ബോളിവുഡിലെ ഏറ്റവും വില കൂടിയ നായികമാർ!! പ്രതിഫലം കേട്ടാൽ ഞെട്ടും!!!

ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന 10 നായികമാർ ഇവരാണ്.

സിനിമാ താരങ്ങളുടെ പ്രതിഫല തുക ഓരോ സിനിമ കഴിയുന്തോറും കൂടി വരികയാണ്. ബോളിവുഡ് നായികമാരുടെ പ്രതിഫലം എത്രയെന്നറിയണ്ടേ?? ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന 10 നായികമാർ ഇവരാണ്.

ദീപിക പദുക്കോൺ

ദീപിക പദുക്കോൺ

നിലവിൽ ബോളിവുഡിലെ രാഞ്ജി എന്നറിയപ്പെടുന്ന നടിയാണ് ദീപിക പദുക്കോൺ. മികച്ച ട്രാക്ക് റെക്കോഡാണ് ഈ നായികയുടെ നിലവാരമുയർത്തുന്നത്. ഒരു സിനിമയിൽ അഭിനയിക്കാൻ ദീപികയ്ക്ക് 10 മുതൽ 12 കോടി വരെ നൽകാൻ നിർമ്മാതാക്കൾ തയ്യാറാണ്. പിക്കു, തമാഷ, യെ ജവാനി ഹേ ദീവാനി തുടങ്ങിയ സമീപകാല സിനിമകൾ ദീപികയ്ക്ക് പ്രശംസ നേടി കൊടുത്ത സിനിമകളാണ്. അടുത്ത കാലത്ത് വിൻ ഡീസലിനൊപ്പം ഹോളിവുഡ് അരങ്ങേറ്റവും നടത്തി. XXX: റിട്ടേൺ ഓഫ് സാൻ‍ഡ‍ർ കേജ് എന്നാണ് സിനിമയുടെ പേര്. ജോലി നഷ്ടമായോ??? ടെൻഷൻ വേണ്ട, കൈയിലുള്ള പൈസ മുടക്കാതെ വീട്ടിലിരുന്ന് ചെയ്യാം ഈ ജോലികൾ !!!

കങ്കണ റണൗത്ത്

കങ്കണ റണൗത്ത്

പുതുതലമുറയിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളാണ് കങ്കണ റണൗത്ത്. ​കങ്കണയുടെ തനു വെഡ്സ് മനു, ക്വീൻ തുടങ്ങിയ സിനിമകൾ ബോക്സ് ഓഫീസ് ഹിറ്റുകളായിരുന്നു. തുടർന്ന് റങ്കൂൺ എന്ന ചിത്രത്തിന് 11 കോടി രൂപയാണ് കങ്കണ ആവശ്യപ്പെട്ടത്. 2017ൽ ഏറ്റവും വിലപിടിപ്പുള്ളവർ ഇവരാണ്...നേടിയത് കോടികൾ!!!

കരീന കപൂ‍ർ

കരീന കപൂ‍ർ

ഇന്ത്യൻ സിനിമാ ചരിത്രമനുസരിച്ച് നായികമാരുടെ സിനിമാ ജീവിതം നായകന്മാരെ അപേക്ഷിച്ച് വളരെ ചെറുതായിരിക്കും. ചുരുങ്ങിയ കാലം മാത്രം ഇൻഡസ്ട്രിയിൽ തിളങ്ങി നിൽക്കുന്നവരാണ് മിക്ക നായികമാരും. എന്നാൽ ഇതിൽ നിന്ന് ഏറെ വ്യത്യസ്തയാണ് കരീന കപൂ‍ർ. കഭി ഖുഷി കഭീ ഗം എന്ന ചിത്രം മുതൽ ഹീറോയിൽ എന്ന സിനിമ വരെ അഭിനയിച്ച കരീനയുടെ കരീനയുടെ കരിയർ ​ഗ്രാഫ് ഉയർന്നു തന്നെയാണ് പോകുന്നത്. 8 മുതൽ 10 കോടി വരെയാണ് കരീനയുടെ പ്രതിഫലം. അഭിനയം മാത്രമല്ല ഇവരുടെ തൊഴിൽ; മലയാളത്തിലെ കാശു വാരുന്ന നായികമാർ ഇവരാണ്

പ്രിയങ്ക ചോപ്ര

പ്രിയങ്ക ചോപ്ര

ബോളിവുഡിൽ പ്രശസ്തയായതിനൊപ്പം ഹോളിവുഡിലും തിളങ്ങുന്ന താരമാണ് പ്രിയങ്ക ചോപ്ര. ഫോബ്സ് മാസികയുടെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ടിവി താരങ്ങളുടെ പട്ടികയിലും പ്രിയങ്ക ഇടം നേടി. 8 മുതൽ 9 കോടി വരെയാണ് പ്രിയങ്ക ചോപ്രയുടെ പ്രതിഫലം. നിതാ അംബാനിയുടെ ഫോണിന്റെ വില കേട്ടാൽ ഞെട്ടും!!! ഒന്നും രണ്ടുമല്ല 315 കോടി!!!

വിദ്യാ ബാലൻ

വിദ്യാ ബാലൻ

സ്ത്രീ കേന്ദ്രീകൃത സിനിമകളാണ് വിദ്യാ ബാലനെ ശ്രദ്ധേയയാക്കിയത്. പരിണീത, ദി ഡേർട്ടി പിക്ചർ, കഹാനി തുടങ്ങിയ സിനിമകളിൽ ശക്തമായ കഥാപാത്രങ്ങളെയാണ് വിദ്യ അവതരിപ്പിച്ചത്. ഓരോ ചിത്രത്തിനും 6 മുതൽ 7 കോടി രൂപ വരെയാണ് പ്രതിഫലം. 'ഓയോ' റൂംസിനെ കുറിച്ച് കേട്ടിട്ടുണ്ടോ?റിതേഷെന്ന യുവാവിന്റെ അദ്ധ്വാനമാണ് ഓയോ റൂംസ്

കത്രീന കൈഫ്

കത്രീന കൈഫ്

സൗന്ദര്യം, നൃത്തം, അഭിനയം എന്നിവ ഒത്തിണങ്ങിയ നടിമാരിലൊരാളാണ് കത്രീന കൈഫ്. കത്രീനയ്ക്ക് ഒരു സിനിമയ്ക്കായി 6 മുതൽ 7 കോടി രൂപ വരെ നൽകാൻ നിർമ്മാതാക്കൾ തയ്യാറാണ്. സിനിമാക്കാരുടെ ബിസിനസുകൾ ചില്ലറയല്ല!!! കാശുണ്ടാക്കാൻ ഓരോരോ വഴികൾ...

അനുഷ്ക ശർമ്മ

അനുഷ്ക ശർമ്മ

ബോളിവുഡിലെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളാണ് അനുഷ്ക ശർമ്മ. ഒരു ചിത്രത്തിലൂടെ 5 മുതൽ 6 കോടി രൂപ വരെയാണ് സമ്പാദിക്കുന്നത്. പത്ത് പൈസ കൈയിൽ വേണ്ട... നിങ്ങൾക്കും തുടങ്ങാം ഈ ബിസിനസുകൾ

ആലിയ ഭട്ട്

ആലിയ ഭട്ട്

വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചതു മുതൽ നിരവധി ഹിറ്റു ചിത്രങ്ങളുടെ ഭാ​ഗമായ നടിയാണ് ആലിയ ഭട്ട്. ​ഹൈവേ, 2 സ്റ്റേറ്റ്സ്, ഉഡ്ത പഞ്ചാബ് എന്നീ ചിത്രങ്ങളുടെ വിജയത്തോടെ ആലിയയുടെ 4 മുതൽ 6 കോടി വരെ ഉയർന്നു. നിങ്ങൾക്ക് പണക്കാരനാകാന്‍ ആഗ്രഹമുണ്ടോ? എങ്കിൽ തീർച്ചയായും ഇക്കാര്യങ്ങൾ ശീലമാക്കൂ...

സോനാക്ഷി സിൻഹ

സോനാക്ഷി സിൻഹ

സോനാക്ഷി സിൻഹ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള നായികയാണ്. സൂപ്പർസ്റ്റാറുകളുടെ നായികയായാണ് ഇവർ കൂടുതലും അഭിനയിച്ചിട്ടുള്ളത്. 3 മുതൽ 4 കോടി രൂപ വരെയാണ് ഇവരുടെ പ്രതിഫലം. വീട്ടില്‍ നിന്നൊരു ബിസിനസ്, നിങ്ങള്‍ക്ക് എന്തുകൊണ്ട് ചിന്തിച്ചുകൂടാ

ശ്രദ്ധ കപൂ‍ർ

ശ്രദ്ധ കപൂ‍ർ

തന്റെ വ്യത്യസ്തമായ അഭിനയ ശൈലിയിലൂടെ നിരൂപകരിൽ നിന്ന് ഏറെ പ്രശസ്തി നേടിയിട്ടുള്ള നടിയാണ് ശ്രദ്ധ കപൂ‍ർ. 3 മുതൽ 5 കോടി വരെയാണ് ഇവരുടെ പ്രതിഫലം. കാശുണ്ടാക്കാൻ വെറും സെക്കൻഡുകൾ മതി!!! ഒരു മിനിട്ടിനുള്ളിൽ കോടികൾ സമ്പാദിക്കുന്ന കമ്പനികൾ ഇവയാണ്...

malayalam.goodreturns.in

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X