസിനസ് തുടങ്ങാൻ മടിക്കേണ്ട!! വെറും വട്ടപ്പൂജ്യത്തിൽ നിന്ന് കോടീശ്വരന്മാരായ ബിസിനസുകാർ ഇവരാണ്
ഫ്രീലാന്‍സര്‍
എഴുതാനോ വരക്കാനോ ഡിസൈനിംഗോ അറിയുമെങ്കില്‍ വീട്ടിലിരുന്ന് ജോലി ചെയ്ത് സമ്പാദിക്കാം. വിദേശ രാജ്യങ്ങളില്‍ നിന്നുവരെ വളരെയധികം ഓഫറുകള്‍ ലഭിക്കുന്ന പരിപാടിയാണിത്. ശമ്പളം എന്നു പറഞ്ഞാൽ ഇതാണ് ശമ്പളം!! ലോകത്ത് ഏറ്റവും കൂടുതൽ ശമ്പളം നൽകുന്ന കമ്പനികൾ...
പാചക ക്ലാസുകള്‍
പാചകത്തില്‍ വിദഗ്ദയാണോ നിങ്ങള്‍ എളുപ്പം പണമുണ്ടാക്കാന്‍ ഈ കഴിവ് ഉപയോഗപ്പെടുത്താം. നിങ്ങളുടെ ഒഴിവ് സമയത്തുമാത്രം ജോലി ചെയ്താല്‍ നല്ല വരുമാനമുണ്ടാക്കാനാവും. മുതല്‍മുടക്ക് വളരെ തുച്ഛമാണ്. ചിയർ ഗേൾസ് തുള്ളുന്നത് വെറുതെ അല്ല!!! ശമ്പളം കേട്ടാൽ ഞെട്ടും!!!
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
