6000 കോടി രൂപ സറണ്ടര്‍ ചെയ്ത് മോഡിയുടെ കോട്ട് ഉടമയായ സൂറത്തിലെ വ്യാപാരി

ബില്‍ഡറും ഡയമണ്ട് വ്യാപാരിയുമായ ലാല്‍ജി ഭായ് പട്ടേല്‍.സറണ്ടര്‍ ചെയ്തത് 6000 കോടി രൂപ.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സൂറത്ത്: രാജ്യത്ത് 1000,500 രൂപ നോട്ടുകള്‍ പിന്‍വലിച്ച് മോഡിയുടെ നേതൃത്വത്തില്‍ കള്ളപ്പണത്തിനെതിരേയുള്ള നീക്കങ്ങള്‍ തകൃതിയായി നടക്കുമ്പോള്‍ മോഡിയുടെ തന്നെ ഗുജറാത്തിലെ ബില്‍ഡറും ഡയമണ്ട് വ്യാപാരിയുമായ ലാല്‍ജി ഭായ് പട്ടേല്‍ സറണ്ടര്‍ ചെയ്തത് 6000 കോടി രൂപ.

ലാല്‍ജി ഭായ് പട്ടേല്‍.

ലാല്‍ജി ഭായ് പട്ടേല്‍.

ഇന്ത്യയിലെ തന്നെ സമ്പന്നനായ ബില്‍ഡറും അറിയപ്പെടുന്ന ഡയമണ്ട് വ്യാപാരിയുമാണ് ലാല്‍ജി ഭായ് പട്ടേല്‍. ചാരിറ്റി പ്രവര്‍ത്തനങ്ങളിലും, ജീവനക്കാര്‍ക്ക് വിലയേറിയ സമ്മാനങ്ങള്‍ നല്‍കിയും ഈ ബിസിനസുകാരന്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

ടാക്‌സ് 5400 കോടി

ടാക്‌സ് 5400 കോടി

റിപ്പോര്‍ട്ടുകളനുസരിച്ച് ടാക്‌സായി അദ്ദേഹം നല്‍കേണ്ടത് 5400 കോടി രൂപയാണ്(30% ടാക്‌സ്=1800 കോടി, 200 ടാക്‌സ് പിഴ, അതായത് ആകെ 5400 കോടി രൂപ)

മോഡിയുടെ സ്യൂട്ട് ഉടമ

മോഡിയുടെ സ്യൂട്ട് ഉടമ

പ്രധാനമന്ത്രിയുടെ പേര്് തുന്നിച്ചേര്‍ത്ത സ്യൂട്ട് ജാക്കറ്റ് വില നല്‍കി വാങ്ങിയ സൂറത്തുകാരനായ ലാല്‍ജി ഭായ് പട്ടേല്‍ മാധ്യമ വാര്‍ത്തകളിലെല്ലാം നിറഞ്ഞു നിന്നിരുന്നു.

ചാരിറ്റിയിലും മുന്‍പില്‍

ചാരിറ്റിയിലും മുന്‍പില്‍

ഫെബ്രുവരിയില്‍ ലാല്‍ജി ഭായ് പട്ടേല്‍ 200 കോടി രൂപ രാജ്യത്തെ പെണ്‍കുട്ടികളെ പഠിപ്പിക്കാനായി സംഭാവന നല്‍കിയിരുന്നു. ദീപാവലിക്ക് ജീവനക്കാര്‍ക്ക് കാറുകളും ഫ്‌ളാറ്റുകളും നല്‍കിയും ലാല്‍ജി ഭായ് പട്ടേല്‍ ശ്രദ്ധേയനായിരുന്നു.

കള്ളപ്പണം തടയാന്‍

കള്ളപ്പണം തടയാന്‍

കള്ളപ്പണം തടയാനും ഭീകരവാദികള്‍ കള്ളനോട്ട് ഉപയോഗിക്കുന്നത് നേരിടാനുമുള്ള ചരിത്രപരമായ നടപടിയായാണ് ് പ്രധാനമന്ത്രി നരേന്ദ്ര മോഡി 1000,500 രൂപ നോട്ടുകള്‍ അസാധുവാക്കി പ്രഖ്യാപിച്ചത്. കള്ളപ്പണം അടിസ്ഥാനമാക്കിയുള്ള സമ്പദ് വ്യവസ്ഥ ഇന്ത്യയുടെ ജി.ഡി.പിയുടെ 23.7 ശതമാനമാണെന്നാണ് ലോക ബാങ്ക് കണക്ക്. Read Also: വീണ്ടും ഞെട്ടിക്കാന്‍ ജിയോ; അണിയറയില്‍ ജിയോ ടിവി,മീഡിയ ഷെയര്‍

English summary

This businessman has surrendered Rs. 6000 crore in cash

It seems Narendra Modi’s war on corruption and black money is paying rich dividends. If reports are to be believed, A builder and diamond merchant from Surat , has surrendered cash of Rs. 6000 crore.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X