സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളില്‍ രണ്ടര ലക്ഷം രൂപയില്‍ കൂടിയതും കറന്റ് അക്കൗണ്ടുകളില്‍ 12.5 ലക്ഷം രൂപയില്‍ കൂടിയതുമായ നിക്ഷേപങ്ങളെപ്പറ്റി വിവരമറിയിക്കണമെന്ന് ആദായനികുതിവകുപ്പ്.
ന്യൂഡല്‍ഹി: സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളില്‍ രണ്ടര ലക്ഷം രൂപയില്‍ കൂടിയതും കറന്റ് അക്കൗണ്ടുകളില്‍ 12.5 ലക്ഷം രൂപയില്‍ കൂടിയതുമായ നിക്ഷേപങ്ങളെപ്പറ്റി വിവരമറിയിക്കണമെന്ന് ആദായനികുതിവകുപ്പ്.
ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, പോസ്റ്റ് ഓഫീസുകള്‍ എന്നീ സ്ഥാപനങ്ങള്‍ക്കാണ് കേന്ദ്രം നിര്‍ദേശം നല്‍കിയത്. നവംബര്‍ ഒമ്പതു മുതല്‍ ഡിസംബര്‍ 30 വരെയുള്ള കാലയളവിലുള്ള നിക്ഷേപങ്ങളെപ്പറ്റിയാണ് അറിയിക്കേണ്ടത
500 രൂപ, 1000 രൂപ കറന്‍സികള്‍ അസാധുവാക്കിയതോടെയാണ് പുതിയ നിര്‍ദേശം. ഡിസംബര്‍ 30 വരെ ബാങ്കില്‍ നിക്ഷേപിക്കാന്‍ കഴിയുന്നതിനാല്‍ ഈ ആനുകൂല്യമുപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കാനുള്ള നീക്കങ്ങള്‍ അറിയാനാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.

രണ്ടരലക്ഷം രൂപ എന്നതു സാധാരണ പൗരന്റെ ആദായനികുതി ഒഴിവുപരിധിയാണ്.ഒരാള്‍ക്കു പല കറന്റ് അക്കൗണ്ട് ഉണ്ടെങ്കില്‍ അവയിലെ മൊത്തം തുക 12.5 ലക്ഷം കവിഞ്ഞാല്‍ അറിയിക്കണം.പലതവണയായി പണമിട്ടാ
2017 ജനുവരി 31നകം ഈ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ആന്വല്‍ ഇന്‍ഫര്‍മേഷന്‍ റിട്ടേണ്‍ (എഐആര്‍) സംബന്ധിച്ച ചട്ടങ്ങളില്‍ ഇതനുസരിച്ചു ഭേദഗതി വരുത്തിയിട്ടുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications