സ്വര്‍ണ്ണവിലയില്‍ വീണ്ടും ഇടിവ്
പവന് 160രൂപ കുറഞ്ഞ് 21,200യിലെത്തി. ഗ്രാമിന് 2650 രൂപയാണ് വില.
സ്വര്‍ണ്ണവിലയില്‍ വന്‍ ഇടിവ്. പവന് 160രൂപ കുറഞ്ഞ് 21,200യിലെത്തി. ഗ്രാമിന് 2650 രൂപയാണ് വില. ഈ മാസത്തെ ഏറ്റവും വലിയ വിലയിടിവിലാണ് വെള്ളിയാഴ്ച്ച സ്വര്‍ണ്ണ വ്യാപാരം നടക്കുന്നത്. വ്യാഴാഴ്ച്ച വരെ 21,360 ആയിരുന്നു വില.
സുരക്ഷിത നിക്ഷേപമെന്ന നിലയിലാണ് പലരും സ്വര്‍ണ്ണം വാങ്ങുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ സ്വര്‍ണ്ണം കൈവശം വയ്ക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ വിപണിയില്‍ സ്വര്‍ണ്ണത്തിന്റെ ആവശ്യം കുറഞ്ഞിരുന്നു.

ആഗോള വിപണിയില്‍ തങ്കത്തിന്റെ വിലയിടിയുന്നതും നോട്ടുനിയന്ത്രണവുമെല്ലാം സ്വര്‍ണ്ണവിപണിയെ കാര്യമായി ബാധിച്ചിട്ടുണ്ട്. മൂന്നു വര്‍ഷത്തെ ഏറ്റവും വലിയ തിരിച്ചടികളിലൂടെയാണ് സ്വര്‍ണ്ണവിപണി കടന്നുപോകുന്നത്.
ഡോളറിന്റെ വില ഉയരുന്നതും സ്വര്‍ണ്ണവിപണിയില്‍ ഇടിവ് വരുത്തുന്നുണ്ട്.
Read More: Gold dips as dollar advances
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
