എസ്ബിഐ ഹോംലോണിന് ആറു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ പലിശനിരക്ക്
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ഹോം ലോണ്‍ പലിശ നിരക്കില്‍ ഇളവ്.
മുംബൈ:സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ഹോം ലോണ്‍ പലിശ നിരക്കില്‍ ഇളവ്. ആറ് വര്‍ഷത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 9.1 ശതമാനമാണ് ഏറ്റവും കുറഞ്ഞ പുതുക്കിയ നിരക്ക്.
ഉത്സവകാലത്തോടനുബന്ധിച്ചാണ് പുതിയ സ്കീം ബാങ്ക് പ്രഖ്യാപിച്ചത്. റിസര്‍വ് ബാങ്ക് പലിശ നിരക്ക് പ്രഖ്യാപിച്ചതോടെ മറ്റ് ബാങ്കുകളെല്ലാം വായ്പാ നിരക്കുകളില്‍ കുറവ് വരുത്താന്‍ നിര്‍ബന്ധിതരായിരുന്നു.

വനിതകളുടെ പേരിലുള്ള ഭവന വായ്പയ്ക്കാണ് എസ്ബിഐ പലിശ നിരക്ക് 9.1 ആയി കുറച്ചത്. മറ്റിടപാടുകാര്ക്ക് 9.15 ശതമാനമാണ് പലിശ നിരക്ക്.
ഡിസംബര്‍, നവംബര്‍ മാസങ്ങളില്‍ ഈ നിരക്കാണ് തുടരുക. എസ്ബിഐ പ്രോസസിംഗ് ഫീസും റദ്ദാക്കിയിട്ടുണ്ട്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications