ഹോം  » Topic

കെഎസ്എഫ്ഇ വാർത്തകൾ

പെട്ടന്ന് പണം ലഭിക്കാൻ കെഎസ്എഫ്ഇ ഹ്രസ്വകാല ചിട്ടികൾ; ലക്ഷങ്ങൾ കയ്യിലെത്തും; ഉടൻ ആരംഭിക്കുന്ന ചിട്ടികളറിയാം
ഒന്നോ രണ്ടോ വർഷത്തിനകം വലിയൊരു തുക ആവശ്യമായി വരുന്നുണ്ടെങ്കിൽ നിക്ഷേപത്തിലൂടെ ഇത് സമാഹരിക്കുക സാധാരണക്കാർക്ക് അത്ര എളുപ്പമല്ല. ഈ സമയത്ത് പലരും വ...

കെഎസ്എഫ്ഇയെ കൂടുതല്‍ ശക്തിപ്പെടുത്താൻ പദ്ധതി, പ്രവാസികളെ ഉള്‍പ്പെടുത്തി പുതിയ മാര്‍ക്കറ്റിംഗ് വിഭാഗം
തിരുവനന്തപുരം: കെഎസ്എഫ്ഇയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ധനമന്ത്രി ടിഎം തോമസ് ഐസക്. ഇതിനായി പ്രവാസികളെ ഉള്‍പ്പെടുത്തി പുതിയ മാര്‍ക്കറ്റിംഗ് ...
കെഎസ്എഫ്ഇ റെയ്ഡ്: വിജിലന്‍സ് പരിശോധനയിലെ കണ്ടെത്തലുകള്‍ തളളി കെഎസ്എഫ്ഇ ചെയര്‍മാന്‍
തിരുവനന്തപുരം: വിജിലന്‍സ് പരിശോധനയിലെ കണ്ടെത്തലുകള്‍ തളളി കെഎസ്എഫ്ഇ. സംസ്ഥാനത്തെ 40 കെഎസ്എഫ്ഇ ശാഖകളില്‍ ആണ് വിജിലന്‍സ് റെയ്ഡ് നടത്തിയത്. ഇതില്&zwj...
കെഎസ്എഫ്ഇയിൽ വ്യാപക വിജിലൻസ് റെയ്ഡ്, ക്രമക്കേട് കണ്ടെത്തി, ശുദ്ധ അസംബന്ധമെന്ന് ധനമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്എഫ്ഇ ഓഫീസുകളില്‍ വ്യാപക വിജിലന്‍സ് റെയ്ഡ്. ഓപ്പറേഷന്‍ ബചത് എന്ന പേരിലുളള റെയ്ഡില്‍ വിജിലന്‍സ് വ്യാപക സാമ്പത്...
പ്രവാസി ചിട്ടി: മരിച്ച 4 പ്രവാസി വരിക്കാരുടെ കുടുംബങ്ങൾക്ക് പൂർണ തുക നൽകുമെന്ന് കെഎസ്എഫ്ഇ
തിരുവനന്തപുരം; കൊവിഡ് ബാധിച്ച് മരിച്ചയാൾ ഉൾപ്പെടെ മരിച്ച നാല് പ്രവാസി വരിക്കാരുടെ കുടുംബങ്ങൾക്ക് പൂർണ തുക പ്രവാസി ചിട്ടിയിൽ നിന്ന് നൽകുമെന്ന് ക...
കെഎസ്എഫ്ഇ ചിട്ടിയിൽ ചേരാൻ പ്ലാനുണ്ടോ? അറിയേണ്ട മുഴുവൻ കാര്യങ്ങളും ഇതാ
നിക്ഷേപത്തിന്റെയും വായ്പയുടെയും നേട്ടങ്ങൾ ലഭിക്കുന്ന ഒരു മികച്ച സാമ്പത്തിക പദ്ധതിയാണ് ചിട്ടി. 1982 ലെ കേന്ദ്ര ചിട്ടി നിയമം അനുസരിച്ച് നടത്തുന്ന ചിട...
പ്രവാസികൾക്കും വ്യാ​പാ​രി​ക​ൾ​ക്കും കെഎസ്എഫ്ഇയുടെ വായ്പ, സ്വർണ പണയ പദ്ധതികൾ, കൂടുതൽ അറിയാം
കൊറോണ പ്രതിസന്ധിയെ തുടർന്ന് നാട്ടിലേയ്ക്ക് മടങ്ങിയ പ്ര​വാ​സി​ക​ൾ​ക്കും ലോക്കഡൌൺ പ്രതിസന്ധികൾ നേരിടുന്ന വ്യാ​പാ​രി വ്യ​വ​സാ​യി​ക​ൾ​ക്കും കൂ​ട...
പ്രവാസി ചിട്ടി സ്‌കീമും സ്ഥിര നിക്ഷേപ പദ്ധതികളും; കെഎസ്എഫ്ഇ ചിട്ടി 2020 അറിയേണ്ടതെല്ലാം
നമുക്ക് ചുറ്റുമൊന്നു നോക്കിയാല്‍ വായ്പകളും ബാധ്യതകളുമില്ലാത്ത ആളുകള്‍ വളരെ ചുരുക്കമായിരിക്കും. ബാങ്കുകളില്‍ നിന്നുള്ള ലോണുകള്‍ മുതല്‍ വീടു...
പ്രവാസി ചിട്ടി വഴി കേരളം പ്രതീക്ഷിക്കുന്നത് 25,000 കോടി രൂപയുടെ ബിസിനസ്സ്
കേരളത്തിൽ നിന്നുള്ള പ്രവാസി ധനസമാഹരണം ഈ വർഷം 25,000 കോടിയുടെ ബിസിനസ് ആയിരിക്കുമെന്ന് ധനമന്ത്രി ടി.എം. തോമസ് ഐസക് പറഞ്ഞു.ഇത് കേരള ഇൻഫ്രാസ്ട്രക്ചർ, ഇൻവെസ...
ഗൾഫ് മലയാളികൾക്കായുള്ള സുരക്ഷിത നിക്ഷേപ പദ്ധതി :കെ എസ്. എഫ് ഇ യുടെ പ്രവാസി ചിട്ടി
പ്രവാസി മലയാളികളുടെ ക്ഷേമം ലക്ഷ്യം വെച്ച് കൊണ്ട് പ്രഖ്യാപിച്ച സമ്പാദ്യ പദ്ധതിയാണ് കെ എസ്. എഫ് ഇ. പ്രവാസി ചിട്ടി. ഒരു സ്കീമിനു കീഴിൽ നിരവധി ആനുകൂല്യങ...
ബജറ്റില്‍ പ്രവാസി പെന്‍ഷന്‍ നാലിരട്ടി വര്‍ദ്ധിപ്പിച്ചു; പ്രവാസികള്‍ക്കായി വേറേയും പദ്ധതികള
പ്രവാസികളുടെ പെന്‍ഷന്‍ തുക നാലിരട്ടിയായി ഉയര്‍ത്തുമെന്ന് ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു. 500 ല്‍നിന്ന് 2000 രൂപയായാണ് പ്രവാസി പെന്‍ഷന്‍ ഉയര്&...
നോട്ട് അസാധു; കെഎസ്എഫ്ഇ അടവ് മുടങ്ങിയാല്‍ പിഴയില്ല
കൊച്ചി: 500,1000 രൂപ നോട്ടുകളുടെ നിരോധനം ഉണ്ടാക്കിയ ബുദ്ധിമുട്ട് ഇടപാടുകാരെ ബാധിക്കാതിരിക്കാന്‍ ഇളവുകളുമായി കെഎസ്എഫ്ഇ. നവംബര്‍ മാസം 30 വരെ ചിട്ടിത്തവണ...
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X