സ്‌നാപ്പ് ഡീല്‍ ക്യാഷ്@ഹോം!!!ക്യാഷ് ഡെലിവറിയുമായി സ്‌നാപ്പ് ഡീല്‍ വരുന്നു?

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉപഭോക്താക്കളുടെ ആവശ്യാനുസരണം കറന്‍സി നോട്ടുകള്‍ വീട്ടിലെത്തിക്കുന്ന ക്യാഷ്@ഹോം സര്‍വ്വീസ് സ്‌നാപ്പ് ഡീല്‍ ആരംഭിച്ചു. കറന്‍സി നോട്ടുകളുടെ പ്രതിസന്ധി രൂക്ഷമായ ഈ സാഹചര്യത്തിലാണ് സ്‌നാപ്പ് ഡീലിന്റെ പുതിയ പദ്ധതി.

 
പണം നിങ്ങളുടെ വീട്ടിലെത്തും?സ്‌നാപ്പ് ഡീലില്‍ വിളിക്കൂ

2000 രൂപവരെ ആവശ്യപ്പെട്ടുളള ഉപഭോക്താവിന്റെ ബുക്കിംഗ് ലഭിച്ചാല്‍ 48 മണിക്കൂറിനുള്ളില്‍ നിങ്ങളുടെ വീട്ടില്‍ കറന്‍സി നോട്ടുകളെത്തും. പകരം പണം കൈയ്യില്‍ കിട്ടുന്ന സമയത്ത് നിങ്ങളുടെ ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡ് സൈ്വപ്പ് ചെയ്താല്‍ മതി.

ആദ്യഘട്ടത്തില്‍ ബാംഗ്ലൂര്‍, ഗുഡ്ഗാവ് എന്നീ നഗരങ്ങളിലാണ് ഈ സര്‍വ്വീസ് ലഭ്യമാവുക. അധികം വൈകാതെ തന്നെ മറ്റ് സ്ഥലങ്ങളിലേക്കും ക്യാഷ്@ഹോം സര്‍വ്വീസ് ആരംഭിക്കും.

വെര്‍ച്ച്വല്‍ കാര്‍ഡുകളെപ്പറ്റി അറിയാന്‍ 7 കാര്യങ്ങള്‍

English summary

Snapdeal To Deliver Cash At Your Doorstep

Now, you can order money and cash will reach your doorstep. Reputed e-commerce company Snapdeal has enabled users to order cash and have it delivered at their doorstep. The new service is called 'Cash@Home'.
Story first published: Friday, December 23, 2016, 13:28 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X