നിങ്ങളുടെ ദീർഘകാല ലക്ഷ്യങ്ങൾ കൈവരിക്കാൻ ഏറ്റവും മികച്ച മാർഗമാണ് സിപ് വഴിയുള്ള ഇക്വിറ്റി മ്യൂച്വൽ ഫണ്ടിലെ നിക്ഷേപം.
പലരും കൈയിൽ ധാരാളം പണം എത്തിക്കഴിഞ്ഞ് മാത്രമേ സമ്പാദ്യത്തെക്കുറിച്ച് ചിന്തിക്കൂ. എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ ചെറിയ തുക നിക്ഷേപിക്കുന്നതാണ് നിങ്ങൾക്ക് കൂടുതൽ നേട്ടമുണ്ടാക്കുക. 5,500 രൂപ വീതം നിക്ഷേപിക്കുന്ന സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (സിപ്) വഴി നിങ്ങൾക്ക് ഒരു കോടി വരെ സമ്പാദിക്കാനാകും.
ഇക്വിറ്റി മ്യൂച്വൽ ഫണ്ട്
നിങ്ങളുടെ ദീർഘകാല ലക്ഷ്യങ്ങൾ കൈവരിക്കാൻ ഏറ്റവും മികച്ച മാർഗമാണ് സിപ് വഴിയുള്ള ഇക്വിറ്റി മ്യൂച്വൽ ഫണ്ടിലെ നിക്ഷേപം. മറ്റ് നിക്ഷേപ പദ്ധതികളെ അപേക്ഷിച്ച് മികച്ച വരുമാനം വാഗ്ദാനം ചെയ്യുന്ന ഒന്നാണിത്. നാണയപ്പെരുപ്പത്തെ മറികടക്കാനും ഇത് സഹായിക്കും. കൂടാതെ നിങ്ങൾക്ക് ചില നികുതി ആനുകൂല്യങ്ങളും ലഭിക്കും. ദിവസം വെറും 100 രൂപ എടുക്കാനുണ്ടോ?? നിങ്ങൾക്കുമാകാം കോടീശ്വരൻ!!!
സ്കീമുകൾ തിരഞ്ഞെടുക്കാം
സ്കീമുകൾ തിരഞ്ഞെടുക്കുന്നതിനുള്ള സഹായം നിങ്ങൾക്ക് ആവശ്യമുണ്ടെങ്കിൽ ഇക്വിറ്റി മ്യൂച്വൽ ഫണ്ട് പോർട്ട്ഫോളിയോകൾ പരിശോധിക്കാവുന്നതാണ്. ഇതിൽ നിന്ന് റിസ്കും നിങ്ങളുടെ സിപ് തുകയ്ക്കും അനുയോജ്യമായ പോർട്ട്ഫോളിയോ തെരഞ്ഞെടുക്കാം. നിങ്ങളുടെ പോർട്ട്ഫോളിയോ, വരുമാനത്തിന്റെ 12 ശതമാനം വാർഷിക വരുമാനം നൽകുന്നുവെങ്കിൽ 25.5 വർഷം കൊണ്ട് ഒരു കോടി രൂപ ഉണ്ടാക്കാൻ സാധിക്കും. ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങൾ ഏതൊക്കെ?? എന്തുകൊണ്ട് അമേരിക്ക ഈ ലിസ്റ്റിൽ ഇല്ല!!!
21 വർഷം കൊണ്ട് ഒരു കോടി
നിങ്ങൾക്ക് ഓരോ വർഷവും നിങ്ങളുടെ സിപ് വിഹിതം 10 ശതമാനം വർദ്ധിപ്പിക്കാൻ കഴിയുമെന്ന് കരുതുക. ആദ്യ വർഷം പ്രതിമാസം 5000 രൂപ വീതമായിരിക്കും അടയ്ക്കേണ്ടത്. രണ്ടാം വർഷം ഇത് 5,500 രൂപ, മൂന്നാം വർഷം ഇത് 6,050 രൂപ എന്നിങ്ങനെ അടവ് വർദ്ധിപ്പിച്ചാൽ 21 വർഷത്തിനുള്ളിൽ നിങ്ങൾക്ക് ഒരു കോടി നേടാം. ജോലി ഭിക്ഷാടനം, വരുമാനം ലക്ഷങ്ങൾ; ഇവരാണ് ഇന്ത്യയിലെ ഏറ്റവും ധനികരായ പിച്ചക്കാർ
അവലോകനം
നിങ്ങളുടെ മ്യൂച്ച്വൽ ഫണ്ട് സ്കീമുകൾ പതിവായി ട്രാക്കു ചെയ്യുന്നത് വളരെ പ്രധാനമാണ്. ഓരോ ആറ് മാസം അല്ലെങ്കിൽ ഓരോ വർഷവും പ്രകടനം അവലോകനം ചെയ്യണം. നിങ്ങൾ തിരഞ്ഞെടുത്ത സ്കീം ഒരു വർഷത്തിലധികം മോശം പ്രകടനമാണ് കാഴ്ച്ച വയ്ക്കുന്നതെങ്കിൽ ഇതിന് പിന്നിലെ കാരണം പരിശോധിക്കണം. കാരണം നിങ്ങൾക്ക് തൃപ്തികരമല്ലെങ്കിൽ അതേ വിഭാഗത്തിലെ മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുന്ന സ്കീമിലേയ്ക്ക് പണം മാറ്റാവുന്നതാണ്. കാശുണ്ടാക്കാം ഈസിയായി... നിക്ഷേപകരുടെ ഒഴുക്ക് എങ്ങോട്ടെന്ന് അറിയണ്ടേ??
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
