ഇന്ത്യയിലെ ഉരുക്കു വനിതകൾ!! അറിയാതെ പോകരുത് ഈ സ്ത്രീ രത്നങ്ങളെ

ഇന്ത്യൻ ബിസിനസ് രം​ഗത്ത് തിളങ്ങുന്ന സ്ത്രീകൾ

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തൊഴിൽ മേഖലയിൽ സ്ത്രീ പുരുഷ വിവേചനത്തിന്റെ കാലം കഴിഞ്ഞു. പുരുഷന്മാരുടെ കുത്തകയായിരുന്ന പല മേഖലകളും ഇന്ന് സ്ത്രീകളും കീഴടക്കി കഴിഞ്ഞു. അത്തരമൊരു മേഖലയാണ് ബിസിനസ്. ബിസിനസ് രം​ഗത്ത് തിളങ്ങുന്ന സ്ത്രീകൾ ആരൊക്കെയെന്ന് നോക്കാം.

നേഹ ജുനേജ

നേഹ ജുനേജ

ഗ്രാമീണ കുടുംബങ്ങൾക്ക് ഫലപ്രദമായ പാചക പരിഹാരം രൂപകൽപ്പന ചെയ്യുന്ന നേഹ ജുനേജ ഗ്രീൻവേ ഗ്രാമീൺ ഇൻഫ്രയുടെ സഹസ്ഥാപകയാണ്. എയർ-റെഗുലേറ്റഡ് ടെക്നോളജി ഉപയോഗിച്ചുള്ള ഗ്രീൻവേ സ്മാർട്ട് സ്റ്റൌ ആണ് ഇവരുടെ പ്രധാന ഉത്പന്നം. 70 ശതമാനം പുക കുറവാണ് ഈ സ്റ്റൌവിന്. ഇന്ധനമായി ജൈവവസ്തുക്കളാണ് ഉപയോഗിക്കുന്നത്. ഗൾഫിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാ‍ർ ആരൊക്കെ?? ഒന്നാം സ്ഥാനം മലയാളിക്ക് സ്വന്തം

സരിൻ ഡരുവാല

സരിൻ ഡരുവാല

52 കാരിയായ സരിൻ ദാരുവാല ഒരു മികച്ച ബാങ്ക് ഉദ്യോഗസ്ഥയാണ്. ഐസിഐസിഐ ബാങ്കിൽ ജോലി ചെയ്തിരുന്ന ഇവർ ഇപ്പോൾ സ്റ്റാൻഡേർഡ് ചാർട്ടേഡിലാണ്. ശമ്പളം എന്നു പറഞ്ഞാൽ ഇതാണ് ശമ്പളം!! ലോകത്ത് ഏറ്റവും കൂടുതൽ ശമ്പളം നൽകുന്ന കമ്പനികൾ...

വിശാഖ മ്യുലിയെ

വിശാഖ മ്യുലിയെ

ഐസിഐസിഐ ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറാണ് വിശാഖ മ്യുലിയെ. ഇന്ത്യയിലെ കോർപ്പറേറ്റ് മേഖലയിൽ ഏറ്റവും വലിയ തീരുമാനങ്ങളെടുക്കുന്നതിൽ വിജയിച്ച വ്യക്തിയാണ് ഈ നാൽപ്പത്തെട്ടുകാരി. സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ആരോഗ്യ ഇന്‍ഷുറന്‍ന്‍സ് പ്ലാനുകള്‍

വിഭാ പടാൽകർ

വിഭാ പടാൽകർ

എച്ച്ഡിഎഫ്സി ലൈഫിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമാണ് വിഭാ പടാൽകർ. ലണ്ടനിൽ നിന്നുമുള്ള ചാർട്ടേർഡ് അക്കൗണ്ടന്റാണ് വിഭാ. എച്ച്ഡിഎഫ്സി ലൈഫിലെ ഉന്നതതല മാനേജ്മെൻറിലെ ഒരേയൊരു സ്ത്രീയാണ് ഇവർ. കമ്പനിയുമായി ബന്ധപ്പെട്ട നിർണായക തീരുമാനങ്ങൾ എടുക്കുന്നവരിലൊരാളാണ് വിഭാ പടാൽകർ. സിനിമാക്കാരുടെ ബിസിനസുകൾ ചില്ലറയല്ല!!! കാശുണ്ടാക്കാൻ ഓരോരോ വഴികൾ...

വനിത നാരായണൻ

വനിത നാരായണൻ

ഐബിഎം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയർപേഴ്സണാണ് വനിത നാരായണൻ. ബിസിനസ് രംഗത്ത് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലെ അനുഭവ സമ്പത്താണ് ഇവർക്കുളളത്. 1987ലാണ് ജോലിയിൽ പ്രവേശിക്കുന്നത്. കാശുണ്ടാക്കാൻ വെറും സെക്കൻഡുകൾ മതി!!! ഒരു മിനിട്ടിനുള്ളിൽ കോടികൾ സമ്പാദിക്കുന്ന കമ്പനികൾ ഇവയാണ്...

വിനീത സിൻഹാനിയ

വിനീത സിൻഹാനിയ

അഭിനയം മാത്രമല്ല ഇവരുടെ തൊഴിൽ; മലയാളത്തിലെ കാശു വാരുന്ന നായികമാർ ഇവരാണ്അഭിനയം മാത്രമല്ല ഇവരുടെ തൊഴിൽ; മലയാളത്തിലെ കാശു വാരുന്ന നായികമാർ ഇവരാണ്

ഉഷ സങ്‍വാൻ

ഉഷ സങ്‍വാൻ

ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന്റെ മാനേജിം​ഗ് ഡയറക്ടറാണ് ഉഷ സങ്‍വാൻ. എൽഐസിക്ക് സാധാരണ നാല് മാനേജിം​ഗ് ഡയറക്ട‍മാരാണ് ഉണ്ടാകുക. എന്നാൽ രണ്ട് ഒഴിവുകൾ കഴിഞ്ഞ കുറച്ചു കാലമായി നികത്തിയിട്ടില്ല. മൂന്നാമത്തെ എംഡി വി.കെ. ശർമ്മ ചെയർമാൻ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. ഇതോടെ ഉഷ സങ്‍വാൻ മാത്രമാണ് മാനേജിം​ഗ് ഡയറക്ട‍ർ സ്ഥാനത്തുള്ളത്. നിതാ അംബാനിയുടെ ഫോണിന്റെ വില കേട്ടാൽ ഞെട്ടും!!! ഒന്നും രണ്ടുമല്ല 315 കോടി!!!

തുളസി മുണ്ട

തുളസി മുണ്ട

ഒഡീഷയിലെ ആദിവാസി വികാസ് സമിതി സ്കൂൾ സ്ഥാപകയാണ് തുളസി മുണ്ട. 1000ഓളം വിദ്യാ‍ർത്ഥികൾ പഠിക്കുന്ന സ്കൂളാണിത്. 10-ാം ക്ലാസ്സ് വരെയാണ് ഇവിടെ വിദ്യാഭ്യാസം നൽകുന്നത്. 200 രൂപയാണ് പ്രതിമാസ ഫീസ്. മൂന്ന് നില കെട്ടിടം, കളിസ്ഥലം, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഹോസ്റ്റൽ എന്നിവയും ഇവിടെയുണ്ട്. ജോലി നഷ്ടമായോ??? ടെൻഷൻ വേണ്ട, കൈയിലുള്ള പൈസ മുടക്കാതെ വീട്ടിലിരുന്ന് ചെയ്യാം ഈ ജോലികൾ !!!

സുനിത കൃഷ്ണൻ

സുനിത കൃഷ്ണൻ

1996ൽ സുനിത കൃഷ്ണൻ സ്ഥാപിച്ച പ്രജ്വല ലൈംഗിക കടത്തലിനെതിരെ പ്രവ‍‍ർത്തിക്കുന്ന ഓ‍ർ​ഗനൈസേഷനാണ്. കൂടാതെ സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കുകയും പുനരധിവസിപ്പിക്കുകയും ചെയ്യുന്നു. അഞ്ച് കുട്ടികളുമായാണ് സുനിത ഈ സംരംഭം തുടങ്ങിയത്. ഇപ്പോൾ മൂന്നൂറോളം പേരെ പുനരധിവസിപ്പിച്ചിട്ടുണ്ട്. കൂടാതെ 18,500 പേരെ തട്ടിക്കൊണ്ടു പോകലിൽ നിന്ന് രക്ഷപ്പെടുത്തി. വീട്ടിലെ ഒഴിവ് സമയങ്ങള്‍ ആനന്ദകരമാക്കാം... ഒപ്പം വരുമാനവും നേടാം...

സുനീത റെഡ്ഡി

സുനീത റെഡ്ഡി

അപ്പോളോ ഹോസ്പിറ്റൽ എന്റ‍ർപ്രൈസിന്റെ മാനേജിം​ഗ് ഡയറക്ടറാണ് സുനീത റെഡ്ഡി. പ്രതാപ് സി. റെഡ്ഡിയുടെ രണ്ടാമത്തെ മകളാണ് സുനീത റെഡ്ഡി. ഇന്ത്യയിലെ തന്നെ മികച്ച ഹോസ്പിറ്റലുകളിലൊന്നാണ് അപ്പോളോ. 'ഓയോ' റൂംസിനെ കുറിച്ച് കേട്ടിട്ടുണ്ടോ?റിതേഷെന്ന യുവാവിന്റെ അദ്ധ്വാനമാണ് ഓയോ റൂംസ്

malayalam.goodreturns.in

English summary

The Most Powerful Women In Business 2017

The most powerful women in business.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X