ജെറ്റ് എയര്‍വേസില്‍ പുതിയ ദുബായ്,ഷാര്‍ജ സര്‍വീസുകള്‍
ജെറ്റ് എയര്‍വേസില്‍ പുതിയ തിരുവനന്തപുരം-ദുബായ്, കോഴിക്കോട്-ഷാര്‍ജ പ്രതിദിന സര്‍വീസുകള്‍.
കൊച്ചി: ജെറ്റ് എയര്‍വേസില്‍ പുതിയ സര്‍വീസുകള്‍. തിരുവനന്തപുരം-ദുബായ്, കോഴിക്കോട്-ഷാര്‍ജ പ്രതിദിന സര്‍വീസുകള്‍ ഒക്ടോബര്‍ 30നാണ് ആരംഭിക്കുക.
രാവിലെ എട്ടിനു തിരുവനന്തപുരത്തുനിന്നു യാത്ര ആരംഭിക്കുന്ന പുതിയ സര്‍വീസ് പ്രാദേശിക സമയം രാവിലെ 11ന് ദുബായില്‍ എത്തും. രാത്രി 9.25ന് കോഴിക്കോട്ടുനിന്നു യാത്ര ആരംഭിക്കുന്ന പുതിയ സര്‍വീസ് പ്രാദേശിക സമയം രാത്രി 11.55ന് ഷാര്‍ജയില്‍ എത്തും.

4999 രൂപ മുതലാണ് ടിക്കറ്റുകള്‍ക്ക് ചിലവാകുക. ബിസിനസ് ക്ലാസില്‍ പ്രാരംഭ നിരക്ക് 14599 രൂപയാണ്.
ഡല്‍ഹിയില്‍ നിന്നും കൊച്ചിയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് ഉടനാരംഭിക്കും. പ്രവാസി മലയാളികളുടെ തിരക്കും വിനോദ സഞ്ചാരികളുടെ പ്രവാഹവും കാരണമാണ് പുതിയ സര്വീസുകളാരംഭിക്കുന്നതെന്ന് ജെറ്റ് എയര്‍വേസ് ചീഫ് കമേഴ്സ്യല്‍ ഓഫീസര്‍ അറിയിച്ചു.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
