രൂപയുടെ മൂല്യം ഇനിയും ഇടിഞ്ഞേക്കും; പ്രവാസികള്‍ക്ക് ചാകര, നാട്ടിലേക്ക് പണമയക്കുന്നവര്‍ കൂടി
ദുബായ്: രൂപയുടെ മൂല്യം ഇനിയും ഇടിഞ്ഞേക്കുമെന്ന് വിലയിരുത്തല്‍. ഇന്ത്യയില്‍ ഇത് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുമെങ്കിലും പ്രവാസ ലോകത്ത് കഴിയുന്നവര...