എസ് ബി ടി കാര്‍-ഭവനവായ്പാ പലിശനിരക്കുകള്‍ കുറച്ചു

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ വായ്പ പലിശനിരക്കുകള്‍ കുറച്ചു. കുറച്ച നിരക്കുകള്‍ക്ക് ഡിസംബര്‍ ഒന്നു മുതല്‍ പ്രാബല്യമുണ്ട്. ഇതോടെ കാര്‍-ഭവന-അനുബന്ധ ഭവനവായ്പകളില്‍ 0.5 ശതമാനം കുറവ് വരും.

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ വായ്പ പലിശനിരക്കുകള്‍ കുറച്ചു. കുറച്ച നിരക്കുകള്‍ക്ക് ഡിസംബര്‍ ഒന്നു മുതല്‍ പ്രാബല്യമുണ്ട്. ഇതോടെ കാര്‍-ഭവന-അനുബന്ധ ഭവനവായ്പകളില്‍ 0.5 ശതമാനം കുറവ് വരും.

എസ് ബി ടി വായ്പാ പലിശനിരക്കുകള്‍ 0.5% കുറച്ചു

എസ്ബിടിയില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന വായ്പായജ്ഞത്തിന്റെ ഭാഗമായി കാര്‍-ഭവന വായ്പകള്‍ക്ക് പ്രോസസ്സിംഗ് ചാര്‍ജുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടുണ്ട്.
ഈ കാലയളവില്‍ ഓവര്‍ഡ്രാഫ്റ്റ് സൗകര്യമായനുവദിക്കുന്ന സവിശേഷ പദ്ധതിയായ മാക്‌സ്‌ഗെയിന്‍ ഭവനവായ്പയും കുറഞ്ഞപ്പലിശനിരക്കില്‍ ലഭ്യമായിരിക്കും. സ്ഥിരമായ വരുമാനമാര്‍ഗ്ഗമുള്ളവര്‍ക്ക് ഭവനവായ്പയുടെ പലിശ ലഭിക്കാനുതകുന്ന പദ്ധതിയാണ് മാക്‌സ്‌ഗെയിന്‍.

അതേ സമയം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അസോസിയേറ്റ് ബാങ്കുകള്‍ ലയിപ്പിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ ഇരുന്നൂറോളം ശാഖകളും തമിഴ്‌നാട്ടിലെ അന്‍പതില്‍പരം എസ്ബിടി ശാഖകളും പൂട്ടുമെന്ന പ്രചാരണം തികച്ചും അടിസ്ഥാനരഹിമാണെന്ന് എസ്ബിടി അറിയിച്ചു.

 എസ് ബി ഐയുടെ 25,000 രൂപ വരെ പരിധിയുള്ള ക്രെഡിറ്റ് കാര്‍ഡുകള്‍ വരുന്നു. എസ് ബി ഐയുടെ 25,000 രൂപ വരെ പരിധിയുള്ള ക്രെഡിറ്റ് കാര്‍ഡുകള്‍ വരുന്നു.

English summary

SBT reduces interest rates of car and home loan by 0.5%

State Bank of Travancore (SBT) cuts interest rates of car and home loans by 0.5%. The latest decision to revise the rate is expected to benefit more borrowers under various segments such as housing loan, car loan, and SME loans.
Story first published: Friday, December 16, 2016, 17:47 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X