പെട്രോൾ പമ്പിൽ നടക്കുന്ന തട്ടിപ്പുകൾ അറിയണ്ടേ...
പെട്രോൾ പമ്പിലെ തട്ടിപ്പുകൾ ഒരു പുതിയ കാര്യമല്ല. എന്നാൽ ഇതാ നിങ്ങൾ എങ്ങനെയാണ് വഞ്ചിക്കപ്പെടുന്നത് എന്നറിയാൻ ചില വഴികൾ ഇതാ...
റൗണ്ട് ഫിഗർ
പലപ്പോഴും നിങ്ങൾ പമ്പുകളിലെത്തി 200, 500, 1000 രൂപ തുടങ്ങിയ റൗണ്ട് ഫിഗറിലായിരിക്കും പെട്രോൾ അടിക്കുക. എന്നാൽ ഈ നിരക്കിന് അനുസരിച്ച് മെഷീനിൽ പെട്രോൾ സെറ്റ് ചെയ്ത് വച്ചിട്ടുണ്ടാക്കാം. അതിനാൽ 555 അല്ലെങ്കിൽ 778 രൂപ എന്നിങ്ങനെയുള്ള തുകയ്ക്ക് പെട്രോൾ അടിക്കുക. പെട്രോൾ വില 70ൽ നിന്ന് 38 ആയി കുറയും!!! എന്താ വിശ്വാസം വരുന്നില്ലേ???
പല പമ്പുകളിൽ നിന്ന് പെട്രോൾ അടിക്കുക
നിങ്ങളുടെ സമീപത്തുള്ള പല പമ്പുകളിൽ നിന്ന് പെട്രോൾ അടിച്ചു നോക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ഏത് പമ്പിൽ നിന്നാണ് കൂടുതൽ അളവിൽ പെട്രോൾ ലഭിക്കുക എന്ന് കണ്ടെത്താനാകും. നിങ്ങളുടെ കാറിന്റെ ഇന്ധന ക്ഷമതയ്ക്ക് അനുസരിച്ച് ഇത് മനസ്സിലാക്കാൻ കഴിയും. വണ്ടി പുറത്തിറക്കേണ്ട...പെട്രോളിന് മൂന്ന് വർഷത്തെ ഏറ്റവും ഉയർന്ന വില!!!
സിസ്റ്റം റീസെറ്റ് ചെയ്തുവെന്ന് ഉറപ്പാക്കുക
പെട്രോൾ അടിച്ച് തുടങ്ങുന്നതിന് മുമ്പ് സിസ്റ്റം റീസെറ്റ് ചെയ്തുവെന്ന് ഉറപ്പാക്കുക. കൂടാതെ വാഹനത്തിനുള്ളിൽ മറ്റ് കാര്യങ്ങൾ ശ്രദ്ധിച്ചിരിക്കാതെ മെഷീനിലും ജീവനക്കാരിലും ശ്രദ്ധയുണ്ടാകുന്നത് നല്ലതാണ്. ഈ മാസം നിങ്ങളുടെ കുടുബ ബജറ്റ് തകരും!!! കാരണങ്ങൾ ഇവയാണ്
ജീവനക്കാരുടെ തട്ടിപ്പ്
ഒരു ജീവനക്കാരൻ പെട്രോൾ അടിക്കുമ്പോൾ മറ്റൊരാൾ മറ്റെന്തെങ്കിലും കാര്യങ്ങളെക്കുറിച്ച് സംസാരിച്ച് നിങ്ങളുടെ ശ്രദ്ധ തിരിക്കാൻ സാധ്യതയുണ്ട്. പണമടയ്ക്കൽ രീതിയെക്കുറിച്ചോ മറ്റ് കാര്യങ്ങളെക്കുറിച്ചോ ആവാം ചിലപ്പോൾ നിങ്ങളോട് സംസാരിക്കുക. ഇത് തികച്ചും സാധാരണമായ ഒരു തട്ടിപ്പു രീതിയാണ്. അതിനാൽ കരുതലോടെ ഇരിക്കുക. ഈ മാസം നിങ്ങളുടെ കുടുബ ബജറ്റ് തകരും!!! കാരണങ്ങൾ ഇവയാണ്
വാഹനം മെഷീനിൽ നിന്ന് അകറ്റി നിർത്തുക
നിങ്ങളുടെ വാഹനം പെട്രോൾ പമ്പിലെ മെഷീനിൽ നിന്ന് അകറ്റി നിർത്തുക. പൈപ്പ് പരമാവധി നീട്ടി വേണം പെട്രോൾ അടിക്കാൻ. എങ്കിൽ മാത്രമേ പെട്രോൾ പൂർണമായും ടാങ്കിൽ നിറയൂ. ഗ്യാസ് സിലിണ്ടറും അടുപ്പും ഫ്രീ!!! ഉജ്ജ്വല യോജനയ്ക്ക് അപേക്ഷിക്കേണ്ടതെങ്ങനെ??
ഉടൻ നോസിൽ പുറത്തെടുക്കാൻ അനുവദിക്കരുത്
പെട്രോൾ അടിച്ച് കഴിഞ്ഞാൽ ഉടൻ നോസിൽ പുറത്തെടുക്കാൻ അനുവദിക്കരുത്. കാരണം നിങ്ങൾ നൽകിയ തുകയ്ക്കുള്ള പെട്രോൾ നോസിലിൽ അവശേഷിക്കുന്നുണ്ടാവും അത് പൂർണമായും ടാങ്കിൽ ഒഴിച്ചതിന് ശേഷം മാത്രമേ നോസിൽ പുറത്തെടുക്കാവൂ. ശമ്പളക്കാർക്ക് കാശ് ഇരട്ടിയാക്കാം...ഇക്കാര്യങ്ങൾ ഒന്ന് പരീക്ഷിക്കൂ...
കാർഡ് പേയ്മെന്റ്
കൃത്യമായ തുക നൽകാനായി കാർഡ് പേയ്മെന്റാണ് നല്ലത്. അതായത് നിങ്ങൾ ഫുൾ ടാങ്ക് പെട്രോൾ അടിച്ചെന്ന് കരുതുക. ഇതിന്റെ തുക ചിലപ്പോൾ 1702.83 രൂപയായിരിക്കും. തുടർന്ന് റൗണ്ട് ഫിഗറായ 1710 രൂപ നൽകേണ്ടി വരും. കാർഡ് പേയ്മെന്റ് ആണെങ്കിൽ ഈ നഷ്ട്ടം ഒഴിവാക്കാം. അവധിക്കാലം വിദേശത്ത് അടിച്ചു പൊളിക്കാം...പോക്കറ്റ് കാലിയാകാതെ
malayalam.goodreturns.in
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
