പൈസക്കാവശ്യമുണ്ടോ? ഐസിഐസിഐ ബാങ്കില്‍ ഓവര്‍ഡ്രാഫ്റ്റ് സൗകര്യം
ഐസിഐസിഐ ബാങ്ക് ഹോം ഓവര്‍ഡ്രാഫ്റ്റ് സൗകര്യം ടേം ലോണ്‍ എന്ന നിലയിലും ഓവര്‍ഡ്രാഫറ്റ് എന്ന നിലയിലും ഇരട്ട സൗകര്യമാണ് നല്‍കുക.
കൊച്ചി: ഉത്സവ സീസണില്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ കൂടുതല്‍ ആനുകൂല്യങ്ങളുമായി ഐസിഐസിഐ ബാങ്ക്. ഭവനവായപക്കൊപ്പം ഓവര്‍ഡ്രാഫ്റ്റ് സൗകര്യമാണ് ഐസിഐസിഐ ബാങ്ക് പ്രഖ്യാപിച്ചത്.
ഐസിഐസിഐ ബാങ്ക് ഹോം ഓവര്‍ഡ്രാഫ്റ്റ് സൗകര്യം ടേം ലോണ്‍ എന്ന നിലയിലും ഓവര്‍ഡ്രാഫറ്റ് എന്ന നിലയിലും ഇരട്ട സൗകര്യമാണ് നല്‍കുകയെന്ന് ബാങ്ക് അവകാശപ്പെടുന്നു.

അക്കൗണ്ടുള്ള ശമ്പളക്കാര്‍ക്ക് ഉടമസ്ഥതയിലുള്ള വസ്തുവിന്റെ ഈടില്‍ അഞ്ചു ലക്ഷം മുതല്‍ ഒരു കോടി വരെയാണ് ഓവര്‍ഡ്രാഫ്റ്റായി അനുവദിക്കുക.
വിദ്യാഭ്യാസം, ചികിത്സ, ഭവന പുനരുദ്ധാരണം, വിവാഹം, വിദേശയാത്ര തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഈ സൗകര്യം വിനിയോഗിക്കാം. കുറഞ്ഞത് 10 ശതമാനം ടേം ലോണായും ബാക്കി ഓവര്ഡ്രാഫറ്റായും ആവും പരിഗണിക്കുക
More From GoodReturns

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications
