പണച്ചെലവില്ലാതെ തുടങ്ങാൻ പറ്റുന്ന 9 ബിസിനസ് ആശയങ്ങൾ
ഇന്ത്യയിലെ പല കമ്പനികളും ഇപ്പോൾ തൊഴിലാളികളെ വെട്ടിച്ചുരുക്കുകയാണ്. നിങ്ങളും ജോലി നഷ്ടപ്പെടലിന്റെ വക്കിലാണെങ്കിൽ ചില കാര്യങ്ങൾ മുൻകൂറായി ചെയ്തേ മതിയാകൂ. ജോലി നഷ്ടപ്പെട്ടവർക്കും പഠനത്തിനുശേഷം ബിസിനസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും ഇതാ ചില ബിസിനസ്സ് ആശയങ്ങൾ. മുടക്കു മുതലില്ലാതെ ചെയ്യാനാകും എന്നതാണ് ഈ ബിസിനസ്സുകളുടെ മുഖ്യ ആകർഷണം. വീടു വയ്ക്കാൻ ലോൺ ഭാര്യയുടെ പേരിലെടുക്കൂ...നേട്ടങ്ങൾ പലതാണ്!!!
റിപ്പയറിംഗ്
ഉപകരണങ്ങൾ അഴിച്ചു പണിയുന്നതിൽ നിങ്ങൾക്ക് പ്രത്യേക കഴിവുണ്ടെങ്കിൽ പിന്നെ ഒട്ടും ആലോചിക്കേണ്ട അത് ജോലിയായി തിരഞ്ഞെടുക്കാം. ഉദാഹരണത്തിന്, നിങ്ങൾക്ക് മൊബൈൽ ഫോണുകൾ നന്നാക്കാൻ അറിയാമെങ്കിൽ അത് തന്നെ ജോലിയാക്കികൊള്ളൂ. റിപ്പയറിംഗ് ജോലികൾ നിങ്ങൾക്ക് മികച്ച വരുമാനം നേടി തരുമെന്നതിൽ സംശയം വേണ്ട. പൈസയെക്കുറിച്ച് ഇനി ടെൻഷൻ വേണ്ട...പണം കൈയിൽ നിൽക്കാൻ ചില കുറക്കുവഴികൾ ഇതാ...
അക്കൌണ്ടിംഗ്
നിങ്ങൾ ഒരു കൊമേഴ്സ് ബിരുദധാരിയാണോ? അല്ലെങ്കിൽ ടാലി പോലുള്ള കോഴ്സുകൾ പഠിച്ചിട്ടുള്ള ആളാണോ? ആണെങ്കിൽ വീട്ടിൽ ഇരുന്ന് തന്നെ നിങ്ങൾക്ക് അക്കൌണ്ടിംഗ് സേവനം നൽകാനാകും. സ്ത്രീകളേ...നിങ്ങൾ സുരക്ഷിതരാണോ??? ഇക്കാര്യങ്ങൾ സ്വയം ചിന്തിക്കൂ...
ഓൺലൈൻ സർവേ
ആളുകളുടെ സഹായത്തോടെ ഓൺലൈൻ സർവേകൾ നടത്തുന്ന നിരവധി വെബ്സൈറ്റുകൾ ഉണ്ട്. ഓൺലൈൻ സർവേകൾ നിങ്ങളുടെ ചിന്തകളും നിർദ്ദേശങ്ങളും പങ്കുവയ്ക്കുന്നതിനുള്ള വേദി കൂടിയാണ്. അത് ചിലപ്പോൾ വസ്ത്രങ്ങലെക്കുറിച്ചോ സൗന്ദര്യവർദ്ധക വസ്തുക്കളെക്കുറിച്ചോ ഭക്ഷണസാധനങ്ങളെക്കുറിച്ചോ ആയിരിക്കും. ഇത് അവലോകനം ചെയ്യുന്നത് വഴി നിങ്ങൾക്ക് കൂടുതൽ സമ്പാദിക്കാം. പൈസയാണോ നിങ്ങളുടെ പ്രശ്നം??? എങ്കിൽ ടെൻഷൻ വേണ്ട, സ്ഥിരവരുമാനം നേടാൻ ചില മാർഗങ്ങൾ ഇതാ...
ഫ്രീലാൻസിംഗ്
പല കമ്പനികളും ഇപ്പോൾ ചെലവു ചുരുക്കലിന്റെ ഭാഗമായി ഫ്രീലാൻസ് വർക്കർമാരെ ജോലിക്ക് എടുക്കുന്നുണ്ട്. ഫ്രീലാൻസ് ആയി ജോലി ചെയ്യുമ്പോൾ നിങ്ങൾ കമ്പനിക്ക് വേണ്ടി മുഴുവൻ സമയവും ജോലി ചെയ്യേണ്ടതില്ല. നിങ്ങൾ എഴുതാൻ കഴിവുള്ള ആളാണെങ്കിൽ നിങ്ങൾക്ക് വീട്ടിലിരുന്ന് തന്നെ വരുമാനമുണ്ടാക്കാവുന്ന മികച്ച ജോലിയാണ് ഫ്രീലാൻസിംഗ്. ഭാര്യയുമായി വഴക്കിടാറുണ്ടോ? എങ്കിൽ ഇനി വേണ്ട, ദമ്പതികൾ തീർച്ചയായും പങ്കുവയ്ക്കേണ്ട 5 കാര്യങ്ങൾ
ബ്ലോഗ് എഴുത്ത്
നിങ്ങൾക്ക് താല്പര്യമുള്ള ഏതെങ്കിലും വിഷയത്തെക്കുറിച്ച് വെബ് പേജിൽ എഴുതിയും നിങ്ങൾക്ക് പണമുണ്ടാക്കാം. മുഴുവൻ സമയ ബ്ലോഗ് എഴുത്തിലൂടെ പണം സമ്പാദിക്കുന്ന നിരവധി ആളുകളുണ്ട്. പണമുണ്ടാക്കുന്നതിനേക്കാളുപരി നിരവധി പേർ നിങ്ങൾ എഴുതുന്നത് വായിക്കുകയും ചെയ്യും. വായനക്കാരെ ആകർഷിക്കുന്ന തരത്തിലുള്ള ഉള്ളടക്കം ആയിരിക്കണം എന്നുമാത്രം. ജോലി നഷ്ട്ടപ്പെട്ടാലും ഇനി ടെൻഷൻ വേണ്ട
പ്രവചനവും ബെറ്റും
നിങ്ങൾക്ക് സ്പോർട്സിൽ താൽപ്പര്യമുണ്ടെങ്കിൽ സ്പോർട്സ് പ്രവചനവും വാതുവയ്പ്പും പരീക്ഷിക്കാം. ഇത് വഴി വീട്ടിൽ ഇരുന്ന് തന്നെ പണം സമ്പാദിക്കാനാകും. ഇത്തരം സേവനങ്ങൾക്കായി നിരവധി വെബ്സൈറ്റുകൾ നിലവിലുണ്ട്. ഒരു മത്സരത്തെക്കുറിച്ചുള്ള ഫലങ്ങൾ കൃത്യമായി പ്രവചിക്കുകയാണെങ്കിൽ നിങ്ങൾക്ക് ആയിരക്കണക്കിന് രൂപ ലഭിക്കും. പല രാജ്യങ്ങളിലും ഇത് നിയമവിരുദ്ധമാണ്. അതിനാൽ നിങ്ങൾക്ക് എല്ലാ രാജ്യങ്ങളിലും പ്രവചനവും വാതുവയ്പ്പും നടത്താനാകില്ല. പണം ഇരട്ടിയാക്കാൻ ഇതാ 5 എളുപ്പവഴികൾ
ഫോട്ടോഗ്രാഫർ
ഒരു ക്യാമറയും ഫോട്ടോ എടുക്കാനുള്ള കഴിവുമുണ്ടെങ്കിൽ നിങ്ങൾക്ക് ഒരു ഫോട്ടോഗ്രാഫറുടെ ജോലി ചെയ്യാവുന്നതാണ്. ഇതുവഴി നിങ്ങളുടെ ഹോബി തന്നെ ലാഭമുള്ള ബിസിനസാക്കി മാറ്റാം. ഇപ്പോൾ കല്യാണങ്ങൾക്കും മറ്റും ഫോട്ടോഗ്രാഫർമാർക്കായി ഒരുപാട് പണം ചെലവിടുന്നുണ്ട്. പച്ചക്കറി വാങ്ങുമ്പോള്‍ ഇത്തിരി ശ്രദ്ധിച്ചാല്‍ ഒത്തിരി തുക ലാഭിക്കാം, എങ്ങനെയെന്ന് അറിയണ്ടേ!!!
കരിയർ കൌൺസിലിംഗ്
വിദ്യാഭ്യാസത്തിനു ശേഷം ചെറുപ്പക്കാർക്കും മാതാപിതാക്കൾക്കും ഭാവിയെക്കുറിച്ചും പഠിക്കേണ്ട കോഴ്സുകളെ സംബന്ധിച്ചും നിരവധി സംശയങ്ങളുണ്ടാകും. വ്യത്യസ്ത കരിയർ ഓപ്ഷനുകളെക്കുറിച്ച് പഠിച്ച് അവരെ മികച്ച കരിയർ തിരഞ്ഞെടുക്കാൻ സഹായിക്കുന്നത് വഴി നിങ്ങൾക്ക് പണം സമ്പാദിക്കാനാകും. വീട്ടിലെ ഒഴിവ് സമയങ്ങള്‍ ആനന്ദകരവുമാക്കാം ഒപ്പം വരുമാനവും ഉണ്ടാക്കാം
വെബ്സൈറ്റ്
നിങ്ങൾക്ക് ഓൺലൈൻ മാർക്കറ്റിംഗിൽ താത്പര്യമുണ്ടെങ്കിൽ ഒരു ഓൺലൈൻ വെബ്സൈറ്റ് ആരംഭിക്കുക. നിങ്ങളുടെ വെബ്സൈറ്റിൽ കൂടുതൽ ആളുകളെത്തിയാൽ കൂടുതൽ പരസ്യ വരുമാനം ഉണ്ടാക്കാനാകും. ഈ ബിസിനസിന് വലിയ സാധ്യതകളാണിപ്പോഴുള്ളത്. നിരവധി വെബ്സൈറ്റുകൾ ഇത്തരത്തിൽ കോടികൾ സമ്പാദിക്കുന്നുണ്ട്. ബാങ്കുകള്‍ ഒരിക്കലും നിങ്ങളോട് പറയില്ല ഈ രഹസ്യങ്ങള്‍
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications