നിങ്ങൾക്ക് പണക്കാരനാകാന്‍ ആഗ്രഹമുണ്ടോ? എങ്കിൽ തീർച്ചയായും ഇക്കാര്യങ്ങൾ ശീലമാക്കൂ...

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചെറിയ വരുമാനമുള്ളവരും സ്വപ്‌നം കാണുന്ന ഒന്നാണ് കോടീശ്വരനാവുന്നത്. കഠിനാധ്വാനം കൂടാതെ ചെറിയ കാര്യങ്ങളില്‍ ശ്രദ്ധ വെച്ചാല്‍ വളരെപ്പെട്ടന്ന് ധനികനായി മാറാം. ഇന്നത്തെ ചെറിയ ശീലങ്ങള്‍ നിങ്ങളെ നാളത്തെ വലിയൊരു സ്വപ്‌നത്തിലേക്കെത്തിക്കും.

 

ശമ്പളം മാത്രം പോര

ശമ്പളം മാത്രം പോര

വരുമാനം ശമ്പളത്തിലൂടെ മാത്രമാകരുത്. മ്യൂച്ചല്‍ഫണ്ട്, ഡിവിഡന്റ് നിക്ഷേപങ്ങള്‍, വീടോ കടയോ വസ്തുവകകളോ വാടകയ്കാര്യമാണ്. എന്നാല്‍ ക്ക് നല്‍കുക, ബിസിനസ് നിക്ഷേപം എന്നിവയിലൂടെ പണം ഉണ്ടാക്കുക. നിങ്ങൾ അനാവശ്യമായി പണം ചെലവാക്കുന്ന നാല് കാര്യങ്ങൾ ഇവയല്ലേ???

2. മൂല്യം വര്‍ധിക്കുമ്പോള്‍ വില്‍ക്കാം

2. മൂല്യം വര്‍ധിക്കുമ്പോള്‍ വില്‍ക്കാം

ഓഹരിനിക്ഷേപത്തില്‍ മൂല്യം മാറിമറിയുമ്പോള്‍ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യേണ്ടത് അപ്പോള്‍ത്തന്നെ ചെയ്യുക. നാളത്തേക്ക് വെച്ചാല്‍ അത് വലിയ നഷ്ടമുണ്ടാക്കും. ഫോൺ പോക്കറ്റിലിട്ട് നടന്നാൽ മതിയോ??? കൈ നിറയെ കാശുണ്ടാക്കാൻ ഇതാ 10 വഴികൾ

3. ലക്ഷ്യങ്ങള്‍ എഴുതിവെക്കാം

3. ലക്ഷ്യങ്ങള്‍ എഴുതിവെക്കാം

ഒരു മാസംകൊണ്ട് നേടേണ്ട ലക്ഷ്യവും ആറുമാസംകൊണ്ട് നേടേണ്ട ലക്ഷ്യവും എഴുതി സൂക്ഷിക്കുക. ഈ ലക്ഷ്യങ്ങള്‍ സാധിക്കുന്നുണ്ടോയെന്ന് സ്വയം വിലയിരുത്തുക. അഭിനയം മാത്രമല്ല ഇവരുടെ തൊഴിൽ; മലയാളത്തിലെ കാശു വാരുന്ന നായികമാർ ഇവരാണ്

അധികച്ചിലവ് കുറയ്ക്കാം

അധികച്ചിലവ് കുറയ്ക്കാം

പാഴ്‌ച്ചെലവ് കുറയ്ക്കുണം.കൂടുതല്‍ പണം സമ്പാദിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍, പുറത്ത് പോയി ഭക്ഷണം കഴിക്കുന്ന ശീലം ഒഴിവാക്കണം. അനാവശ്യ ഷോപ്പിംഗ് ഒഴിവാക്കണം. വീട്ടിലേക്ക് ആവശ്യമുള്ള സാധനങ്ങള്‍ വളരെ ലാഭകരമായി വാങ്ങാന്‍ ശ്രദ്ധിക്കുക. കാശുണ്ടാക്കാൻ വെറും സെക്കൻഡുകൾ മതി!!! ഒരു മിനിട്ടിനുള്ളിൽ കോടികൾ സമ്പാദിക്കുന്ന കമ്പനികൾ ഇവയാണ്...

നികുതിയെ അറിയാം

നികുതിയെ അറിയാം

ആദായനികുതി സംബന്ധിച്ച് നല്ല ധാരണ വേണം. ആദായനികുതിയുടെ പരിധിയില്‍ വരാതെയുള്ള സമ്പാദ്യമാര്‍ഗങ്ങള്‍ സ്വീകരിക്കണം. അല്ലെങ്കില്‍ വന്‍ തുക നികുതിയായി ഒടുക്കേണ്ടിവരും. കാശ് ഇരട്ടിയാക്കാം പോസ്റ്റ് ഓഫീസ് നിക്ഷേപത്തിലൂടെ; ബാങ്ക് നിക്ഷേപത്തേക്കാൾ മികച്ചതാകാൻ കാരണം

ബിസിനസ് തുടങ്ങാം

ബിസിനസ് തുടങ്ങാം

ജോലിക്കൊപ്പം സ്വന്തമായി വരുമാനം കണ്ടെത്താന്‍ ഒരു ബിസിനസ് തുടങ്ങുക. സമയമില്ലെങ്കില്‍ അടുത്ത ബന്ധുക്കളെയോ വിശ്വാസമുള്ള സുഹൃത്തുക്കളെയോ ഏല്‍പ്പിക്കുക. എല്ലാം നിയന്ത്രണങ്ങളും നിങ്ങള്‍ തന്നെ കാത്തുസൂക്ഷിക്കണം. മാസാവസാനം നിങ്ങളുടെ പോക്കറ്റ് കാലിയാകാറുണ്ടോ??? നിങ്ങളറിയാതെ നിങ്ങളുടെ പണം നഷ്ടമാകുന്നതെങ്ങനെ???

English summary

Secret tips to become a millionire

There are many tips to attain your longterm objective of becoming a millionire. Here are some.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X