ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഫീസ് ഈടാക്കുന്ന വക്കീലന്മാർ
വാദിച്ച കേസുകളിൽ വിജയം മാത്രം കൊയ്തിട്ടുള്ള ചില അഭിഭാഷകരുണ്ട്. ഇവർ കേസ് ഏറ്റെടുത്താൽ പിന്നെ വിജയം ഉറപ്പ്. ഇത്തരത്തിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഫീസ് ഈടാക്കുന്ന വക്കീലന്മാർ ആരൊക്കെയെന്ന് നോക്കാം...
ഹരീഷ് സാൽവേ
സുപ്രീം കോടതി അഭിഭാഷകുനും മുൻ ഇന്ത്യൻ സോളിസിറ്റർ ജനറലുമാണ് ഹരീഷ് സാൽവെ. 6 മുതൽ 15 ലക്ഷം രൂപ വരെയാണ് ഇദ്ദേഹം ഒരാളിൽ നിന്ന് ഈടാക്കുന്ന ഫീസ്. സുപ്രീംകോടതിയിലാണ് ഇദ്ദേഹം കൂടുതലായും കേസ് വാദിക്കുന്നത്. എന്നാൽ ചില വിഷയങ്ങളിൽ ഹൈക്കോടതിയിലും എത്താറുണ്ട്. റിലയൻസ്, ടാറ്റ, ഐടിസി, വൊഡാഫോൺ എന്നീ കമ്പനികളുടെ കേസുകൾ ഇദ്ദേഹമാണ് വാദിക്കുക. മാസം 5000 രൂപ മാറ്റി വയ്ക്കൂ, കോടീശ്വരനാകാം...എങ്ങനെയെന്നറിയണ്ടേ??
ഫാലി നരിമാൻ
ഇന്ത്യൻ ഭരണഘടനയിൽ അഗാധ പാണ്ഡിത്യമുള്ള അദ്ദേഹം 1971 മുതൽ സുപ്രീം കോടതിയിൽ മുതിർന്ന അഭിഭാഷകനാണ്.1991 മുതൽ ബാർ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റാണ്. പ്രശസ്തമായ പല കേസുകളും വാദിച്ചിട്ടുള്ള ഇദ്ദേഹത്തിന്റെ ഫീസ് എട്ട് മുതൽ 15 ലക്ഷം രൂപ വരെയാണ്. 1972-1975 കാലത്ത് ഇന്ത്യയുടെ അഡീഷനൽ സോളിസിറ്റർ ജനറലായിരുന്നു നരിമാൻ. 1991ൽ പദ്മ ഭൂഷണും 2007 ൽ പദ്മ വിഭൂഷണും 2002 ൽ ഗ്രൂബർ പ്രൈസും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങൾ ഏതൊക്കെ?? എന്തുകൊണ്ട് അമേരിക്ക ഈ ലിസ്റ്റിൽ ഇല്ല!!!
കെ.കെ. വേണുഗോപാല്‍
മുതിര്‍ന്ന അഭിഭാഷകനും മലയാളിയുമാണ് കെ.കെ. വേണുഗോപാല്‍. ഇദ്ദേഹത്തിനും പത്മഭൂഷൺ, പത്മവിഭൂഷൺ എന്നിവ ലഭിച്ചിട്ടുണ്ട്. അഞ്ച് മുതൽ 7.5 വരെയാണ് ഇദ്ദേഹത്തിന്റെ ഫീസ്. യൂട്യൂബിലൂടെ പോക്കറ്റ് നിറച്ചത് ഈ യുവാക്കൾ; നേടുന്നത് കോടികൾ
ഗോപാൽ സുബ്രഹ്മണ്യം
അഭിഭാഷകനായ ഗോപാൽ സുബ്രഹ്മണ്യവും ഇന്ത്യയുടെ സോളിസിറ്റർ ജനറലായി പ്രവർത്തിച്ചിട്ടുണ്ട്. 2009 മുതൽ 2011 വരെയായിരുന്നു ഇദ്ദേഹത്തിന്റെ കാലാവധി. 2004 -2009 കാലത്ത് അഡീഷണൽ സോളിസിറ്റർ ജനറലായും പ്രവർത്തന മികവ് തെളിയിച്ചിട്ടുണ്ട്. 5.5 മുതൽ 15 ലക്ഷം വരെയാണ് ഇദ്ദേഹത്തിന്റെ ഫീസ്. ജോലി ഭിക്ഷാടനം, വരുമാനം ലക്ഷങ്ങൾ; ഇവരാണ് ഇന്ത്യയിലെ ഏറ്റവും ധനികരായ പിച്ചക്കാർ
പി. ചിദംബരം
മുൻ ധനകാര്യ മന്ത്രിയായിരുന്ന പി. ചിദംബരം ഒരു കോർപ്പറേറ്റ് വക്കീലാണ്. സുപ്രീം കോടതിയിലും ഹൈക്കോടതിയിലും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ആറ് മുതൽ ഏഴ് ലക്ഷം രൂപ വരെയാണ് ചിദംബരത്തിന്റെ ഫീസ്. ബോളിവുഡിലെ ഏറ്റവും വില കൂടിയ നായികമാർ!! പ്രതിഫലം കേട്ടാൽ ഞെട്ടും!!!
രാംജദ് മലാനി
ഇന്ത്യയിലെ പ്രമുഖരായ അഭിഭാഷകരിൽ ഏറ്റവും പ്രായം ചെന്നയാളാണ് രാംജദ് മലാനി. കേന്ദ്ര നിയമമന്ത്രിയും ബാർ കൌൺസിൽ ഓഫ് ഇന്ത്യയുടെ ചെയർമാനുമായിരുന്നു അദ്ദേഹം. ക്രിമിനൽ കേസുകളാണ് കൂടുതലും കൈകാര്യം ചെയ്യുന്നത്. 25 ലക്ഷമാണ് ഇദ്ദേഹത്തിന്റെ ഫീസ്. ലോകത്തിലെ ഏറ്റവും ധനികരായ 10 പേർ ആരൊക്കെ?? ഇവരാണ് ആ കോടീശ്വരന്മാർ
അഭിഷേക് മനു സിങ്‍വി
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ അഡീഷനൽ സോളിസിറ്റർ ജനറലായിരുന്നു ഇദ്ദേഹം. ഇദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയുടെ അംഗവുമാണ്. ആറ് മുതൽ 11 ലക്ഷം രൂപ വരെയാണ് മനു സിങ്‍വിയുടെ ഫീസ്. ഫീസ് കേട്ടാൽ ഞെട്ടും!! ഇന്ത്യയിലെ കോടീശ്വര പുത്രന്മാർ പഠിക്കുന്ന സ്കൂളുകൾ ഇതാ...
സി. ആര്യമാ സുന്ദരം
മുതിർന്ന അഭിഭാഷകനായ ആര്യമാ സുന്ദരം കോർപ്പറേറ്റ് കേസുകളാണ് കൂടുതലായും കൈകാര്യം ചെയ്യുന്നത്. മാധ്യമവുമായി ബന്ധപ്പെട്ട കേസുകളും ഇദ്ദേഹം ഏറ്റെടുക്കാറുണ്ട്. 5.5 മുതൽ 16.5 ലക്ഷം രൂപ വരെയാണ് ഇദ്ദേഹത്തിന്റെ ഫീസ്. ദിവസം വെറും 100 രൂപ എടുക്കാനുണ്ടോ?? നിങ്ങൾക്കുമാകാം കോടീശ്വരൻ!!!
സൽമാൻ ഖുർഷിദ്
അദ്ദേഹം നിയുക്ത സീനിയർ അഭിഭാഷകനും നിയമ ഉപദേശകനുമാണ്. മുൻ സർക്കാരിൽ വിദേശകാര്യ മന്ത്രിയുമായിരുന്നു ഇദ്ദേഹം. അഞ്ച് ലക്ഷം രൂപയാണ് ഇദ്ദേഹത്തിന്റെ ഫീസ്. പ്രവാസികൾക്ക് നേട്ടമുണ്ടാക്കാം... മികച്ച എൻആർഇ നിക്ഷേപങ്ങൾ ഇതാ...
കെ.ടി.എസ് തുൾസി
സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനാണ് കെടിഎസ് തുൾസി. റോബർട്ട് വാദ്രയുൾപ്പെടെയുള്ളവർ ഇദ്ദേഹത്തിന്റെ ക്ലൈന്റാണ്. അഞ്ച് ലക്ഷം രൂപ വരെയാണ് ഇദ്ദേഹത്തിന്റെ ഫീസ്. നിങ്ങൾ റിസ്ക് എടുക്കാൻ തയ്യാറാണോ?? എങ്കിൽ വെറും 50 രൂപ മതി ജീവിതം മാറിമറിയാൻ
malayalam.goodreturns.in
More From GoodReturns

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഇന്ധനവിലയിൽ ആശ്വാസം; ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

സ്വാതന്ത്ര്യദിന അവധി: മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് മുന്നറിയിപ്പ്; NAV കട്ട്-ഓഫ് സമയത്തിൽ മാറ്റം വരുന്നു!



Click it and Unblock the Notifications