കൊവിഡ് മഹാമാരി ആഗോള സാമ്പത്തിക രംഗത്തെ അതിഗുരുതരമായാണ് ബാധിച്ചിരിക്കുന്നത്. നിരവധി പേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. കേരളത്തിന്റെ സാമ്പത്തിക വ്യവസ്ഥയുടെ കരുത്താണ് പ്രവാസികള്‍. എന്നാല്‍ കൊവിഡ് കാരണം നിരവധി പേര്‍ക്കാണ് ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങി വരേണ്ടതായി വന്നത്. ആയിരങ്ങളാണ് ഈ കൊവിഡ് കാലത്ത് കേരളത്തിലേക്ക് മടങ്ങി എത്തിയത്.
ദുരിതകാലമായിരുന്ന 2020 അവസാനിച്ചതോടെ എല്ലാം ശരിയാകുമെന്ന പ്രതീക്ഷയിലായിരുന്നു പ്രവാസികള്‍ അടക്കമുളളവര്‍. എന്നാല്‍ 2021ലും കാര്യങ്ങള്‍ വ്യത്യസ്തമാകില്ലെന്നുളള സൂചനകളാണ് പുറത്ത് വരുന്നത്. 2020 ഡിസംബറിലെ കണക്കുകള്‍ പ്രകാരം യുഎഇയിലെ സ്വകാര്യ മേഖലയിലെ തൊഴില്‍ നഷ്ടം മാറ്റമില്ലാതെ തുടരുകയാണ്. ഇതോടെ കേരളത്തിലേക്കുളള പ്രവാസികളുടെ മടങ്ങി വരവ് ഇനിയും തുടരുമെന്ന് വേണം കരുതാന്‍.

പുതുതായി ആളുകളെ ജോലിക്ക് എടുക്കാന്‍ സാധിക്കാത്ത തരത്തിലുളള സാമ്പത്തിക പ്രതിസന്ധിയാണ് പല കമ്പനികളേയും കുഴക്കുന്നത്. വിറ്റുവരവ് കൊവിഡ് പ്രതിസന്ധി കാരണം കുറഞ്ഞതോടെയാണ് കമ്പനികള്‍ പല തസ്തികകളും ഒഴിവാക്കാന്‍ ആരംഭിച്ചത്. ഓരോ മാസവും ജീവനക്കാരെ കുറയ്ക്കേണ്ടി വരുന്ന അവസ്ഥയില്‍ ആയിരുന്നു 2020ല്‍ മിക്ക സ്ഥാപനങ്ങളും എന്നാണ് റിപ്പോര്‍ട്ട്. പ്രതിസന്ധി കനത്തത്തോടെ പുതിയതായി ആരെയും ജോലിക്ക് എടുക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് കമ്പനികള്‍ എത്തുകയായിരുന്നുവെന്നാണ് ഐഎച്ച്എസ് മാര്‍ക്കിട്ട് നടത്തിയ പഠനത്തില്‍ പറയുന്നത.
സഹകരണ മേഖലയെ നിയന്ത്രിക്കാന്‍ കേന്ദ്രം: ശക്തമായ എതിര്‍പ്പുമായി സംസ്ഥാന സര്‍ക്കാര്‍
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications