കേന്ദ്രസര്‍ക്കാര്‍ ഭീം ആപ്പ് പുറത്തിറക്കിയതിനു പിന്നാലെ കേരള സര്‍ക്കാരും ഡിജിറ്റല്‍ ഇടപാടുകള്‍ക്കായി മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കുന്നു.
കേന്ദ്രസര്‍ക്കാര്‍ ഭിം ആപ്പ് പുറത്തിറക്കിയതിനു പിന്നാലെ കേരള സര്‍ക്കാരും ഡിജിറ്റല്‍ ഇടപാടുകള്‍ക്കായി മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കുന്നു. സാമ്പത്തിക ഇടപാടുകള്‍ക്കു പുറമെ സര്‍ക്കാര്‍ സേവനങ്ങള്‍ കൂടി ലഭ്യമാകുന്ന വിധത്തില്‍ വിപുലമായ ആപ്പാണ് തയ്യാറാക്കുന്നത്. കേരള സര്‍ക്കാര്‍ വകുപ്പുകളിലേയ്ക്കും അനുബന്ധ സ്ഥാപനങ്ങളിലേയ്ക്കും അടക്കേണ്ട ബില്ലുകള്‍, നികുതി, ഫീസ് മുതലായവ ആപ്പിലൂടെ അടയ്ക്കാന്‍ കഴിയും. പൊതുമേഖലാ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കേരളത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവയുടെ സേവനങ്ങളും ആപ്പില്‍ ലഭിക്കും.

കേരള ഐടി മിഷനാണ് ഡിജിറ്റല്‍ ഇടപാടിന് വേണ്ടിയുള്ള ഈ ആപ്ലിക്കേഷന്‍ പുറത്തിറക്കുന്നത്. സര്‍ക്കാറിന്റെ എല്ലാ വകുപ്പുകളുടെയും സേവനങ്ങള്‍ സംബന്ധിച്ച വിവരങ്ങളും ആപ്പിലൂടെ ലഭ്യമാകും. ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകള്‍, ഇന്റര്‍നെറ്റ് ബാങ്കിങ് എന്നിവയിലൂടെ പണം അതത് സ്ഥാപനങ്ങളിലേയ്ക്ക് അടയ്ക്കാന്‍ കഴിയുന്ന വിധത്തിലാണ് ഈ ആപ്പ് രൂപകല്പന ചെയ്യുന്നത്.
ഇ-വാലറ്റ് എന്ന നിലയിലും ആപ്പ് ഉപയോഗിക്കാന്‍ സാധിക്കും.
ആപ്ലിക്കേഷന്‍ അനുയോജ്യമായ പേരും ലോഗോയും ടാഗ് ലൈനും നിര്‍ദ്ദേശിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരമുണ്ട്. ഇവ ഓണ്‍ലൈനില്‍ സമര്‍പ്പിക്കാം.
തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തിക്ക് 15,000 രൂപ സമ്മാനമായി നല്‍കുമെന്ന് സംസ്ഥാന ഐടി മിഷന്റെ പത്രക്കുറിപ്പില്‍ വ്യക്തമാക്കിട്ടുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
