നോട്ട് അസാധു; കെഎസ്എഫ്ഇ അടവ് മുടങ്ങിയാല്‍ പിഴയില്ല
ചിട്ടിത്തവണ അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ വീതപ്പലിശ പിടിക്കില്ല എന്നാണ് കെഎസ്എഫ്ഇ വരിക്കാര്‍ക്കായി നല്കുന്ന പുതിയ ആനുകൂല്യം.
കൊച്ചി: 500,1000 രൂപ നോട്ടുകളുടെ നിരോധനം ഉണ്ടാക്കിയ ബുദ്ധിമുട്ട് ഇടപാടുകാരെ ബാധിക്കാതിരിക്കാന്‍ ഇളവുകളുമായി കെഎസ്എഫ്ഇ.
നവംബര്‍ മാസം 30 വരെ ചിട്ടിത്തവണ അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ വീതപ്പലിശ പിടിക്കില്ല എന്നാണ് കെഎസ്എഫ്ഇ വരിക്കാര്‍ക്കായി നല്കുന്ന പുതിയ ആനുകൂല്യം.

നവംബര്‍ 30വരെ ചിട്ടിത്തവണ അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ പലിശയും ഈടാക്കേണ്ടെന്ന് കെഎസ്എഫ്ഇ തീരുമാനിച്ചിട്ടുണ്ട്. കറന്‍സി നിരോധനത്തിന് ശേഷം പുതിയ നോട്ടുകളുടെ ക്ഷാമം രൂക്ഷമായ സ്ഥിതി വിലയിരുത്തിയാണ് കെഎസ്എഫ്ഇയുടെ ആശ്വാസ നടപടി.
വായ്പാ പദ്ധതികളിന്മേലുള്ള പിഴപ്പലിശയിലും ഇളവുണ്ടാകും. മാത്രമല്ല പൊന്നോണച്ചിട്ടിയുടെ കാലാവധിയും 30 വരെയായി നീട്ടിയിട്ടുണ്ട്.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
