500,1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതോടെ ദിവസങ്ങള്‍ക്കകം 1.5 ലക്ഷം കോടിയുടെ നിക്ഷേപമാണ് ബാങ്കുകളിലുണ്ടായത്.
ന്യൂഡല്‍ഹി: രാജ്യത്തെ ബാങ്കുകളില്‍ നിക്ഷേപം കൂടുന്നു. 500,1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതോടെ ദിവസങ്ങള്‍ക്കകം 1.5 ലക്ഷം കോടിയുടെ നിക്ഷേപമാണ് ബാങ്കുകളിലുണ്ടായത്.
പുതിയ നോട്ടുകള്‍ക്കായി കൂടുതല്‍ എടിഎമ്മുകള്‍ സജ്ജീകരിച്ചു തുടങ്ങിയിട്ടുണ്ട്. ചില എടിഎമ്മുകളില്‍ ഇതിനായുള്ള മാറ്റങ്ങള്‍ വരുത്തുകയും ചെയ്തിട്ടുണ്ട്. എസ്ബിഐ, ഐസിഐസിഐ, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്കുകളാണ് എടിഎമ്മുകളെ പുതുക്കി സജ്ജീകരിച്ചത്.

നിലവില്‍ എടിഎമ്മുകളില്‍ 100 രൂപ നോട്ടുകള്‍ മാത്രമാണ് ലഭ്യമാകുന്നത്. രണ്ട് ലക്ഷത്തോളം വരുന്ന എടിഎമ്മുകളില്‍ 1.2 ലക്ഷവും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം വന്ന് മൂന്നു ദിവസത്തിനുള്ളില്‍ നിക്ഷേപം, വിനിമയം, പിന്‍വലിക്കല്‍ തുടങ്ങി എടിഎമ്മുകള്‍ വഴി ഏഴു കോടിയിലധികം ഇടപാടുകള്‍ നടന്നെന്ന് ധനമന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നു.
ഡിസംബര്‍ ആദ്യത്തോടെ എടിഎമ്മുകള്‍ വഴി പുതിയ നോട്ടുകള്‍ വിതരണം ചെയ്യാന്‍ സാധിക്കുമെന്നാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം അറിയിച്ചിട്ടുള്ളത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
