ടാറ്റ ഗ്രൂപ്പ് സിറസ് മിസ്ട്രിയെ ചെയര്മാന് സ്ഥാനത്ത് നിന്നും മാറ്റിയതോടെ കമ്പനികളുടെ ഓഹരികളില്‍ വന്‍ തിരിച്ചടി.
മുംബൈ: ഓഹരി വിപണിയില്‍ ചൊവ്വാഴ്ച നഷ്ടത്തിന്റെ ദിവസം. ടാറ്റ ഗ്രൂപ്പ് സിറസ് മിസ്ട്രിയെ ചെയര്മാന് സ്ഥാനത്ത് നിന്നും മാറ്റിയതോടെ കമ്പനികളുടെ ഓഹരികളില്‍ വന്‍ തിരിച്ചടി നേരിട്ടു. Read Also: ബിസിനസ് ലോകത്തെ അമ്പരപ്പിച്ച് ടാറ്റ ഗ്രൂപ്പ്, അപ്രതീക്ഷിത നീക്കം!
സെന്‍സെക്സ് 91 പോയിന്റ് നഷ്ടത്തിലാണ് വ്യാപാരമാരംഭിച്ചത്. 87 പോയിന്റ് നഷ്ടത്തിലാണ് സെന്‍സെക്സ് വ്യാപാരമവസാനിപ്പിച്ചത്. നിഫ്റ്റി 17 പോയിന്റ് നഷ്ടത്തില്‍ വ്യാപാരമവസാനിപ്പിച്ചു.

ടാറ്റ സ്റ്റീല്‍, ടാറ്റ കമ്മ്യൂണിക്കേഷന്‍സ്, ടാറ്റ പവര്‍, ടാറ്റ കെമിക്കല്‍സ്, ടിസിഎസ്, ടാറ്റ മോട്ടോഴ്സ് എന്നിവയുടെ ഓഹരി മൂല്യത്തില്‍ 1.60 ശതമാനം മുതല്‍ മൂന്ന് ശതമാനം വരെ ഇടിവുണ്ടായി.
മെറ്റല്‍, ഓയില്‍ ആന്‍ഡ് ഗ്യാസ്, പിഎസ്യു,പവര്‍,റിയല്‍റ്റി ഓഹരികളിലാണ് ഏറ്റവും വലിയ നഷ്ടം നേരിട്ടത്. ഐഡിയ സെല്ലുലാറിന്റെ ഓഹരികളിലും ഇടിവുണ്ടായി.
More From GoodReturns

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ



Click it and Unblock the Notifications
