അരുന്ധതിക്ക് ഒരു വര്‍ഷം കൂടി ഊഴം
ന്യൂഡല്‍ഹി: എസ്ബിഐയുടെ നെറുകയില്‍ അരുന്ധതി ഭട്ടാചാര്യ തുടരും. ഈ മാസം ആറിന് വിരമിക്കേണ്ടിയിരുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ചെയര്‍പേഴ്സണ്‍ അരുന്ധതി ഭട്ടാചാര്യക്ക് ഒരുവര്‍ഷത്തേക്ക് കാലാവധി നീട്ടിക്കൊടുത്തു.
2017 ഒക്ടോബര്‍ ആറുവരെയാണ് കാലാവധി നീട്ടിനല്‍കിയത്. ഇതാദ്യമാണ് എസ്ബിഐയുടെ ഒരു ചെയര്‍പേഴ്സണ്‍ കാലാവധി നീട്ടിക്കിട്ടുന്നത്.

എസ്ബിഐയുടെ ആദ്യ വനിതാ അധ്യക്ഷയായ അരുന്ധതി മൂന്ന് വര്‍ഷം മുന്‍പാണ് ചുമതലയേറ്റത്. ജൂണില്‍ ഫോര്‍ച്യൂണിന്റെ ലോകത്തെ മികച്ച ഇച്ഛാശക്തിയുളള വനിതകളുടെ പട്ടികയില്‍ അരുന്ധതി ഭട്ടാചാര്യ ഇടം പിടിച്ചിരുന്നു
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ അടക്കം അഞ്ച് അസോസിയേറ്റ് ബാങ്കുകളും ഭാരതീയ മഹിള ബാങ്കും എസ്ബിഐയില്‍ ലയിപ്പിക്കുന്ന നടപടികള്‍ അരുന്ധതി വിരമിക്കും മുന്‍പ് പൂര്‍ത്തിയാക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
