ഈ മാസം നിങ്ങളുടെ കുടുബ ബജറ്റ് തകരും!!! കാരണങ്ങൾ ഇവയാണ്

രാജ്യത്ത് എ.സി, ഫ്രിഡ്ജ്, വാഷിങ് മെഷീന്‍ എന്നിവയുടെ വില ഈ മാസം മുതല്‍ വര്‍ദ്ധിക്കും.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ മാസം ഉപഭോക്താക്കൾ വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടും. ക്രൂഡ് ഓയിൽ വിലയും ചില അസംസ്കൃത വസ്തുക്കളുടെ വില വർദ്ധനവുമാണ് കുടുംബ ബജറ്റ് താളം തെറ്റിക്കുന്ന ചില കാരണങ്ങൾ. മറ്റ് കാരണങ്ങൾ എന്തൊക്കെയെന്ന് നോക്കാം...

 

എ.സിക്കും ഫ്രിഡ്ജിനും വില കൂടും

എ.സിക്കും ഫ്രിഡ്ജിനും വില കൂടും

രാജ്യത്ത് എ.സി, ഫ്രിഡ്ജ്, വാഷിങ് മെഷീന്‍ എന്നിവയുടെ വില ഈ മാസം മുതല്‍ വര്‍ദ്ധിക്കും. നവംബര്‍ മുതല്‍ പുറത്തിറങ്ങുന്ന ഈ ഉല്‍പ്പന്നങ്ങള്‍ക്ക് ഇപ്പോള്‍ ഉള്ളതിനേക്കാള്‍ മൂന്ന് മുതല്‍ അഞ്ച് ശതമാനം വരെ വില കൂടുതലായിരിക്കും. ക്രെഡിറ്റ് കാ‍ർഡ് ഉപയോ​ഗിക്കുന്നവ‍ർ ജാ​ഗ്രതൈ!! നിങ്ങളറിയാതെ നിങ്ങളുടെ പോക്കറ്റ് കാലിയാക്കും ഈ വില്ലൻ

സ്റ്റീൽ, ചെമ്പ്

സ്റ്റീൽ, ചെമ്പ്

സ്റ്റീൽ വില 40 ശതമാനവും ചെമ്പിന്റെ വില 50 ശതമാനവും ഉയർന്നു. റെഫ്രിജറേറ്ററുകൾക്കുവേണ്ടി ഉപയോഗിക്കുന്ന എംഡിഐ എന്ന കെമിക്കൽ ആഗോള ക്ഷാമം നേരിടുകയാണ്. ഇതിന്റെ വിലയും ഇരട്ടിയായിട്ടുണ്ട്. ഗ്യാസ് സിലിണ്ടറും അടുപ്പും ഫ്രീ!!! ഉജ്ജ്വല യോജനയ്ക്ക് അപേക്ഷിക്കേണ്ടതെങ്ങനെ??

വിമാനയാത്ര

വിമാനയാത്ര

വിമാന യാത്രയ്ക്ക് 15 ശതമാനം നിരക്ക് വർദ്ധനവ് ഈ മാസം ഉണ്ടാകുമെന്നാണ് സൂചന. ഓഗസ്റ്റ് മുതൽ എല്ലാ മാസവും വിമാന ഇന്ധന വില വർദ്ധിക്കുന്നതാണ് ഇതിന് കാരണം. ശമ്പളം എന്നു പറഞ്ഞാൽ ഇതാണ് ശമ്പളം!! ലോകത്ത് ഏറ്റവും കൂടുതൽ ശമ്പളം നൽകുന്ന കമ്പനികൾ...

ഭക്ഷണം

ഭക്ഷണം

ഭക്ഷണ സാധനങ്ങളുടെ വിലയും ഈ മാസം കൂടാൻ സാധ്യതയുണ്ട്. വാടക, വൈദ്യുതി, ഗതാഗതം എന്നിവയ്ക്കുണ്ടായ വില വർദ്ധനവാണ് ഹോട്ടൽ ഭക്ഷണത്തിന്റെ വില കൂട്ടാൻ കാരണം. അവധിക്കാലം വിദേശത്ത് അടിച്ചു പൊളിക്കാം...പോക്കറ്റ് കാലിയാകാതെ

ഇന്ധനവില

ഇന്ധനവില

ആഗസ്ത് മുതൽ പെട്രോൾ, ഡീസൽ വില ഓരോ ദിവസവും കുതിച്ചുയരുകയാണ്. ഇതിനെതിരെ ജനരോക്ഷം ശക്തമായതിനെ തുടർന്ന് കേന്ദ്രം എക്സൈസ് നികുതിയിൽ രണ്ട് രൂപ കുറവ് വരുത്തിയിരുന്നു. എന്നാൽ ഇന്ധനവിലയിലുണ്ടായ വർദ്ധനവ് മറ്റ് പല വസ്തുക്കൾക്കും വില വർദ്ധിക്കാന കാരണമായി. ശമ്പളക്കാ‍ർക്ക് കാശ് ഇരട്ടിയാക്കാം...ഇക്കാര്യങ്ങൾ ഒന്ന് പരീക്ഷിക്കൂ...

malayalam.goodreturnd.in

English summary

5 reasons why November could turn out to be costlier for consumers

November can prove to be costlier for consumers. Policy changes and rising prices of crude oil and certain raw materials are likely to push up consumer prices next month. Prices of ACs, fridge, washing machine, air fare, food and fuel may go up in November.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X