ഓഫീസിൽ പോയി ജോലി ചെയ്യേണ്ട ഓണ്‍ലൈനില്‍ പണമുണ്ടാക്കാൻ അവസരങ്ങൾ നിരവധി
ഓഫീസിൽ പോയി ജോലി ചെയ്യേണ്ട ഓണ്‍ലൈനില്‍ പണമുണ്ടാക്കാൻ അവസരങ്ങൾ നിരവധി. താഴെ പറയുന്നവയാണ് അവയിൽ ചില മാർഗങ്ങൾ.
ഇക്വിറ്റി ട്രേഡിംഗ്
ഇക്വിറ്റി ട്രേഡിംഗിനായി നിരവധി മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ലഭ്യമാണ്. ഏതെങ്കിലുമൊരു ബ്രോക്കറേജിംഗ് സ്ഥാപനത്തിന്റെ സഹായത്തോടെ ഡീമാറ്റ് അക്കൗണ്ട് ഓപ്പണ്‍ ചെയ്യുക. ലോങ് ടേമാണോ ഷോട്ട് ടേമാണോ ട്രേഡിംഗ് ഉദ്ദേശിക്കുന്നതെന്ന് തീരുമാനിക്കുക. ഇതില്‍ വ്യക്തതയുണ്ടെങ്കില്‍ ബ്രേക്കറേജ് കമ്മീഷനില്‍ ചെറിയ ലാഭമുണ്ടാക്കാന്‍ സാധിക്കും. എന്തൊരു സാധനവും വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നത് പോലെ തന്നെയാണ് ഇക്വിറ്റി ട്രേഡിംഗും. വീട്ടിൽ പുതിയ അതിഥി എത്താറായോ?? സാമ്പത്തിക കാര്യങ്ങൾ എങ്ങനെ പ്ലാൻ ചെയ്യാം?? ഇതാ അഞ്ച് വഴികൾ
പിടിസി സൈറ്റ്
പെയ്ഡ് ടു ക്ലിക്ക് വെബ്സൈറ്റ്സ് എന്നൊരു ഓപ്ഷനുണ്ട് ഓണ്‍ലൈനില്‍. ഇവിടെ നിന്ന് നിങ്ങള്‍ക്ക് ചെറിയ വരുമാനം മാത്രമെ ഉണ്ടാക്കാന്‍ സാധിക്കുകയുള്ളു. സുരക്ഷിതമെന്ന് നിങ്ങള്‍ക്ക് തോന്നുന്ന പിടിസി വെബ്സൈറ്റ് കണ്ടെത്തി അതില്‍ പരസ്യങ്ങള്‍ കാണുകയും സര്‍വേകളില്‍ പങ്കെടുക്കുകയും ചെയ്താല്‍ നിങ്ങള്‍ക്ക് വരുമാനം ലഭിക്കും. കൈയിൽ കാശുള്ളവരുടെ ശ്രദ്ധയ്ക്ക്!!! ഇക്കാര്യങ്ങൾ മറന്നാൽ മുട്ടൻ പണി കിട്ടും
പരസ്യങ്ങള്‍
ചാനലുകളും പത്രങ്ങളും പണമുണ്ടാക്കുന്നത് പരസ്യങ്ങളിലൂടെയാണ്. വെബ്സൈറ്റുകള്‍ക്കും ബ്ലോഗുകള്‍ക്കും ഇത് സാധ്യമാണ്. എത്ര ആളുകള്‍ വെബ്സൈറ്റിലെ കണ്ടന്റ് വായിക്കുന്നുവോ അത് അനുസരിച്ചായിരിക്കും പരസ്യത്തില്‍ നിന്നുള്ള വരുമാനം. ബിസിനസ് തുടങ്ങാൻ മടിക്കേണ്ട!! വെറും വട്ടപ്പൂജ്യത്തിൽ നിന്ന് കോടീശ്വരന്മാരായ ബിസിനസുകാർ ഇവരാണ്
വെബ്സൈറ്റ് ആപ്ലിക്കേഷന്‍ റിവ്യൂ
വെബ്സൈറ്റുകളോ ആപ്ലിക്കേഷനുകളോ റിവ്യു ചെയ്യുന്ന ആളായി മാറിയാല്‍ നിങ്ങള്‍ക്ക് വരുമാനം ലഭിക്കും. റിവ്യുവറായി മാറിയാല്‍ ഒരു പ്രോഡക്ടിന് 300 മുതല്‍ 500 വാക്കുകളില്‍ വരെ റിവ്യു എഴുതണം. കമ്പനി റിവ്യു സ്വീകരിച്ചാല്‍ നിങ്ങള്‍ക്ക് പെയ്മെന്റ് ലഭിക്കും. മാസം 5000 രൂപ മാറ്റി വയ്ക്കൂ, കോടീശ്വരനാകാം...എങ്ങനെയെന്നറിയണ്ടേ??
ഫോട്ടോ വിൽക്കാം
നിങ്ങള്‍ പകര്‍ത്തിയ ഫോട്ടോകള്‍ വില്‍ക്കുക, യൂട്യൂബിലോ ഫെയ്സ്ബുക്കിലോ വീഡിയോ മോണട്ടൈസ് ചെയ്യുക തുടങ്ങിയ മാര്‍ഗങ്ങളിലൂടെയും പണമുണ്ടാക്കാം. മോണട്ടൈസ്ഡ് വീഡിയോകള്‍ ഒറിജിനല്‍ കണ്ടന്റ് ആണെങ്കില്‍ മാത്രമെ പരസ്യം ലഭിക്കൂ. ഓഫീസിൽ പോകേണ്ട... വീട്ടിലിരുന്ന് കാശുണ്ടാക്കാൻ ഈ ജോലികളാണ് ബെസ്റ്റ്
malayalam.goodreturns.in
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
